മരിച്ചു പോയ അമ്മയുടെ മൃതദേഹം നിലവറയിലൊളിപ്പിച്ച് മകന്‍ ഒരു വര്‍ഷം പെന്‍ഷന്‍ വാങ്ങി
ഓസ്ട്രിയയിലാണ് സംഭവം. അമ്മയുടെ മൃതദേഹം നിലവറയിലൊളിപ്പിച്ച് മകന്‍ ഒരു വര്‍ഷത്തോളം പെന്‍ഷന്‍ വാങ്ങി....
ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുടെ അഖണ്ഡതക്ക് ഭീഷണിയാണോ? വര്‍ഗ്ഗീയത വിളമ്പി ഹയര്‍ സെക്കണ്ടറി ചോദ്യപേപ്പര്‍
യു പിയിലെയോ ഗുജറാത്തിലെയോ സ്‌കൂളുകളിലെ പരീക്ഷയ്ക്ക് ചോദ്യ പേപ്പറില്‍ വന്ന ചോദ്യമല്ല ഇത്....
കേരള പോലീസിന്റെ ക്രൂരതകള്‍ തുടരുന്നു ; മൂന്നുവയസുകാരിയെ വാഹന പരിശോധനയ്ക്കിടെ കാറിനുള്ളില്‍ പൂട്ടിയിട്ടു
പൗരന്മാരോടുള്ള കേരള പോലീസിന്റെ ക്രൂരതകള്‍ തുടര്‍ക്കഥയാകുന്നു. മൂന്നുവയസ്സുകാരിയെ വാഹന പരിശോധനയ്ക്കിടയില്‍ പൊലീസ് കാറിനുള്ളില്‍...
വീട്ടമ്മയുടെ ഫോണിലേക്ക് വിളിച്ച 24 പേരെ പൊലീസ് തിരയുന്നു
വീട്ടമ്മയുടെ പ്രചരിപ്പിച്ച സംഭവത്തില്‍ നടപടി ഊര്‍ജിതമാക്കി പൊലീസ്. ചങ്ങനാശേരി തെങ്ങണയില്‍ താമസിക്കുന്ന ജെസ്സിമോള്‍...
ശൗചാലയങ്ങളില്‍ ഫോണ്‍ നമ്പര്‍ എഴുതി ലൈംഗികത്തൊഴിലാളിയെന്ന് പ്രചരണം ; ജീവിതം വഴിമുട്ടി വീട്ടമ്മ
മൊബൈല്‍ നമ്പര്‍ ലൈംഗികത്തൊഴിലാളിയുടേതെന്ന പേരില്‍ പ്രചരിപ്പിച്ചത് കാരണം ജീവിതം വഴിമുട്ടി വീട്ടമ്മ. ശൗചാലയങ്ങളിലും...
ഭാര്യയുടെ കയ്യില്‍ നിന്നും കാശ് തട്ടാന്‍ സ്വന്തം മകനെ തട്ടിക്കൊണ്ടു പോയ അച്ഛന്‍ അറസ്റ്റില്‍
ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ ചെറുവുകൊമ്മുപലത്താണ് സംഭവം. സ്വന്തം കടബാധ്യത തീര്‍ക്കാന്‍ വേണ്ടിയാണു മൂന്ന്...
ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും പുറത്താക്കി വീടുപൂട്ടിപ്പോയ ഭര്‍ത്താവിനെ പോലീസ് പിടികൂടി
സ്വന്തം ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും വീട്ടില്‍ കയറ്റാതെ മുങ്ങിയ ഭര്‍ത്താവിനെ പോലീസ് പിടികൂടി. പാലക്കാട്...
സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത ; കൊവിഡ് മൂലം മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കുള്ള കേന്ദ്ര ധനസഹായത്തിനു അപേക്ഷിക്കാതെ കേരളം
കൊവിഡ് മൂലം അനാഥരാകപ്പെട്ട കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തിന് കേരളത്തിൽ നിന്നും...
പശുവിന് പുല്ലരിയാന്‍ പറമ്പിലേക്കിറങ്ങിയ കര്‍ഷകന് 2000 രൂപ പിഴയിട്ട് കേരളാ പൊലീസ്
പൊതുജനത്തിനെ പിഴിഞ്ഞ് കാശ് ഉണ്ടാക്കുന്ന കേരളാ പോലീസ് പരിപാടികള്‍ കേരളം ഒട്ടുക്കും അരങ്ങേറുകയാണ്....
വൈറല്‍ ആകാന്‍ പന്ത്രണ്ട് വയസുള്ള മകനൊപ്പം ‘അശ്ലീല നൃത്തം ; അമ്മയ്ക്ക് എതിരെ കേസെടുത്തു ഡല്‍ഹി പോലീസ്
സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാന്‍ എന്തിനും തയ്യാറാകുന്ന ഒരു സമൂഹമാണ് ഇപ്പോള്‍ ഉള്ളത്...
