പൗരത്വ ഭേദഗതി ബില്‍ പരക്കെ പ്രതിഷേധവും അക്രമവും ; ഷില്ലോങ് സന്ദര്‍ശനം റദ്ദാക്കി അമിത് ഷാ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത പ്രതിഷേധം. ഇതുകാരണം കേന്ദ്ര...
ജമ്മു-കശ്മീര്‍ സാധാരണ നിലയില്‍ : അമിത് ഷാ
ജമ്മു-കശ്മീരിലെ സ്ഥിതി സാധാരണ നിലയിലാണ് എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീര്‍...
പൗരത്വ ഭേദഗതി ബില്‍ പാസാക്കി ; എതിര്‍ത്തത് 82 പേര്‍ മാത്രം
പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍...
ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരും : അമിത് ഷാ
രാജ്യത്ത് ക്രിമിനല്‍ കുറ്റങ്ങളിലടക്കം പ്രതികളാകുന്നവരുടെ ശിക്ഷാ നിയമത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍...
ലക്ഷ്യം മുസ്ലീങ്ങള്‍ മാത്രം ; ബംഗാളില്‍ ഹിന്ദുക്കള്‍, ജൈനര്‍, സിക്ക്, ബുദ്ധര്‍, ക്രൈസ്തവര്‍ തുടങ്ങിയവരെ പുറത്തുപോവാന്‍ നിര്ബന്ധിക്കില്ലെന്നു അമിത് ഷാ
ദേശീയ പൗരത്വ പട്ടിക (എന്‍.ആര്.സി) നടപ്പാക്കും എങ്കിലും ഹിന്ദുക്കള്‍, ജൈനര്‍, സിക്ക്, ബുദ്ധര്‍,...
രാജ്യത്തെമ്പാടും പൗരത്വരജിസ്റ്റര്‍ നടപ്പാക്കുവാന്‍ തയ്യറായി കേന്ദ്ര സര്‍ക്കാര്‍
അസമില്‍ മാത്രമല്ല, ഇന്ത്യ മുഴുവന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി...
ഹിന്ദി ദേശിയ ഭാഷ ; എതിര്‍പ്പുമായി തമിഴ് നാട്
ഹിന്ദിയെ ദേശിയ ഭാഷയാക്കണം എന്ന അമിത് ഷായുടെ ആവശ്യത്തിന് പിന്നാലെ വ്യാപകമായ എതിര്‍പ്പുകള്‍....
ഒരു രാജ്യം ഒരു ഭാഷ ; ഹിന്ദി ദേശിയ ഭാഷയാക്കണം എന്ന വാദവുമായി അമിത് ഷാ
ഹിന്ദി ദേശിയ ഭാഷയാക്കണം എന്നും ഹിന്ദി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വേണമെന്നുമുള്ള ആവശ്യവുമായി...
രാജ്യത്തു അനധികൃതമായി ഒരാളെ പോലും തുടരാന്‍ അനുവദിക്കില്ല എന്ന് അമിത് ഷാ
ഇന്ത്യയില്‍ അനധികൃത കുടിയേറ്റക്കാരെ ആരെയും രാജ്യത്തു തുടരാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്...
അമിത് ഷാ ഇന്ന് അസാമില്‍ ; സന്ദര്‍ശനം പ്രതിഷേധങ്ങള്‍ക്കിടയില്‍
ദേശീയ പൗരത്വ പട്ടികയില്‍ നിന്നും 19 ലക്ഷത്തിലധികം പേര്‍ പുറത്തുപോയതിന്റെ പ്രതിഷേധവും ആശങ്കയും...
ജമ്മു കാശ്മീര്‍ ; അമിത് ഷായുടെ അദ്ധ്യക്ഷതയില്‍ ഉന്നത തല യോഗം
അടിയന്തരാവസ്ഥ തുടരുന്ന ജമ്മു-കശ്മീരിലെ സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...
