മഞ്ചേശ്വരം: നിയമസഭാ ഉപതിരഞ്ഞെടുപ്പിനൊരുങ്ങി ലീഗ്, അണിയറയില്‍ നീക്കങ്ങള്‍ ശക്തം
മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് കൊണ്ടുവരാന്‍ മുസ്ലീം ലീഗ് നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍....
യെച്ചൂരിയെ ആക്രമിച്ച കേസിലെ വിഷ്ണു ഗുപ്ത ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്; ഇതും ഫോട്ടോഷോപ്പ് ചെയ്യപ്പെട്ടതോ?…
സീതാറാം യെച്ചൂരിയെ എ.കെ ജി ഭവനില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ച ഹിന്ദുസേന തലവന്‍...
കണ്ണൂരിനു പഠിച്ച് കോഴിക്കോടും: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സായുധ സേനയെ വിന്യസിച്ചു
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടര്‍ച്ചയായുണ്ടായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ സായുധ പോലീസിനെ വിന്യസിച്ചു.ഇനിയും...
ചാണകം, ഗോമൂത്രം: ശാസ്ത്രീയ വശങ്ങളെ കുറിച്ച് ഇന്ത്യ പഠിക്കും, കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍
ഗോമൂത്രം, ചാണകം എന്നിവയുടെ ശാസ്ത്രീയ വശങ്ങളെ കുറിച്ച് ഇന്ത്യ വളരെ ഗൗരവത്തോടെ പഠിച്ചു...
രണ്ടാം ഹര്‍ത്താല്‍: കോഴിക്കോട് ജില്ലയില്‍ അക്രമങ്ങള്‍ തുരുന്നു; സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസിന് തീയിട്ടു, ബിജെപി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്
കോഴിക്കോട്: ജില്ലയില്‍ തുടര്‍ച്ചയായ രണ്ടാം ഹര്‍ത്താലിനിടെയും പരക്കെ അക്രമങ്ങള്‍ തുടരുന്നു. ബി.ജെ.പി. സംസ്ഥാന...
കോഴിക്കോട് നാളെയും ഹര്‍ത്താല്‍; ബിഎംഎസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു, പിന്തുണച്ച് ബിജെപി
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാളെ ബി.എം.എസ്. ബി.ജെ.പി. ഹര്‍ത്താല്‍. ബി.എം.എസിന്റെ ഓഫിസ് സിപിഐഎം...
യെച്ചൂരിക്കെതിരേയുള്ള ആക്രമണം; കേന്ദ്രമന്ത്രിക്കെതിരെ കേരളത്തില്‍ കരിങ്കൊടി പ്രയോഗം
യെച്ചൂരിയെ എ.കെ.ജി. ഭവനില്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിയെ വേദിയില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ...
കര്‍ഷകര്‍ മരിച്ച സംഭവം: വെടി വെച്ചത് പോലീസ് തന്നെയെന്ന ആഭ്യന്തര മന്ത്രിയുടെ വിശദീകരണം, തടിയൂരാന്‍ ബിജെപി സര്‍ക്കാര്‍
മധ്യപ്രദേശിലെ മന്‍ദ്‌സോറില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടത് പൊലീസ് വെടിവെയ്പ്പില്‍ തന്നെയെന്ന്...
ഇരിപ്പുറയ്ക്കാതെ മാണി: പ്രതിച്ഛായ കാക്കാന്‍ ഇനി എങ്ങോട്ട്, രാഷ്ട്രീയ ഭാവി എന്ത്?…
മുപ്പത്തിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളകോണ്‍ഗ്രസ്(എം) യു.ഡി.എഫുമായി പിണങ്ങിയിറങ്ങി. സമദൂരം എന്ന ആശയമായിരുന്നു...
യെച്ചൂരിക്ക് നേരെ കയ്യേറ്റ ശ്രമം; എകെജി ഭവനില്‍ കയറിയാണ് യെച്ചുരിയെ ആക്രമിച്ചത്, പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഎം
സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കയ്യേറ്റ ശ്രമം. ഡല്‍ഹി എ.കെ.ജി....
ബീഫ് മേഖാലയ ബിജെപിയില്‍ വീണ്ടും രാജി; പാരമ്പര്യത്തെയും സംസ്കാരത്തെയും ബഹുമാനിക്കാത്ത പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുകയാണെന്ന് ബച്ചു മറാക്ക്
ബീഫ് തര്‍ക്കത്തില്‍ മേഘാലയ ബി.ജെ.പിയില്‍ നിന്ന് വീണ്ടും രാജി. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം...
