ബാംഗളൂര്‍ ബത്തേരി പാതയില്‍ കൊള്ളക്കാരുടെ ആക്രമണം; സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘം രക്ഷപെട്ടത് തലനാരിഴക്ക്

യാത്രക്കാരെയുംകൊണ്ട് മൈസൂര്‍ കറങ്ങിയതിനുശേഷം തിരികെവന്നുകൊണ്ടിരുന്ന വാഹനത്തിനുനേരെയാണ് കൊള്ളസംഘത്തിന്റെ ആക്രമണമുണ്ടായത്. ഞായറാഴ്ച്ച രാത്രിയോടെയായിരുന്നു സംഭവം....