കശ്മീരിലെ രക്തച്ചൊരിച്ചില്‍ അവസാനിക്കുമെന്ന് അമിത് ഷാ ; സമാധാനം പുന:സ്ഥാപിച്ചാല്‍ പൂര്‍ണ സംസ്ഥാന പദവി
ആര്‍ട്ടിക്കിള്‍ 370 കശ്മീരില്‍ തീവ്രവാദത്തെ വളര്‍ത്തിയെന്നും വികസനത്തെ ഇല്ലാതാക്കിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി...
തമ്മിലടിയും മോഷണവും ; അമിത് ഷാ നടത്തിയ യോഗാചരണം അടിച്ചു പിരിഞ്ഞു
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നേതൃത്വം നല്‍കിയ യോഗാദിനാചരണമാണ് അടിച്ചു പിരിഞ്ഞത്. അന്തര്‍ദേശീയ യോഗാ...
വിപണിയില്‍ താരമായി അമിത് ഷാ മാങ്ങകള്‍
അമിത് ഷായുടെ പേരിലുള്ള മാങ്ങകള്‍ക്ക് വന്‍ വരവേല്‍പ്പ്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച...
ബാലാകോട്ട് ആക്രമണം ; എത്ര പേർ മരിച്ചെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് വ്യോമസേനാ മേധാവി ; 250ഭീകരരെ വധിച്ചുവെന്ന് അമിത് ഷാ
ബാലാകോട്ട് പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം സംബന്ധിച്ച് രാഷ്ട്രീയവിവാദങ്ങള്‍ ഉയരുന്നതിനിടെ വിഷയത്തില്‍ വിശദീകരണവുമായി...
വിശ്വാസികളെ കള്ളക്കേസില്‍ കുടുക്കിയ കേരളത്തിലെ നിരീശ്വരവാദി സര്‍ക്കാരിനെ പിഴുതെറിയണമെന്ന് അമിത് ഷാ
മുപ്പതിനായിരത്തോളം വിശ്വാസികളെ കള്ളക്കേസില്‍ കുടുക്കിയ കേരളത്തിലെ നിരീശ്വരവാദി സര്‍ക്കാരിനെ പിഴുതെറിയണമെന്ന് ബിജെപി ദേശീയ...
ബംഗാളില്‍ രഥയാത്ര നടത്താന്‍ അമിത് ഷായ്ക്ക് കോടതിയുടെ അനുമതി ; മമതയ്ക്ക് തിരിച്ചടി
ബംഗാളില്‍ രഥയാത്രകള്‍ നടത്തുന്നതിന് ബിജെപിക്ക് കൊല്‍ക്കത്ത കോടതിയുടെ അനുമത. കല്‍ക്കട്ട ഹൈക്കോടതിയുടെ ഡിവിഷന്‍...
തല കൊയ്യുമോ, പാര്‍ട്ടിക്കുള്ളിലെ എതിര്‍ ചേരി ?
വരും ദിവസങ്ങള്‍ ബി.ജെ പി. യില്‍ നിന്ന് പുറത്ത് വരാന്‍ പോകുന്നത് വന്‍...
അമിത് ഷായുടെ തന്ത്രം തിരിച്ചടിക്കുന്നു ; ബി ജെ പി എം എല്‍ എമാരെ ചാക്കിലാക്കി കോണ്ഗ്രസ്
അമിത് ഷായുടെ തന്ത്രങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി കോണ്‍ഗ്രസ്. മറ്റ് പാര്‍ട്ടികളിലെ...
ഇലക്ഷന്‍ കഴിഞ്ഞു ; പാടത്ത് കാക്കയെ അകറ്റാന്‍ കര്‍ഷകര്‍ ഉപയോഗിക്കുന്നത് മോദിയുടെയും അമിത് ഷായുടെയും കട്ടോട്ടുകള്‍
കര്‍ണ്ണാടകയിലെ ചിക്കുമഗ്ളൂരില്‍ നിന്നാണ് ഈ വാര്‍ത്ത. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത പുറത്തു...



