അങ്ങനെ അവസാനം പബ് ജി നിരോധിച്ചു ; അമ്പരന്നു ആരാധകര്‍
പേടിക്കണ്ട സൂററ്റിലാണ് പബ്ജി നിരോധിച്ചിരിക്കുന്നത്. വിദ്യര്‍ത്ഥികളുടെ പബ് ജി ഭ്രാന്ത് തന്നെയാണ് ഇവിടെ...
ഗുജറാത്തില്‍ പബ്ജി ഗെയിമിന് വിലക്ക് ; രാജ്യ വ്യാപക നിരോധനം ഉടൻ എന്ന് ബാലാവകാശ കമ്മീഷന്‍
ഓണ്‍ലൈനിലെ വൈറല്‍ ഗെയിമായ പബ്ജിക്ക് വിലക്കിട്ട് ഗുജറാത്ത് സര്‍ക്കാര്‍.സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തിന്റെ...
ബ്ലൂ വെയിലിനു പിന്നാലെ യുവാക്കളുടെ ജീവന്‍ എടുക്കാന്‍ ഒരു ബൈക്ക് റൈഡ് ഗെയിം ; മലയാളി യുവാവ് ലോറിയിടിച്ചു മരിച്ചു
ബ്ലൂവെയില്‍ ചലഞ്ച് എന്ന ആളെക്കൊല്ലി ഗെയിമിനു ശേഷം യുവാക്കളുടെ ജീവന്‍ എടുക്കാന്‍ മറ്റൊരു...
ബ്ലൂവെയില്‍ ഗെയിമിനു പിന്നാലെ മറ്റൊരു മരണക്കളിയായി ‘ടൈഡ് പോഡ് ചലഞ്ച്’; ഗെയിം കളിച്ച കൗമാരക്കാരന്റെ അന്നനാളവും ആമാശയവും തകര്‍ന്നു
അത്യന്തം അപകടകരമായ ബ്ലൂവെയില്‍ ഗെയിമിന്റെ ഭീഷണി മാറിവരികെ അപകടകരമായ മറ്റൊരു ഗെയിം കൂടി...
ബ്ലു വെയിലിനേക്കാള്‍ അപകടകാരി ഗെയിമെത്തി; 16കാരന്‍ അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തി
ദില്ലി:ദില്ലിയില്‍ അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍.കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. ഗ്രേറ്റര്‍...
കൊലയാളി ഗെയിം ബ്ലൂ വെയിലിനു ശേഷം ഭീതി പടര്‍ത്തി മറ്റൊരു ഗെയിം കൂടി; ഇത് ’48 മണിക്കൂര്‍ മിസിങ് ചലഞ്ച്’
നിരവധി കൗമാരക്കാരുടെ ജീവന്‍ കവര്‍ന്ന ബ്ലൂവെയില്‍ എന്ന കൊലയാളി ഗെയിമിന് പിന്നാലെ മറ്റൊരു...
ബ്ലൂവെയ്ല്‍: മരണമുനമ്പില്‍ നിന്ന് തിരിച്ചെത്തിയ യുവാവിന്റെ വെളിപ്പെടുത്തല്‍, പലപ്പോഴും ഗെയിം അവസാനിപ്പിച്ചു തിരിച്ചുവരാന്‍ മനസ്സ് കൊണ്ട് കരുതി
ബ്ലൂവെയ്ല്‍ എന്ന മരണക്കളിയില്‍ ജീവിതം ഹോമിച്ചവര്‍ ഒരുപാടുണ്ട് ഈ ലോകത്ത് എന്നാല്‍ ഒരിക്കലും...
കൊലയാളി ഗെയിം ബ്ലൂവെയിലിന് തമിഴ്നാട്ടില്‍ നിരോധനം
ചെന്നൈ: ഇന്ത്യയിലുള്‍പ്പടെ നിരവധി കൗമാരക്കാരുടെ ജീവന്‍ നഷ്ട്ടപ്പെടാന്‍ കാരണമായ ബ്ലൂ വെയ്ല്‍ ഗെയിമിന്...
ബയോളജിക്കല്‍ വേസ്റ്റുകളെ തേടി ബ്ലൂവെയ്ല്‍; നാലു കൗമാരക്കാരെ അസമില്‍ അശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊലയാളി ഗെയിം ബ്ലൂ വെയ്ല്‍ കളിച്ചു പരുക്കേറ്റ നാലു കൗമാരക്കാരെ അസമില്‍ ആശുപത്രിയില്‍...
ബ്ലൂവെയില്‍ സ്ഥിരീകരിച്ചു; തമിഴ്‌നാട്ടില്‍ കോളജ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു; കയ്യില്‍ തിമിംഗലത്തിന്റെ ചിത്രം
ബ്ലൂവെയില്‍ ഗെയിം കളിച്ച തമിഴ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. മധുര തിരുമംഗലത്തുള്ള വിഘ്‌നേഷ്...
