ദുരഭിമാനക്കൊല ; ഹൈദരാബാദില്‍ യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ കൊന്നു
ഹൈദരാബാദില്‍ ആണ് സംഭവം. യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ കൊലപ്പെടുത്തുകയായിരുന്നു. 28കാരനായ ഹേമന്ദ് കുമാറാണ്...
കൈകുഞ്ഞിനെ കൊന്നത് കുടുംബ വഴക്കിനെ തുടര്‍ന്ന്
തിരുവനന്തപുരം തിരുവല്ലത്ത് പിഞ്ചു കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയത് കുടുംബ വഴക്കിനെ തുടര്‍ന്നെന്ന് പൊലീസ്....
വൈപ്പിന്‍ കൊലപാതകത്തിനു പിന്നില്‍ കാമുകിയെ ചൊല്ലിയുള്ള തര്‍ക്കം
വൈപ്പിനില്‍ കൊലപാതകത്തിന് പിന്നില്‍ മുഖ്യ പ്രതിയുടെ കാമുകിയെ ചൊല്ലിയുള്ള തര്‍ക്കം എന്ന് പോലീസ്....
പത്തനംതിട്ടയില്‍ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സഹായി അറസ്റ്റില്‍
പത്തനംതിട്ടയില്‍ തനിച്ചു താമസിക്കുകയായിരുന്ന വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കുമ്പഴ മനയത്ത് വീട്ടില്‍ ജാനകി(92)...
വേറെ വിവാഹം കഴിച്ച കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച് യുവതിയുടെ പ്രതികാരം
തന്നെ ഒഴിവാക്കി മറ്റൊരു യുവതിയെ വിവാഹം കഴിച്ച മുന്‍ കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച്...
വാടക ചോദിച്ച് വീട്ടുടമ ഭീഷണിപ്പെടുത്തി ; ഓട്ടോഡ്രൈവര്‍ ആത്മഹത്യ ചെയ്തു
വീട്ടുവാടക നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി പരാതി. കൊച്ചി...
മൂന്നാം ഭാര്യയും പിണങ്ങി പോയി ; മകനെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു
തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂരില്‍ ആണ് സംഭവം. മകനെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു....
വെഞ്ഞാറമൂട് ഇരട്ടകൊലപാതകം ; കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകള്‍ക്കും പ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരെ സി പി എം ആക്രമണം
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന്റെ പേരില്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും പ്രവര്‍ത്തകരുടെ...
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ വാക്‌പോര് മുറുകുന്നു
തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊലപ്പെട്ട വിഷയത്തില്‍ രാഷ്ട്രീയ വാക് പോര്...
സുരേഷ് റെയ്‌നയുടെ അമ്മാവന്‍ കൊള്ളക്കരാല്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം സുരേഷ് റെയ്‌നയുടെ അമ്മാവന്‍ കൊള്ളക്കരാല്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്....
ഉത്ര കൊലപാതകം ; സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍
അഞ്ചല്‍ ഉത്ര കൊലക്കേസില്‍ മുഖ്യപ്രതിയും ഉത്രയുടെ ഭര്‍ത്താവുമായ സൂരജിന്റെ അമ്മ രേണുകയും സഹോദരി...
ലൈംഗികവൈകൃതവും പീഡനവും ; യമന്‍കാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ മലയാളി നഴ്‌സിന് വധശിക്ഷ
യെമന്‍കാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ മലയാളിയുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു. പാലക്കോട്...
കണ്ണൂരില്‍ മദ്യലഹരിയില്‍ പിതാവ് മകനെ കുത്തിക്കൊന്നു
കണ്ണൂര്‍ പയ്യാവൂരില്‍ മകനെ പിതാവ് കുത്തിക്കൊന്നു. പയ്യാവൂര്‍ ഉപ്പ്പടന്ന സ്വദേശി ഷാരോണ്‍ (20)...
കാസര്‍കോട് കൊലപാതകം: കൊല ആസൂത്രണം ചെയ്തത് സ്മാര്‍ട്ട് ഫോണിലൂടെ ; ഐസ്‌ക്രീമിന്റെ ബാക്കി വളര്‍ത്തുപട്ടിക്ക് നല്‍കാന്‍ വിസമ്മതിച്ചു
കാസര്‍കോട് ബളാലില്‍ പതിനാറുകാരിയെ സഹോദരന്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിക്കുന്ന...
മത്തായിയുടെ മരണം : വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തു
പത്തനംതിട്ട : ചിറ്റാറില്‍ വനം വകുപ്പിന്റെ കസ്റ്റഡിയില്‍ ഗ്രഹനാഥന്‍ മരിച്ച കേസില്‍ വനം...
ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കുടുംബത്തെ മുഴുവന്‍ കൊല്ലാന്‍ ശ്രമം യുവാവ് അറസ്റ്റില്‍ ; പെണ്‍കുട്ടി കൊല്ലപ്പെട്ടു
കാസര്‍ഗോഡ് ബളാല്‍ അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നിയുടെ മകള്‍ ആന്‍മേരി (16)യുടെ മരണം കൊലപാതമാണെന്ന്...
ഉത്തര്‍പ്രദേശില്‍ കമിതാക്കളെ മുറിയില്‍ പൂട്ടിയിട്ട് ചുട്ടുകൊന്നു
ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ ആണ് ഞെട്ടിക്കുന്ന ഈ സംഭവം. ബന്ധുക്കള്‍ ആണ് 19...
കര്‍ഷകന്റെ മരണം ; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് പിസി ജോര്‍ജ്
കര്‍ഷകന്റെ ദുരൂഹമരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് പൂഞ്ഞാര്‍ എം എല്‍ എ പിസി...
യു.എസില്‍ മലയാളി നഴ്‌സിനെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി
യു.എസില്‍ നര്‍സ് ആയ കോട്ടയം സ്വദേശി മെറിന്‍ ജോയി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍...
എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ മാഫിയാ തലവന് വേണ്ടി ഊര്‍ജ്ജിത തിരച്ചില്‍
ഗുണ്ടാസംഘം പോലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ . ഗുണ്ടാത്തലവന്‍ വികാസ് ദുബെയുടെ...



