നിശാക്ലബില്‍ തീ പിടിത്തം ; റഷ്യയില്‍ 13 പേര് മരിച്ചു
റഷ്യയില്‍ നിശാ ക്ലബിലെ ഡാന്‍സ് ബാറില്‍ ഉണ്ടായ തീ പിടിത്തത്തെ തുടര്‍ന്ന് 13...
പിണറായി സര്‍ക്കാരിന്റെ കാലത്ത് പുതുതായി അനുവദിച്ചത് 229 ബാറുകള്‍
പിണറായി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് പുതുതായി അനുവദിച്ചത് 229 ബാറുകള്‍. കൂടാതെ യുഡിഎഫ്...
ബാറില്‍ സ്ത്രീകള്‍ മദ്യം വിളമ്പിയതിനു കേസ് ; എക്സൈസ് നടപടി ഹൈ കോടതി വിധിയുടെ ലംഘനം
കൊച്ചിയില്‍ ബാറില്‍ സ്ത്രീകള്‍ മദ്യം വിളമ്പിയതിനു കേസ് എടുത്ത എക്സൈസ് നടപടി ഹൈ...
ഐടി പാര്‍ക്കുകളില്‍ പബ് ലൈസന്‍സ് ; പ്രഖ്യാപനം അടുത്ത മദ്യനയത്തില്‍
ഐടി പാര്‍ക്കുകളില്‍ പബുകള്‍ തുറക്കാനുള്ള പ്രഖ്യാപനം അടുത്ത മദ്യനയത്തില്‍ ഉണ്ടാകും.10 വര്‍ഷം പ്രവൃത്തി...
മുംബൈയില്‍ ഡാന്‍സ് ബാറിലെ രഹസ്യമുറിയില്‍ നിന്ന് രക്ഷിച്ചത് 17 യുവതികളെ
മുംബൈയിലെ അന്ധേരിയിലെ ഒരു ബാറില്‍ നിന്നാണ് ഇത്രയും പെണ്‍കുട്ടികളെ പോലീസ് രക്ഷപ്പെടുത്തിയത്. പതിനഞ്ച്...
കേരളത്തില്‍ ഐടി മേഖലയില്‍ പബ്ബുകള്‍ വരുന്നു
സംസ്ഥാനത്ത് ഐടി മേഖഖലയില്‍ പബുകള്‍ തുടങ്ങാനുള്ള തീരുമാനവുമായി സര്‍ക്കാര്‍. ഐടി മേഖലയില്‍ പബുകള്‍...
ലോക് ഡൗണില്‍ ഇളവ് ; ഹോട്ടല്‍ ബാര്‍ എന്നിവിടങ്ങളില്‍ ഇരുന്നു കഴിക്കാം
സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൌണ്‍ ഇളവുകള്‍. ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക്...
കേരളത്തില്‍ നാളെ മുതല്‍ ബാറുകള്‍ അടച്ചിടും
സംസ്ഥാനത്ത് നാളെ മുതല്‍ ബാറുകള്‍ അടച്ചിടുവാന്‍ ഫെഡറേഷന് ഒഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ...
ബാറുകളും ബിവറേജസ് ഔട്ട്ലെറ്റും ഉടന്‍ തുറക്കില്ല എന്ന് മന്ത്രി എം വി ഗോവിന്ദന്
ലോക് ഡൌണ്‍ ഇളവുകള്‍ നിലവില്‍ വന്നാലും സംസ്ഥാനത്ത് ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും ഉടന്‍...
ശനിയും ഞായറും ബീവറേജ് ബാര്‍ എന്നിവ പ്രവര്‍ത്തിക്കില്ല
സംസ്ഥാനത്ത് നാളെയും മറ്റന്നാളും മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല. വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് ബിവറേജുകളും...
27 കോടിയിലേറെ പിരിച്ചതായി തെളിഞ്ഞു ; പണം പിരിച്ചിട്ടില്ലെന്ന ബാറുടമ സംഘടനയുടെ വാദം പൊളിയുന്നു
പണപ്പിരിവ് നടത്തിയിട്ടില്ലെന്ന ബാറുടമകളുടെ സംഘടനയുടെ വാദം പൊളിയുന്നു. ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രി...
ബാറുകള്‍ തുറക്കല്‍ ; മറ്റന്നാള്‍ നിര്‍ണായക യോഗം
സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ണായക യോഗം മറ്റന്നാള്‍. എക്സൈസ് മന്ത്രി...
ബാറുകള്‍ തുറക്കണമെന്ന് എക്സൈസ് വകുപ്പ്
കൊറോണ ഭീഷണി കാരണം പൂട്ടിയ ബാറുകള്‍ തുറക്കണമെന്ന ആവശ്യവുമായി എക്സൈസ് വകുപ്പ്. മറ്റു...
മദ്യം ഓണ്‍ലൈനായി വീട്ടില്‍ എത്തിക്കല്‍ ; അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരുകളുടെ കയ്യില്‍ : സുപ്രീംകോടതി
ലോക്ക്ഡൌണ്‍ കാലയളവില്‍ മദ്യശാലകള്‍ തുറന്ന തീരുമാനം ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി സുപ്രീം...
മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കാനും ഇനി അദ്ധ്യാപകര്‍
മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കുവാനും അദ്ധ്യാപകര്‍. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് ഇങ്ങനൊരു പുതിയ ചുമതല അദ്ധ്യാപകര്‍ക്ക്...
ബിവറേജ് കുത്തിത്തുറന്നു ഒരു ലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ചു
ലോക് ഡൌണ്‍ കാരണം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത് നമ്മുടെ നാട്ടിലെ മദ്യപാനികള്‍ ആണ്....
ബാറുകള്‍ അടച്ചിടണമെന്ന് ഐഎംഎ നിര്‍ദേശം
കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ബാറുകളും അടച്ചിടണമെന്ന് ഇന്ത്യന്‍ മെഡക്കല്‍ അസോസിയേഷന്. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും...
ഒന്നാം തീയതിയിലെ ഡ്രൈഡേ തുടരുമെന്ന് എക്സൈസ് മന്ത്രി
സംസ്ഥാനത്ത് ഒന്നാം തീയതിയുള്ള ഡ്രൈഡേ പിന്‍വലിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി...
ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും ഇനി വിദേശ നിർമിത വിദേശമദ്യവും
കേരളത്തിലെ ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും വിദേശ നിര്‍മ്മിത മദ്യവും വിദേശ ബിയറും വൈനും...
ബാര്‍ കോഴ ; തുടരന്വേഷണത്തില്‍ ഇടപെടില്ല എന്ന് ഹൈക്കോടതി
ബാര്‍ക്കോഴക്കേസില്‍ വിജിലന്‍സ് കോടതി ഉത്തരവില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട്...