ബ്ലൂവെയ്ല്‍ കളിച്ചു; പോലീസെത്തി കുട്ടിയില്‍ നിന്ന് ഫോണ്‍ പിടിച്ചെടുത്തു,പുലിവാലുപിടിച്ച് മടങ്ങി
കൊല്ലം ജില്ലയില്‍ വിദ്യാര്‍ഥിയുടെ ബ്ലൂവെയ്ല്‍ ഗെയിം രഹസ്യം പരസ്യമായതോടെ പുലിവാലു പിടിച്ചത് പോലീസ്....
ഇന്ത്യയില്‍ ബ്ലൂവെയിലിനേക്കാള്‍ അപകടകാരിയായ ഗെയിം; 4 ലക്ഷം പേര്‍ മരിച്ചത് ഒരേ വര്‍ഷം
ഇന്ത്യയില്‍ ഏറെ അപകടം വിതയ്ക്കുന്ന ഗെയിം ബ്ലൂവെയില്‍ അല്ലെന്നും അത് കൃഷിയാണെന്നും സോഷ്യല്‍...
ഇടുക്കിയില്‍ ബ്ലൂ വെയില്‍ ഗെയിം കളിച്ച 17കാരന്‍ പോലീസ് പിടിയില്‍
തൊടുപുഴ : ബ്ലൂ വെയില്‍ ഗെയിമിനെ പറ്റിയുള്ള ചര്‍ച്ചകള്‍ നടന്നു വരവേ ഇടുക്കിയില്‍...
ബ്ലൂവെയ്ല്‍ ആത്മഹത്യ ചെയ്യിക്കുമെങ്കില്‍, പിങ്ക് വെയ്ല്‍ നിങ്ങളെ ആത്മ ബന്ധത്തിലേക്ക് നയിക്കും.. അപ്പൊ എങ്ങനാ… പിങ്ക് വെയില്‍ കളിക്കയല്ലേ….
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചൂടുള്ള ചര്‍ച്ചാ വിഷയമായിരിക്കുകയാണ് ബ്ലൂവെയ്ല്‍ എന്ന വില്ലന്‍ ഗെയിം....
ഇന്ത്യയിലും പിടിമുറുക്കി ബ്ലൂവെയില്‍; കെട്ടിടത്തില്‍ നിന്നു ചാടാനൊരുങ്ങിയ വിദ്യാര്‍ഥിയെ അധ്യാപകന്‍ രക്ഷപ്പെടുത്തി
ഇന്ത്യയില്‍ ബ്ലൂവെയില്‍ പിടിമുറുക്കി. ബ്ലൂവെയില്‍ ഗെയിമിന്റെ അവസാന സ്റ്റേജ് പൂര്‍ത്തീകരിക്കാന്‍ കെട്ടിടത്തില്‍നിന്നു ചാടാനൊരുങ്ങിയ...
ബ്ലൂവെയിലിന് പിന്നാലെ കുട്ടികളെ അപായപ്പെടുത്താനായി ഒരു ഗെയിം കൂടി ; മറിയം എന്ന് പേരുള്ള ഗെയിമിന്‍റെ ജന്മദേശം സൌദി
ബ്ലൂവെയില്‍ ഗെയ്മിനെ പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്ന സമയം തന്നെ ഇതാ സമാനമായ മറ്റൊരു...
ബ്ളൂ വെയില്‍ ഗെയിമിനെതിരെ കേരള പോലീസിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: ബ്ളൂവെയില്‍ പോലെ അപകടകാരികളായ ഗെയിമുകള്‍ക്ക് കുട്ടികളും കൗമാരപ്രായക്കാരും അടിപ്പെടാതെ ശ്രദ്ധിക്കണമെന്ന് കേരള...
ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ബ്ലൂവെയില്‍ ഗെയിം കേരളത്തിലും; രക്ഷിതാക്കള്‍ക്ക് ജാഗ്രതയുമായി പോലീസ്
യുവാക്കളെ ലക്ഷ്യം വച്ച് പുറത്തിറങ്ങിയ ബ്ലൂവെയില്‍ എന്ന ഓണ്‍ലൈന്‍ ആത്മഹത്യാ ഗെയിം കേരളത്തിലുമെത്തി....
ബ്ലൂവെയില്‍ ഗെയിം ഇന്ത്യയിലും ജീവനെടുത്തു; മുംബൈ അന്ധേരിയില്‍ ആത്മഹത്യ ചെയ്തത് 14കാരന്‍
ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഗെയിമായ ബ്ലൂവെയില്‍ ഗെയിം ഇന്ത്യയിലും ജീവനെടുത്തു. മുംബൈ അന്ധേരിയിലാണ്...



