ഭീകര സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന കമ്പനിയില്‍ നിന്ന് ബി ജെപി വാങ്ങിയത് പത്തു കോടി രൂപ ; തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ രേഖകള്‍ തെളിവ്
‘ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം’ നല്‍കിയ കമ്പനികളില്‍ നിന്ന് പോലും സംഭാവന കൈപറ്റി രാജ്യം...
ഹിന്ദുക്കള്‍ ഇനിമുതല്‍ ബെര്‍ത്ത് ഡേയ് കേക്ക് മുറിക്കരുത് എന്ന നിര്‍ദ്ദേശവുമായി കേന്ദ്രമന്ത്രി
ഹിന്ദുക്കള്‍ ഇനി മെഴുകുതിരി കത്തിക്കുന്നതും കേക്ക് മുറിക്കുന്നതും ഒഴിവാക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി ഗിരിരാജ്...
ശിശുദിന റാലിയില്‍ നെഹ്റുവിന് പകരം മോദിയുടെ ഫ്ലക്സ് അടിച്ചു ബി ജെ പി ; സംഭവം കായംകുളത്തുള്ള സ്കൂളില്‍ (വീഡിയോ)
ബി ജെ പിയുടെ ശക്തി കേന്ദ്രമായ യു പിയിലോ ഗുജറാത്തിലോ അല്ല. ദൈവത്തിന്റെ...
എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും വില്‍ക്കുവാന്‍ തയ്യാറായി കേന്ദ്രസര്‍ക്കാര്‍
രാജ്യത്തെ പൊതുമേഖലാ കമ്പനികളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും വില്‍ക്കുമെന്നു കേന്ദ്ര...
പ്രളയം ; കേരളത്തിന് ഒന്നും നല്‍കാതെ മറ്റു സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി നല്‍കി കേന്ദ്രം
പ്രളയ പുനരുദ്ധാരണത്തിലും രാഷ്ട്രീയം കലര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. ഈ വര്‍ഷമുണ്ടായ പ്രളയത്തില്‍ അടിയന്തര...
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു. കാവല്‍ സര്‍ക്കാരിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ്...
ബീഫ് കഴിക്കുന്നവര്‍ പട്ടി ഇറച്ചിയും കഴിക്കണം എന്ന് ബി ജെ പി
ബീഫ് കഴിക്കുന്നവര്‍ പട്ടി ഇറച്ചിയും കഴിക്കണം എന്ന് ബി ജെ പി പ്രസിഡന്റ്...
മഹാരാഷ്ട്ര ; ബി ജെ പിക്ക് താക്കീതുമായി ശിവസേന ; സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ സമീപിക്കും
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കാന്‍ ബി.ജെ.പി തയ്യാറായില്ലെങ്കില്‍ എന്‍.സി.പിയോടും കോണ്‍ഗ്രസിനോടും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയേക്കുമെന്ന്...
മുട്ട കഴിക്കുന്ന കുട്ടികള്‍ നരഭോജികളാകും ; കണ്ടെത്തലുമായി ബി ജെ പി എം എല്‍ എ
മുട്ട കഴിക്കുന്ന കുട്ടികള്‍ നരഭോജികളാകുമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് ഗോപാല്‍ ഭാര്‍ഗവ...
മഹാരാഷ്ട്ര ; ബി ജെ പിയുമായി ഇനി ചര്‍ച്ച ഇല്ല എന്ന് ശിവസേന
മഹാരാഷ്ട്രയില്‍ ബി ജെ പി ശിവസേന പ്രശ്‌നങ്ങള്‍ക്ക് അറുതിയായില്ല. 50:50 ഫോര്‍മുല സംബന്ധിച്ച്...
മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി നിലപാട് കടുപ്പിച്ചു ശിവസേന ; മഹാരാഷ്ട്രയില്‍ കുരുക്കിലായി ബി ജെ പി
മഹാരാഷ്ട്രയില്‍ ശിവസേനയുടെ മുന്നില്‍ കുരുക്കിലായി ബി ജെ പി. തിരഞ്ഞെടുപ്പിന് മുന്‍പേതന്നെ മുഖ്യമന്ത്രി...
ശ്രീധരന്‍ പിള്ള ഇനി മിസോറാം ഗവര്‍ണ്ണര്‍
തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നിലവിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ളയെ...
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലം ; ബി.ജെ.പിയെ പരിഹസിച്ച് ശിവസേന
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തില്‍ ഭൂരിപക്ഷം കുറഞ്ഞതില്‍ ബി.ജെ.പിയെ പരോക്ഷമായി പരിഹസിച്ച് സഖ്യകക്ഷിയായ ശിവസേന....
ഭൂരിപക്ഷം കുറഞ്ഞു ; ഹരിയാനയില്‍ ബി ജെ പി അധ്യക്ഷന്‍ രാജിവെച്ചു
പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം നേടാനാകാതെ വന്നതോടെ ഹരിയാനയിലെ ബി ജെ പി അധ്യക്ഷന്‍...
കള്ളപ്പണക്കേസ് ; കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന് ജാമ്യം
കള്ളപ്പണക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്....
ഏത് ചിഹ്നത്തില്‍ കുത്തിയാലും വോട്ട് ബി.ജെ.പിക്കു ; മഹാരാഷ്ട്രയില്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം
മഹാരാഷ്ട്രയില്‍ പോളിങ് സ്റ്റേഷനിലുള്ള ഇ.വി.എമ്മില്‍ ഏത് ചിഹ്നത്തില്‍ അമര്‍ത്തിയാലും വോട്ട് വീഴുന്നത് ബി.ജെ.പിക്ക്...
വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്തി ജയിക്കുമെന്ന വെളിപ്പെടുത്തലുമായി ബി ജെ പി നേതാവ്
വോട്ടിംഗ് യന്ത്രത്തില്‍ താന്‍ അട്ടിമറി നടത്തുമെന്ന് വെളിപ്പെടുത്തുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ വീഡിയോ പുറത്തു....
ഇന്ത്യ നേരിടുന്ന സാമ്പത്തിക തകര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സാമ്പത്തിക നൊബേല്‍ സമ്മാന ജേതാവ്
അടിക്കടി വിമര്‍ശനങ്ങള്‍ക്ക് ഇരയാവുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നിലപാടുകള്‍. രാജ്യം രൂക്ഷമായ സാമ്പത്തിക...
മഹാരാഷ്ട്രയില്‍ 50 ശിവസേന നേതാക്കള്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്നു
മഹാരാഷ്ട്രയില്‍ അമ്പത്തിലേറെ ശിവസേന നേതാക്കള്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്നു. പാര്‍ഗാര്‍ ജില്ലയിലെ അംബേസരി, നാഗ്സരി...
സാമ്പത്തിക മാന്ദ്യം ഇല്ലാകഥ ; ഒക്ടോബറില്‍ ഇറങ്ങിയ സിനിമകള്‍ കോടിക്കണക്കിനു കളക്ഷന്‍ നേടി എന്ന് മന്ത്രി
രാജ്യത്തു സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് സ്ഥാപിക്കാന്‍ സിനിമകളുടെ കളക്ഷന്‍ കണക്കുമായി കേന്ദ്ര...



