നടിയെ ആക്രമിച്ച കേസ് ; വ്യാജ മൊഴി നല്‍കാന്‍ ബൈജു പൗലോസ് ഭീഷണിപ്പെടുത്തി എന്ന പരാതിയുമായി സാക്ഷി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഡിവൈഎസ്പി ബൈജു പൗലോസിനെതിരെ പരാതിയുമായി ഒരു സാക്ഷി...