ആലപ്പുഴ വളളികുന്നത്ത് പതിനാറുകാരന്റെ കൊലപാതകം ; മകന്‍ രാഷ്ട്രീയക്കാരനല്ല എന്ന് അഭിമന്യുവിന്റെ അച്ഛന്‍
ആലപ്പുഴ വള്ളിക്കുന്നത്ത് കുത്തേറ്റ് മരിച്ച പത്താംക്‌ളാസ് വിദ്യാര്‍ത്ഥി അഭിമന്യു രാഷ്ട്രീയക്കാരനല്ലെന്ന് വെളിപ്പെടുത്തി അച്ഛന്‍...
ഭാര്യയെ വെടിവെച്ചു കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു
കാസര്‍കോട് കാനത്തൂര്‍ വടക്കേക്കരയില്‍ ആണ് സംഭവം. ഭാര്യയെ വെടിവെച്ചു കൊന്നശേഷം ഭര്‍ത്താവ് ജീവനൊടുക്കുകയായിരുന്നു....
തൃശൂര്‍ കുതിരാനില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം ; മൂന്നു പേര്‍ മരിച്ചു
തൃശൂരിലെ കുതിരാനില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 3 പേര്‍ മരണമടഞ്ഞു....
പാലക്കാട് ദുരഭിമാനകൊല ; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
പാലക്കാട്ടെ ദുരഭിമാനക്കൊലക്കേസില്‍ പോലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ...
മോഷ്ട്ടാവ് എന്ന് ആരോപിച്ചു തമിഴ് നാട്ടില്‍ ആള്‍ക്കൂട്ടം മലയാളി യുവാവിനെ തല്ലിക്കൊന്നു
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി അല്ലൂരില്‍ മലയാളി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി...
പാലക്കാട്ട് യുവാവിനെ ഭാര്യ വീട്ടുകാര്‍ വെട്ടിക്കൊന്നു; ദുരഭിമാനക്കൊലയെന്ന് സംശയം
പാലക്കാട്ട് ദുരഭിമാനകൊലപാതകം . തേങ്കുറുശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. അനീഷിന്റെ ഭാര്യയുടെ അമ്മാവനാണു...
അവിഹിതം എന്ന് സംശയം ; കാമുകിയെ കാമുകന്‍ കഴുത്തു ഞെരിച്ചു കൊന്നു
കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ കാമുകനായ യുവാവ് അറസ്റ്റില്‍. 26 വയസുകാരിയായ യുവതിയെ കൊലപ്പെടുത്തിയ...
ജോലിക്കാരി ഫ്‌ളാറ്റില്‍നിന്നു ചാടിയ സംഭവം ; ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു
ഫ്‌ലാറ്റിന്റെ ആറാം നിലയില്‍ നിന്ന് വീട്ടുജോലിക്കാരി താഴേയ്ക്കു ചാടിയ സംഭവത്തില്‍ ഫ്‌ലാറ്റ് ഉടമ...
കാമുകിയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവം ; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനി ആയിരുന്ന നീതുവിനെ കുത്തി പരിക്കേല്‍പ്പിച്ചതിനു ശേഷം പെട്രോള്‍ ഒഴിച്ച്...
ചെന്നൈയില്‍ ഭര്‍ത്താവിനെയും മാതാപിതാക്കളെയും വെടിവച്ചു കൊലപ്പെടുത്തിയ യുവതിക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതം
ചെന്നൈയില്‍ ഭര്‍ത്താവിനെയും മാതാപിതാക്കളെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ യുവതിക്ക് വേണ്ടി...
എട്ടുവയസുകാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ആളെ വിദഗ്ധമായി കുടുക്കി പൊലീസ്
എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അക്രമിയെ അതി വിദഗ്ധമായി പൊലീസ് കുടുക്കി. യുപിയിലെ ഹര്‍ദോയി...
കോഴിപ്പോര് തടയാന്‍ ശ്രമിച്ച പോലീസ് ഉധ്യോഗസ്ഥനെ കോഴി കുത്തിക്കൊന്നു
ഫിലിപ്പൈന്‍സിലാണ് സംഭവം നടന്നത്. കോഴിപ്പോര് തടയാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് മേധാവി കോഴിയുടെ ആക്രമണത്തില്‍...
പാരീസില്‍ മുസ്ലിം വനിതകള്‍ക്ക് നേരെ ആക്രമണം ; രണ്ടു പേര്‍ക്ക് കുത്തേറ്റു
പാരീസില്‍ രണ്ടു മുസ്ലീം സ്ത്രീകള്‍ക്ക് നേരെ കത്തിയാക്രമണം. ഈഫല്‍ ടവറിന് സമീപത്താണ് സംഭവം....
ഗോവധം ആരോപിച്ച് യുവാവിനെ സാമൂഹ്യ വിരുദ്ധര്‍ കഴുത്തറത്തുകൊന്നു
രാജ്യത്തു വീണ്ടും ഗോവധം ആരോപിച്ച് കൊലപാതകം. ഝാര്‍ഖണ്ഡിലെ ഉച്ചാരിയില്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം...
വാടകയില്‍ 50 രൂപ കുറവ് ; കെട്ടിട ഉടമയും കുടുംബവും ചേര്‍ന്ന് വാടകക്കാരനെ കുത്തിക്കൊന്നു
കൊല്‍ക്കത്തയിലാണ് സംഭവം. കത്രിക കൊണ്ടുള്ള ആക്രമണത്തിലാണ് വാടകക്കാരന്‍ കൊല്ലപ്പെട്ടത്. മുറി വാടകയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ...
കോട്ടയം ; കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു മൂന്ന് മരണം
കോട്ടയം പുതുപ്പള്ളിയില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് മൂന്ന് മരണം. വൈകുന്നേരം 6.15...
പത്തു വയസുകാരിയെ പീഡിപ്പിച്ചതിന് അറുപതുകാരനെ ബന്ധുക്കള്‍ കൊലപ്പെടുത്തി
തൃശൂരില്‍ അറുപതുകാരനെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത് പത്തുവയസുകാരിയെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് എന്ന് പോലീസ്. പ്രഭാത...
സിപിഐഎം നേതാവിന്റെ കൊലപാതകം ; മൂന്ന് പ്രതികള്‍ കൂടി പിടിയില്‍
തൃശൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയില്‍...
ഭാര്യയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ ഭര്‍ത്താവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി
മദ്യലഹരിയിലെത്തി ഭാര്യയോടു അപമര്യാദയായി പെരുമാറിയ യുവാവ് ഭര്‍ത്താവിന്റെ അടിയേറ്റ് മരിച്ചു. തിരുപ്പൂര്‍ ഗോള്‍ഡന്‍...
ആശുപത്രിയില്‍ വെച്ച് കുത്തേറ്റ വനിതാ ഡോക്ടര്‍ മരിച്ചു ; സുഹൃത്ത് ഒളിവില്‍
കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു. മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടില്‍ ഡോ.സോന...



