സാമൂഹിക വ്യാപനം ഇല്ല എന്നാലും പിടി തരാതെ കോവിഡ്
കൊറോണ പിടി വിടാതെ കേരളത്തിലെ ജില്ലകള്‍. ഓരോ ദിവസങ്ങളിലും ഓരോ ജില്ലകളില്‍ കൂടുതല്‍...
സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് രോഗബാധ ; 10 പേര്‍ക്ക് മുക്തി
സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം 10...
കൊവിഡ് രോഗബാധ ചൈനയ്ക്ക് ഫലപ്രദമായി തടയാമായിരുന്നുവെന്നു ട്രംപ്
പി പി ചെറിയാന്‍ ന്യൂയോര്‍ക്ക്: കൊവിഡ് രോഗബാധ ലോകമാകെ പടര്‍ന്നുപിടിച്ച സമയം തന്നെ...
പ്രവാസികളെ നാട്ടിലെത്തിക്കാല്‍ ; എയര്‍ ഇന്ത്യക്കും, ഇന്ത്യന്‍ നേവിക്കും കേന്ദ്രനിര്‍ദേശം
പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതിന് തയ്യാറാകാന്‍ എയര്‍ ഇന്ത്യക്കും, ഇന്ത്യന്‍ നേവിക്കും വിദേശകാര്യ മന്ത്രാലയം നിര്‍ദേശം...
സെപ്റ്റംബറോടെ കൊറോണ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഇന്ത്യന്‍ കമ്പനി: വില ആയിരം രൂപ
പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെറാം ഇന്‍സ്റ്റിട്ട്യൂറ്റ് ഓഫ് ഇന്ത്യയാണ് കൊറോണ വൈറസ് പ്രതിരോധ...
4 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 485 പേര്‍ക്ക്
സംസ്ഥാനത്ത് നാല് പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ മൂന്നുപേര്‍ക്കും...
ഫോര്‍ട്ട് ഹുഡ്ല്‍ നിന്നും പട്ടാളകാരി അപ്രത്യക്ഷമായി അന്വേഷണം ഊര്ജിതപ്പെടുത്തി പോലീസ്
പി പി ചെറിയാന്‍ ഫോര്‍ട്ട് ഹുഡ് (ടെക്‌സാസ്): ഫോര്‍ട്ട് ഹുഡ് പട്ടാള ക്യാമ്പില്‍...
ഇന്ത്യയില്‍ ലോക്ക് ഡൌണ്‍ ഇനിയും നീട്ടും ; മരണം 934 ആയി
രാജ്യത്ത് നാമമത്ര ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടുവാന്‍ തീരുമാനം. കേന്ദ്ര ആഭ്യന്തരമന്ത്രാലയം മൂന്നാം ഘട്ട...
ഇന്ത്യന്‍ ദമ്പതികള്‍ ജഴ്സി സിറ്റിയില്‍ മരിച്ച നിലയില്‍
പി.പി. ചെറിയാന്‍ ന്യൂജഴ്സി: ന്യൂജഴ്സി ഇന്ത്യന്‍ റസ്റ്ററന്റ് ഉടമകളായ ഗരിമൊ കോഠാരി (35)...
ചൈനീസ് കമ്പനികളില്‍ നിന്ന് വാങ്ങിയ കൊവിഡ് പരിശോധനാ കിറ്റുകള്‍ കേന്ദ്രം പിന്‍വലിച്ചു
ചൈനീസ് കമ്പനികളില്‍ നിന്ന് വാങ്ങിയ മുഴുവന്‍ റാപിഡ് ആന്റിബോഡി പരിശോധന കിറ്റുകളും കേന്ദ്രസര്‍ക്കാര്‍...
രാജ്യത്ത് ; 24 മണിക്കൂറിനിടെ 60 മരണം, 1463 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 60 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം....
ബംഗ്ലൂര്‍ ; കോറോണ ബാധിതന്‍ ആശുപത്രിയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു
ബാഗ്ലൂരില്‍ കോറോണ ബാധിതനായ വ്യക്തി ആത്മഹത്യ ചെയ്തു. ബംഗളൂരുവിലെ വിക്ടോറിയ ആശുപതിയില്‍ ഇന്ന്...
ഇന്ന് രോഗം സ്ഥിതീകരിച്ചത് 13 പേര്‍ക്ക് ; 13 പേര്‍ക്ക് മുക്തി
ഇന്ന് 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം- 6, ഇടുക്കി -4,...
ബീജം കഴിച്ച് കൊറോണയെ തടയാം എന്ന വാദവുമായി യുകെ ബോഡി ബില്‍ഡര്‍ ട്രാസി കിസ്
കൊറോണ വൈറസിനെ തടയാന്‍ പല മാര്‍ഗങ്ങളും നിര്‍ദേശിച്ച് നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍...
ഇന്ന് 11 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു ; രാജ്യത്ത് കൊവിഡ് മരണം 826 ആയി
കേരളത്തില്‍ ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
ഇടുക്കിയില്‍ ആരോഗ്യപ്രവര്‍ത്തകന് കൊവിഡ് ബാധിക്കാന്‍ കാരണം ഗുണനിലവാരമില്ലാത്ത മാസ്‌കുകളും പി.പി.ഇ കിറ്റുകളും ഉപയോഗിച്ചത് മൂലം
കേരളത്തില്‍ സര്‍ക്കാര്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന സുരക്ഷാ ഉപകരണങ്ങളില്‍ പലതും ഗുണനിലവാരമില്ലാത്തതാണെന്ന ആരോപണവുമായി കെ.ജി.എം.ഒ.എ...
[LIVE]: ഫ്രാന്‍സിലെ കൊറോണ പ്രതിസന്ധിയില്‍ സാന്ത്വനമേകാന്‍ ലൈവ് പരിപാടികളുമായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഫ്രാന്‍സ്
പാരിസ്: യൂറോപ്പില്‍ സ്‌പെയിനിനും ഇറ്റലിയ്ക്കും ശേഷം ഏറ്റവും കൂടുത ജീവന്‍ അപഹരിച്ചുകൊണ്ടിരിക്കുത് ഫ്രാന്‍സിലാണ്....
കൊറോണ വൈറസിനെതിരായ വാക്‌സിന്‍ ; പരീക്ഷണം കുരങ്ങുകളില്‍ വിജയം എന്ന് ചൈന
ചൈനയില്‍ കൊറോണ വൈറസിനെതിരായ വാക്‌സിന്‍ പരീക്ഷണം കുരങ്ങുകളില്‍ വിജയമെന്ന് റിപ്പോര്‍ട്ട്. റിസസ് കുരങ്ങുകളില്‍...
ഏഴുപേര്‍ക്ക് കൂടി കൊറോണ ; ഏഴു പേര്‍ മുക്തി നേടി
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം 7 പേര്‍ രോഗമുക്തരായി....
നിരോധനങ്ങളില്‍ ഇളവുകള്‍ നല്‍കി ഓസ്ട്രിയയില്‍ നടപ്പിലാക്കുന്ന പുതിയ തീരുമാനങ്ങള്‍
വിയന്ന: മെയ് 4 മുതല്‍ ഓസ്ട്രിയയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഘട്ടം...



