വാക്സിന് വിതരണം കഴിഞ്ഞാലുടന്‍ രാജ്യത്തു പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് അമിത് ഷാ
കോവിഡ് വാക്സിന് വിതരണം പൂര്‍ത്തിയാകുന്ന മുറക്ക് രാജ്യത്തു പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍...
ജനത കര്‍ഫ്യുവിനിടയില്‍ ജാമിഅയില്‍ വെടിവെപ്പ് , ശാഹീന്‍ബാഗിലെ സമരപന്തലിലേക്ക് ബോംബേറ്
ജനത കര്‍ഫ്യുവിനിടയില്‍ ശാഹീന്‍ബാഗിലെ സമര പന്തലിനു നേര്‍ക്ക് പെട്രോള്‍ ബോംബേറ്. പൗരത്വ ഭേദഗതി...
ദേശീയ ജനസംഖ്യ രജിസ്റ്ററിന് രേഖകളൊന്നും ആവശ്യമില്ല : അമിത് ഷാ
ദേശീയ ജനസംഖ്യ രജിസ്റ്ററിന് രേഖകളൊന്നും ആവശ്യമില്ലെന്ന വിശദീകരണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. ഡല്‍ഹി...
വാട്ട്സ്ആപ്പിനും ട്വിറ്ററിനും ടിക്-ടോക്കിനുമെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്
മതസൗഹാര്‍ദത്തിന് കളങ്കം വരുത്തുന്ന പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിച്ചുവെന്ന കാരണത്താല്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളായ...
ദല്‍ഹി ആക്രമണത്തില്‍ കപില്‍ മിശ്രയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗൗതം ഗംഭീര്‍
ദല്‍ഹിയില്‍ പൗരത്വ ഭേദഗതിയുടെ പേരില്‍ നടക്കുന്ന കലാപത്തിനു എതിരെ വിമര്‍ശനവുമായി ബി.ജെ.പി എംപിയും...
ഡല്‍ഹി കലാപം ; നിരോധനാജ്ഞ ഒരു മാസത്തേക്ക് നീട്ടി
ഡല്‍ഹിയില്‍ കലാപം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ നിരോധനാജ്ഞ ഒരു മാസത്തേക്ക് കൂടി നീട്ടി. ഗോകുല്‍പുരിയിലെ...
പൗരത്വ നിയമം പ്രതിഷേധം ; ഡല്‍ഹിയില്‍ വെടിവെയ്പ്പില്‍ പൊലീസുകാരന് കൊല്ലപ്പെട്ടു
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്തമായ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം. പൗരത്വ...
CAA പ്രക്ഷോഭം ; ഡല്‍ഹിയിലും അലിഗഡിലും സംഘര്‍ഷം
CAA പ്രക്ഷോഭം ഒഴിയാതെ രാജ്യം. പൗരത്വനിയമ ഭേദഗതിയ്ക്കെതിരെ പ്രക്ഷോഭം നടക്കുന്ന ഡല്‍ഹിയിലെ ജാഫറാബാദിന്...
എന്‍ ആര് സി രാജ്യവ്യാപകമായി നടപ്പാക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രം
NRC വിഷയത്തില്‍ മറുകണ്ടം ചാടി കേന്ദ്രം. എന്‍ ആര് സി രാജ്യവ്യാപകമായി നടപ്പാക്കാന്‍...
ഷഹീന് ബാഗ് സമരത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി ; സമരങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന
ഷഹീന് ബാഗ് സമരത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും...
പ്രതിഷേധക്കാര്‍ക്കു നേരെ വീണ്ടും വെടി ; ജയ് ശ്രീരാം മുഴക്കി ആക്രമി
പൌരത്വ ഭേദഗതി നിയമത്തിനു എതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ വീണ്ടും വെടിവെപ്പ്. ഹീന്‍ ബാഗില്‍...
ജാമിയ വെടിവെപ്പ് ; പ്രതിക്ക് എതിരെ നടപടിയുമായി ഫേസ്ബുക്ക്
ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയ്ക്ക് പുറത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കു നേരെ...
ജാമിയ സര്‍വകലാശാലയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പ് ; ഒരാള്‍ക്ക് പരിക്ക്
ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയ്ക്ക് സമീപം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ...
പ്രവാചകന്റെ ഭാര്യ യുദ്ധത്തിന് പോയപ്പോള്‍ ആരും തടഞ്ഞില്ല ? കാന്തപുരത്തിന് മറുപടിയുമായി വി പി സുഹ്റ
പൌരത്വ നിയമ ഭേദഗതി സമരത്തില്‍ മുസ്ലീം സ്ത്രീകള്‍ പങ്കെടുക്കുന്നതിനെ വിമര്‍ശിച്ച കാന്തപുരം എ.പി...
ട്രാന്‍സ്ജെന്‍ഡറുകളെയും പുറത്താക്കി എന്‍ആര്‍സി പട്ടിക : ആസാമില്‍ പൌരത്വം നഷ്ടമായത് രണ്ടായിരത്തോളം പേര്‍ക്ക്
ദേശീയ പൗരത്വ പട്ടിക മുസ്ലീങ്ങള്‍ക്ക് മാത്രമല്ല ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും ഭീഷണിയാകുന്നു. അസമില്‍ നടപ്പാക്കിയ പൗരത്വ...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാള്‍ പ്രമേയം പാസാക്കി
പശ്ചിമ ബംഗാളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ (CAA) പ്രമേയം പാസാക്കി. ഇതോടെ പൗരത്വ...
ചന്ദ്രശേഖര്‍ ആസാദ് വീണ്ടും അറസ്റ്റില്‍
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും അറസ്റ്റില്‍. ഹൈദരാബാദ് സിറ്റി പൊലീസ്...
ഇന്ത്യന്‍ സര്‍ക്കാരിനു തിരിച്ചടി ; സി.എ.എയ്ക്കെതിരെ യൂറോപ്യന്‍ യൂണിയനില്‍ പ്രമേയം കൊണ്ടുവരാന്‍ തീരുമാനം
പൗരത്വ നിയമ ഭേദഗതിക്കെതിരെ ലോക രാജ്യങ്ങളും രംഗത്ത്. നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന...
മുസ്ലീങ്ങള്‍ക്കെതിരെ അനീതി നടക്കുന്നുണ്ടെങ്കില്‍ അവര്‍ക്കൊപ്പം നില്ക്കുമെന്നു ബാബാ രാംദേവ്
ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ ഇവിടെ ഒരു തര്‍ക്കം ഉണ്ടാവേണ്ടതില്ലെന്നും പ്രതിഷേധക്കാരെ കാണാന്‍ താന്‍...
ദീപിക പദുക്കോണിനെ രൂക്ഷമായി വിമര്‍ശിച്ചു പ്രിയദര്ശന്
കേന്ദ്ര സര്‍ക്കാരിനെ പരസ്യമായി പിന്തുണച്ചു സിനിമാ സംവിധായകന് പ്രിയദര്ശന്. പൗരത്വ ഭേദഗതിക്കെതിരായ സിനിമാ...