കേരളത്തില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു ; ഈ വര്‍ഷം മാത്രം ഇതുവരെ 627 കേസുകള്‍
കേരളത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ നിരക്ക് വര്‍ദ്ധിക്കുന്നു എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ...
ചേച്ചിയുടെ ഭര്‍ത്താവിന്റെ കൂടെ അനിയത്തി ഒളിച്ചോടി ; പരാതിയുമായി കുടുംബം
ചേച്ചിയുടെ ഭര്‍ത്താവിന്റെ കൂടെ അനിയത്തി ഒളിച്ചോടി. കാസര്‍കോട് ബെല്‍ത്തങ്ങാടി പൊലീസ് സ്റ്റേഷനിലാണ് ഈ...
ബഹുമാനിച്ചില്ല’: കൊല്ലത്ത് ഭിന്നശേഷിക്കാരനായ പമ്പ് ജീവനക്കാരന് ക്രൂര മര്‍ദനം
കൊല്ലത്ത് ഭിന്നശേഷിക്കാരനായ പമ്പ് ജീവനക്കാരനെ വാഹനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ വന്നയാള്‍ ക്രൂരമായി മര്‍ദിച്ചു....
നവജാതശിശുവിനെ അമ്മ പാറമടയില്‍ കെട്ടി താഴ്ത്തി കൊന്നു ; സംഭവം എറണാകുളത്ത്
എറണാകുളം : തിരുവാണിയൂരില്‍ നവജാത ശിശുവിനെ പ്രസവശേഷം അമ്മ പാറമടയിലെ വെള്ളത്തില്‍ കല്ലില്‍...
കോവിഡ് പോസിറ്റീവായ അമ്മായി ‘അമ്മ മനപ്പൂര്‍വം മരുമകളെയും ചെറുമക്കളെയും കെട്ടിപ്പിടിച്ച് രോഗം പരത്തി
തെലുങ്കാനയിലാണ് സംഭവം. ശത്രുക്കളോട് പോലും ചെയ്യരുതാത്ത കാര്യമാണ് സ്ത്രീ തന്റെ മകന്റെ ഭാര്യയോടും...
മരുന്ന് വാങ്ങാനിറങ്ങിയ യുവാവിന്റെ കരണത്തടിച്ച കലക്ടര്‍ക്കെതിരെ നടപടി
ലോക്ക്ഡൗണിനിടെ മരുന്നു വാങ്ങാനിറങ്ങിയ യുവാവിനെ മര്‍ദിച്ച ജില്ലാ കലക്ടര്‍ക്കെതിരെ അച്ചടക്ക നടപടി. ഛത്തീസ്ഗഡിലെ...
മാസ്‌ക് ധരിക്കാത്തതിന് യാത്രക്കാരന്റെ കൈ അടിച്ച് പൊട്ടിച്ചു’; കെ.എസ്.ആര്‍.ടി.സി ജീവനക്കാരനു സസ്‌പെന്‍ഷന്‍
അങ്കമാലി ബസ് സ്റ്റേഷന്‍ പരിസരത്ത് ആണ് സംഭവം. സ്റ്റേഷന്‍ പരിസരത്ത് നിന്നിരുന്ന അതിഥി...
സൗന്ദര്യം കൂട്ടാന്‍ ഫേഷ്യല്‍ ചെയ്തു ; നടിയുടെ മുഖം നീര് വന്നു വീര്‍ത്തു
തമിഴ് താരം റെയ്‌സ വില്‍സണ്‍ ആണ് തനിക്കുണ്ടായ ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്....
സൗന്ദര്യ മത്സര വേദിയില്‍ തമ്മിലടി , തലയ്ക്ക് അടിയേറ്റ സൗന്ദര്യറാണി ആശുപത്രിയില്‍
സൗന്ദര്യമത്സര വേദിയില്‍ ഉണ്ടായ അടിപിടിയില്‍ തലയ്ക്ക് പരിക്കേറ്റ് സൗന്ദര്യറാണി ആശുപത്രിയില്‍. മത്സരത്തില്‍ ഒന്നാം...
പെണ്‍കുഞ്ഞ് ജനിച്ചതിന്റെ സന്തോഷമറിയിക്കാന്‍ അഭ്യാസം ; ചെറുവിമാനം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു
മെക്‌സിക്കോയിലെ കാന്‍കൂണിലെ നിചുപ്ത തടാകത്തില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. പെണ്‍കുഞ്ഞ് ജനിച്ചതിന്റെ...