അമിത് ഷാ വന്നതുകൊണ്ട് ഒരു രാഷ്ട്രീയ മാറ്റവും ഉണ്ടാവാന്‍ പോകുന്നില്ല: ഏത് മുന്നണിയില്‍ നില്‍ക്കണമെന്നത് തീരുമാനിക്കുന്നത് തങ്ങള്‍ തന്നെയെന്നും കെഎംമാണി
ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ വന്നത് കൊണ്ട് ഒരു രാഷ്ട്രീയ...
ശശികലയ്ക്കും സുരേന്ദ്രനും കിട്ടിയ എട്ടിന്റെ പണി; മലയാളി ഇത്രകണ്ട് തരം താഴുന്നുവോ?…
മലയാളിയുടെ മാനസിക നില എവിടെയെത്തി നില്‍ക്കുന്നു എന്നതിന് എടുത്തു പറയാവുന്ന ഉദാഹരണങ്ങള്‍ സമീപകാല...
മഹാഭാരതം കേരളത്തില്‍ മുട്ടുമടക്കി ഇനി രണ്ടാമൂഴം; മറ്റ് സംസ്ഥാനങ്ങളില്‍ മഹാഭാരതം തന്നെ ബി.ആര്‍ ഷെട്ടി ഭയക്കുന്നതാരെ…
മോഹന്‍ ലാല്‍ നായകനായി എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ വി.എം. ശ്രീകുമാര്‍ മേനോന്റെ...
പൊതുബോധം മറന്നോ സഭാ മേലധ്യക്ഷന്‍മാര്‍?…ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായി അമിത് ഷാ നടത്തിയ കൂടിക്കാഴ്ചയുടെ രാഷ്ട്രീയമെന്ത്?…
കേരളം പിടിക്കുക എന്ന ലക്ഷ്യത്തോടെ ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ മൂന്നു ദിവസത്തെ...
ദളിതര്‍ക്കൊപ്പം ഭക്ഷണം; ബിജെപി ദളിത് വിരുദ്ധ പാര്‍ട്ടിയല്ലെന്നു തെളിയിക്കാന്‍ അമിത്ഷാ
ദളിതര്‍ക്കൊപ്പം ഭക്ഷണം കഴിക്കുക എന്ന തന്ത്രം കേരളത്തിലും നടപ്പിലാക്കി മൂന്നു ദിവസത്തെ കേരള...
സിപിഎമ്മിനും എന്‍സിപിക്കും തോല്‍വി: ഇവിഎം ചലഞ്ചില്‍ അന്തിമ വിജയം തെരഞ്ഞെടുപ്പു കമ്മിഷന്
വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്താന്‍ കഴിയുമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ വെല്ലുവിളിയില്‍ ഒടുവില്‍ തെരഞ്ഞെടുപ്പു...
നോമ്പുകാലത്ത് മലപ്പുറത്തെ ഹോട്ടലുകള്‍ തുറക്കാറില്ലേ?…സംഘപരിവാര്‍ പ്രചരണം പൊളിച്ചടുക്കി യുവാവിന്റെ ഫേസ്ബുക്ക് ലൈവ് (വീഡിയോ)
നോമ്പുകാലം മലപ്പുറത്തെത്തിയില്‍ ഭക്ഷണം കിട്ടില്ലെന്നു വിലപിക്കുന്നവര്‍ക്കു മുന്നില്‍ തുറന്നടിച്ച് മുഹമ്മദ് ജല്‍ജസ്. മലപ്പുറത്ത്...
ബിജെപി നേതാക്കള്‍ക്ക് ഞങ്ങളുടെ ഭക്ഷണ സംസ്കാരത്തിലും രീതികളിലും ഉത്തരവിടാന്‍ കഴിയില്ല; ബീഫ് തര്‍ക്കത്തില്‍ ബി.ജെ.പി. നേതാവ് പാര്‍ട്ടി വിട്ടു
ബീഫ് തര്‍ക്കത്തില്‍ പാര്‍ട്ടി വിട്ട് മേഘാലയയിലെ ബി.ജെ.പി. നേതാവ്. മൂന്ന് വര്‍ഷം തികച്ച...




