ഗുജറാത്ത് ബിജെപിയില്‍ പൊട്ടിത്തെറി; ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ രാജിവച്ചേക്കും; സ്വാഗതം ചെയ്ത് ഹാര്‍ദിക് പട്ടേല്‍
അഹമ്മദാബാദ്:വകുപ്പു വിഭജനത്തെച്ചൊല്ലി ഗുജറാത്ത് ബിജെപിയില്‍ തര്‍ക്കം മുറുകുന്നു.തര്‍ക്കം സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ബാധിക്കാതിരിക്കാനുള്ള അതീവ...
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മേഘാലയ കോണ്‍ഗ്രസില്‍ എംഎല്‍എമാരുടെ കൂട്ടരാജി;ഭരണം പിടിക്കാമെന്ന പ്രതീക്ഷയില്‍ ബിജെപി
ഷില്ലോങ്: മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മേഘാലയയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ . രണ്ട് മന്ത്രിമാരടക്കം...
കേന്ദ്രമന്ത്രിക്ക് നേരെ രൂക്ഷമായ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്
കേന്ദ്ര മന്ത്രി ആനന്ത് കുമാർ ഹെഗ്ഡെയുടെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് നടൻ പ്രകാശ് രാജ്....
പശുക്കളെ കൊല്ലുന്നവരെയും കടത്തുന്നവരെയും കൊലപ്പെടുത്താന്‍ ബിജെപി എംഎല്‍എയുടെ ആഹ്വാനം
പശുക്കളെ കൊല്ലുന്നവരെയും കടത്തുന്നവരെയും കൊലപ്പെടുത്താന്‍ ബിജെപി എംഎല്‍എയുടെ ആഹ്വാനം . രാജസ്ഥാന്‍ ബിജെപി...
ജി ഡി പി കണക്കുകള്‍ വ്യാജം ; കേന്ദ്രസര്‍ക്കാരിന് എതിരെ സുബ്രഹ്മണ്യ സ്വാമി
നോട്ട് നിരോധനത്തിന് ശേഷം സര്‍ക്കാര്‍ പുറത്തിറക്കിയ സാമ്പത്തിക കണക്കുകള്‍ തെറ്റാണ് എന്ന ആരോപണവുമായി...
തമിഴ്നാട് ഉപതിരഞ്ഞെടുപ്പ് നോട്ടക്ക് പിന്നില്‍ ആറാമനായി ബി ജെ പി
ചെന്നൈ : തമിഴ് നാട് രാഷ്ട്രീയം ഉറ്റു നോക്കിയ തിരഞ്ഞെടുപ്പില്‍ വമ്പന്‍ തോല്‍വി...
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഹിമാചലിലെ ബിജെപിയില്‍ ഭിന്നത രൂക്ഷം
ഷിംല:മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഹിമാചല്‍ പ്രദേശിലെ ബി.ജെ.പിയില്‍ ഭിന്നത.മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമല്‍...
സിപിഎം കൊലചെയ്യുന്നത് കണ്ടിട്ടും ഗവര്‍ണര്‍ മൗനം പാലിക്കുന്നുവെന്ന് കുമ്മനം രാജശേഖരന്‍
തിരുവനന്തപുരം:രാഷ്ട്രീയ കൊലപാതകങ്ങള്‍ രാജ്യവ്യാപക ചര്‍ച്ചയാവുന്നതിനാല്‍ സംസ്ഥാനത്ത് ബി.ജെ.പി പ്രവര്‍ത്തകരെ സി.പി.എം കൊല ചെയ്യുന്നുവെന്ന...
ബി ജെ പിയുടെ ആണിക്കല്ല് നുണകള്‍ : രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : ബി ജെ പി എന്ന പാര്‍ട്ടി കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകള്‍ കൊണ്ടാണ്...
ഗുജറാത്തില്‍ വീണ്ടും വിജയ് രൂപാണി;ഹിമാചലില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തര്‍ക്കം തുടരുന്നു; പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ തെരുവില്‍
ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും വിജയം നേടിയതിനു പിന്നാലെ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ഇന്ന്...
ബി ജെ പിക്ക് വോട്ട് ചെയ്യുമ്പോള്‍ ബുദ്ധിപൂര്‍വ്വം വേണമെന്ന് സണ്ണി ലിയോണ്‍
സംഘപരിവാര്‍ സംഘടനകള്‍ക്ക് എതിരെ ബോളിവുഡ് നടി സണ്ണി ലിയോണ്‍ രംഗത്ത്. സംഘപരിവാര്‍ പ്രതിഷേധത്തെ...
രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ ഉള്ള വിശ്വാസം കുറയുന്നു എന്ന് കര്‍ദിനാല്‍ ബസേലിയസ് ക്ലിമ്മിസ്
കേന്ദ്ര സർക്കാരിൽ ന്യൂനപക്ഷങ്ങൾക്ക് ഉള്ള വിശ്വാസം കുറയുന്നതായ ആരോപണവുമായി കര്‍ദിനാല്‍ ബസേലിയസ് ക്ലിമ്മിസ്....
ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്മൃതി ഇറാനിയെ പരിഗണിക്കുന്നുവെന്ന് സൂചന
ന്യൂഡല്‍ഹി:ഗുജറാത്തില്‍,മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിക്ക് പകരം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ മുഖ്യ മന്ത്രി...
ഗുജറാത്തിലെ തോല്‍വിയിലും തിളങ്ങി കോണ്ഗ്രസും രാഹുല്‍ ഗാന്ധിയും
രാജ്യം ഉറ്റു നോക്കിയ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വലിയ അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല എങ്കിലും...
വോട്ടിംഗ് മെഷീനില്‍ തിരിമറി നടത്തി ജയിച്ച ബി ജെ പിക്ക് അഭിനന്ദനം നേര്‍ന്ന് പട്ടേല്‍
വോട്ടിംഗ് മെഷീനില്‍ തിരിമറി നടത്തി ജയിച്ച ബി ജെ പിക്ക് അഭിനന്ദനം നേര്‍ന്ന്...
ഗുജറാത്തില്‍ ആറാം തവണയും അധികാരമുറപ്പിച്ച് ബിജെപി; ഹിമാചലിലും അധികാരത്തിലേക്ക്
ന്യൂഡല്‍ഹി:കടുത്ത തിരഞ്ഞെടുപ്പു പോരാട്ടത്തിനൊടുവില്‍ തുടര്‍ച്ചയായ ആറാം തവണ ഗുജറാത്തിലും അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം...
ഹിമാചലില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം
ഷിംല: ഹിമാചല്‍ പ്രദേശില്‍ മികച്ച ലീഡ് നിലയുമായി ബി.ജെ.പി മുന്നിട്ടുനില്‍ക്കുന്നു. കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പി...
ഗുജറാത്തില്‍ ബിജെപി ഭരണത്തിലേക്ക്
ഗുജറാത്തില്‍ ബി.ജെ.പി വീണ്ടും ഭരണത്തിലേക്ക്.ഒടുവില്‍ പുറത്ത് വരുന്ന വിവരങ്ങളനുസരിച്ച് കേവലഭൂരിപക്ഷവും കടന്ന് 103...
ഗുജറാത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ഹിമാചലില്‍ ലീഡെടുത്ത് ബിജെപി
ന്യൂഡല്‍ഹി:ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം ഫോട്ടോഫിനിഷിലേക്ക്. ലീഡ് നില മാറിമറിയുന്ന സാഹചര്യത്തില്‍ ആര്‍ക്കുവേണമോ...
തെരഞ്ഞെടുപ്പിന് മുന്നെ ബിജെപിക്ക് തിരിച്ചടിനല്‍കി ജനങ്ങള്‍; ബിജെപി പ്രവര്‍ത്തകരുടെ കൊടിയും തൊപ്പിയും പിടിച്ചുവാങ്ങി, വലിച്ചെറിഞ്ഞു
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം കലാശക്കൊട്ടിലേക്ക് അടുത്തുകൊണ്ടിരിക്കെ ബിജെപി പ്രവര്‍ത്തകരുടെ കൊടികളും തൊപ്പികളും...



