ഫോണ്‍ വിളി വിവാദം ഒഴിഞ്ഞുമാറി സി.പി.എം ; രാജിവെക്കേണ്ടതില്ലെന്ന് എന്‍.സി.പി
മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറി സി.പി.എം. വിഷയം...
ബസുടമകള്‍ക്ക് താക്കീതുമായി മന്ത്രി; നിയമനടപടിക്ക് നിര്‍ബന്ധിക്കരുത്
കോഴിക്കോട്: തുടര്‍ച്ചയായ നാലാം ദിവസവും തുടരുന്ന സ്വകാര്യ ബസ് സമരത്തില്‍ ബസുടമകള്‍ക്ക് മുന്നറിയിപ്പുമായി...
ശശീന്ദ്രനെതിരെ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത് തോമസ് ചാണ്ടിയുടെ പി.എയുടെ സഹായി
തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തില്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനെതിരെ കോടതിയില്‍ ഹര്‍ജിയുമായി എത്തിയ...
ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കോടതി നടപടിയുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശം
തിരുവനന്തപുരം:ഫോണ്‍ കെണിക്കേസില്‍ മുന്‍ മന്ത്രി എ. കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കോടതി നടപടിയുടെ...
എകെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് അഞ്ച്...
ഫോണ്‍കെണി കേസില്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധി തള്ളണമെന്ന ഹര്‍ജിയുമായി പരാതിക്കാരി ഹൈക്കോടതിയില്‍
കൊച്ചി:ഹണി ട്രാപ്പ് കേസില്‍ കുറ്റവിമുക്തനായ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി.ശശീന്ദ്രന്റെ...
എ കെ ശശീന്ദ്രന് ഒരു മാധ്യമ പ്രവര്‍ത്തകന്റെ തുറന്ന കത്ത്
ഫോണ്‍ കെണിക്കേസില്‍ കുടുങ്ങി മന്ത്രി സ്ഥാനം നഷ്ടമാവുകയും തുടര്‍ന്ന് കേസ് പരാതിക്കാരി ഒത്തുതീര്‍പ്പാക്കിയതിനെ...
ഫോണ്‍കെണി കേസ്; എ കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കി
തിരുവനന്തരപുരം:ഹണി ട്രാപ്പ് കേസില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കി. തിരുവനന്തപുരം സിജെഎം...
ഫോണ്‍കെണി വിവാദം: കേസ് ഹൈക്കോടതി മാറ്റിവെച്ചു; ശശീന്ദ്രന്റെ തിരിച്ചുവരവ് നീളും
കൊച്ചി: എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ വിളി വിവാദകേസ് പിന്‍വലിക്കണമെന്ന പരാതിക്കാരിയുടെ ഹര്‍ജി...
എ കെ ശശീന്ദ്രന് ഇന്ന് നിര്‍ണ്ണായക ദിനം; കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപരുരം:മന്ത്രി സ്ഥാനത്തേയ്ക്ക് തിരിച്ചുവരാന്‍ ശ്രമിക്കുന്ന എന്‍.സി.പി നേതാവ് എ.കെ.ശശീന്ദ്രന് ഇന്ന് നിര്‍ണ്ണായ ദിനം....
എ.കെ ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം ; തീരുമാനം ഉടന്‍
തിരുവനന്തപുരം : ഫോണ്‍വിളി വിവാദവുമായി ബന്ധപ്പെട്ട് മന്ത്രിസ്ഥാനം രാജിവച്ച എ.കെ ശശീന്ദ്രന് മന്ത്രിസഭയിലേക്ക്...
എ കെ ശശീന്ദ്രനെതിരായ ഫോണ്‍കെണി വിവാദം: ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം:എ.കെ ശശീന്ദ്രനെതിരായ ഫോണ്‍കെണി കേസില്‍ ജസ്റ്റിസ് പി.എസ് ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക്...
ഫോണ്‍ക്കെണി വിവാദക്കേസ്; സെക്രട്ടേറിയേറ്റില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്
തിരുവനന്തപുരം: എ.കെ ശശീന്ദ്രനെതിരായ ഫോണ്‍കെണി വിവാദക്കേസില്‍ കേസില്‍ ജസ്റ്റിസ് പി.എസ്. ആന്റണി കമ്മിഷന്‍...
മന്ത്രിയാകുന്നത് തടയാന്‍ ഉഴവൂര്‍ വിജയന്‍ ശ്രമിച്ചു; ഗുരുതര ആരോപണങ്ങളുന്നയിച്ച് മന്ത്രി തോമസ് ചാണ്ടി
മന്ത്രിയാകുന്നത് വൈകിപ്പിക്കാന്‍ എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ ശ്രമിച്ചുവെന്ന ആരോപണമുന്നയിച്ച് ഗതാഗതമന്ത്രി...
മംഗളം കഥയിലെ മുന്‍മന്ത്രി ഏ.കെ.ശശീന്ദ്രനോടൊപ്പം സ്വിസ് മലയാളി നടത്തിയ ഒരു യാത്രയുടെ ഓര്‍മ്മക്കുറിപ്പ്
സൂറിച്ച്: ഒരു കാല്‍ നൂറ്റാണ്ട് മുമ്പാണ് സംഭവം. പ്രവാസ ജീവിതം തുടങ്ങുന്നതിനു മുമ്പുള്ള...
ഫോണ്‍ വിളി വിവാദം ; മന്ത്രിയെ വിളിച്ചത് മാധ്യമപ്രവര്‍ത്തക തന്നെ ; മംഗളം മാപ്പ് പറഞ്ഞു
തിരുവനന്തപുരം : മന്ത്രി രാജി വെച്ച സംഭവത്തില്‍ മംഗളം മാപ്പ് പറഞ്ഞു. വീട്ടമ്മയോടല്ല,...
എ.കെ. ശശീന്ദ്രെന്റ രാജി: രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങി
തിരുവനന്തപുരം: മന്ത്രി എ.കെ. ശശീന്ദ്രെന്റ രാജിയില്‍ കലാശിച്ച ഫോണ്‍ സംഭാഷണത്തി!!െന്റ ഉറവിടത്തെക്കുറിച്ച് പൊലീസ്...
പത്തുമാസത്തിനിടെ പിണറായി സര്‍ക്കാരിന് രണ്ടു വിക്കറ്റ് നഷ്ടം: എല്ലാ മേഖലയിലും ലൈംഗികതയുടെ അതി പ്രസരം
കോഴിക്കോട്: കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തില്‍ പതിവിലും കൂടുതലായി ലൈംഗിക അതിക്രമങ്ങള്‍ റിപ്പോര്‍ട്ട്...



