ടാര്‍ഗറ്റ് തികഞ്ഞില്ല ജീവനക്കാരെ നടുറോഡില്‍ മുട്ടിലിഴയിച്ച് കമ്പനി ; പൂട്ടിച്ച് സര്‍ക്കാര്‍ (വീഡിയോ)
കമ്പനി നിര്‍ദേശിച്ച നിശ്ചിത ടാര്‍ഗറ്റ് കൈവരിക്കാന്‍ സാധിക്കാത്ത ജീവനക്കാര്‍ക്ക് പരസ്യമായി ശിക്ഷ വിധിച്ച്...
പാക് അധീന കശ്മീരിലൂടെ ചൈനയുടെ ബസ് സര്‍വീസ് തുടങ്ങി ; പ്രതിഷേധിച്ച് ഇന്ത്യ
പാക് അധീന കശ്മീരിലൂടെ ചൈന സ്വകാര്യ ബസ് സര്‍വീസ് ആരംഭിച്ചു. പാകിസ്താനിലെ ലാഹോറിനും...
ദേശിയഗാനത്തിനെ ബഹുമാനിച്ചില്ല ; ചൈനയില്‍ സെലിബ്രിറ്റിക്ക് ജയില്‍ശിക്ഷ
ദേശിയഗാനത്തിനെ അപമാനിച്ചു എന്ന് കാട്ടി ചൈനയില്‍ യുവതിക്ക് ജയില്‍ ശിക്ഷ. ദേശീയഗാനം മോശമായി...
നേപ്പാളിനായി തുറമുഖങ്ങള്‍ തുറന്നു ചൈന ; അവസാനിക്കുന്നത് ഇന്ത്യന്‍ കുത്തക
ഹിമാലയന്‍ പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട നേപ്പാളിലെ ചരക്കുഗതാഗതത്തില്‍ ഇന്ത്യന്‍ തുറമുഖങ്ങള്‍ക്കുണ്ടായിരുന്ന കുത്തകയ്ക്ക് അവസാനമായി. നേപ്പാളിന്...
നെഞ്ചിലൂടെ കമ്പി കയറി മുതുകിലൂടെ പുറത്തെത്തി ; എന്നിട്ടും മൊബൈലില്‍ ചാറ്റിങ് നിര്‍ത്താതെ യുവാവ് (വീഡിയോ വൈറല്‍)
ബെയ്ജിംഗ് : ഡ്രൈവിങ്ങിനിടയില്‍ കാര്‍ അപകടത്തില്‍ പെട്ടിട്ടും തന്റെ മൊബൈലില്‍ കളിച്ചിരിക്കുന്ന യുവാവിന്റെ...
ചൈനയ്ക്ക് വേണ്ടി പ്രത്യേക സേര്‍ച്ച് എഞ്ചിന്‍ ; ഗൂഗിളില്‍ കലാപം
ചൈനയ്ക്ക് വേണ്ടി പ്രത്യേക സേര്‍ച്ച് എഞ്ചിന്‍ നിര്‍മ്മിക്കുവാനുള്ള ഗൂഗിളിന്റെ നീക്കത്തിന് പിന്നാലെ ഗൂഗിളിനുള്ളില്‍...
വൈന്‍ ഉണ്ടാക്കാന്‍ ഓണ്‍ലൈനില്‍ പാമ്പ് വാങ്ങിയ സ്ത്രീയെ പാമ്പ് കടിച്ചു കൊന്നു
പാമ്പ് വൈന്‍ ഉണ്ടാക്കാനായി ഓണ്‍ലൈനില്‍ നിന്ന് ഓര്‍ഡര്‍ നല്‍കിയ പാമ്പിന്റെ കടിയേറ്റു ഇരുപത്തിയൊന്നുകാരി...
സ്വര്‍ണ്ണത്തിനെ കടത്തിവെട്ടി ഇന്ത്യയിലെ ഇലക്ട്രോണിക് ഇറക്കുമതി ; ലാഭം മുഴുവന്‍ ചൈനക്കും
ഇറക്കുമതിയില്‍ സ്വര്‍ണ്ണത്തിനെ കടത്തിവെട്ടി ഇലക്ട്രോണിക് വിപണി കുതിയ്ക്കുന്നു. രാജ്യത്ത് ഇപ്പോള്‍ അസംസ്‌കൃത എണ്ണ...
ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ നിന്ന് പിന്മാറി ഇന്ത്യ
ചൈന മുന്‍കൈയെടുത്ത് നടപ്പാക്കുന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ നിന്നും ഇന്ത്യ പിന്മാറി....
പതിനായിരങ്ങളുടെ ഇടയില്‍ ഒളിച്ചിരുന്ന കുറ്റവാളിയെ സിംപിള്‍ ആയി പിടികൂടി ; അതിനൂതന സാങ്കേതിക വിദ്യയുമായി ചൈന
ബീജിംഗ് : കുറ്റവാളികള്‍ക്ക് പേടിസ്വപ്നമാകുന്ന നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചു ചൈന. ഫേഷ്യല്‍...
അരുണാചല്‍ പ്രദേശില്‍ പിടിമുറുക്കി ചൈന ; മൊബൈല്‍ ഫോണുകളില്‍ ചൈനീസ് സന്ദേശങ്ങള്‍ ലഭ്യമായി തുടങ്ങി
അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ കൈ കടത്തി ചൈന. ഇതിന്റെ ഭാഗമായി അതിര്‍ത്തി...
ചൈന ബാധ്യതയായി ; ഇന്ത്യയോടും ജപ്പാനോടും സഹായം അഭ്യര്‍ത്ഥിച്ച് ശ്രീലങ്ക
ചൈനീസ് നിക്ഷേപം കാരണം പെരുകിയ കടം തീര്‍ക്കാന്‍ ഇന്ത്യയോടും ജപ്പാനോടും സഹായം അഭ്യര്‍ത്ഥിച്ച്...
ചൈനയുടെ ഭീഷണി ; നാവികത്താവളങ്ങള്‍ പരസ്പരം തുറന്നു നല്‍കാന്‍ ഇന്ത്യ ഫ്രാന്‍സ് തീരുമാനം
ചൈന ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി നേരിടാനുറച്ച് ഇന്ത്യയും ഫ്രാന്‍സും കൈകോര്‍ക്കുന്നു. ഫ്രഞ്ച് പ്രസിഡന്റ്...



