ഉദ്ഘാടനത്തിന്റെ തലേ ദിവസം ഡാമിന്റെ കനാല്‍ തകര്‍ന്നു; ഒരു ഗ്രാമം മുഴുവന്‍ വെള്ളക്കെട്ടില്‍

പട്‌ന: ബിഹാറില്‍ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യാനിരുന്ന അണക്കെട്ടിന്റെ കനാല്‍ തകര്‍ന്നു. ബുധനാഴ്ച രാവിലെ...