പിണറായിയുടെ അകമ്പടിവാഹനത്തിന് അമിത വേഗം ; റിപ്പോര്‍ട്ട് തേടി പാലാ കോടതി
മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസ് അകമ്പടിവാഹനത്തിന്റെ അമിത വേഗത്തില്‍ റിപ്പോര്‍ട്ട് തേടി പാലാ...
വക്കീലന്മാരുടെ പണി തെറിക്കുമോ…? ലോകത്തെ ആദ്യ അഭിഭാഷക റോബോട്ട് കോടതിയിലെത്തുന്നു
ഭാവിയില്‍ അഭിഭാഷകര്‍ക്ക് ഭീഷണിയാകുന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. റോബോട്ടുകള്‍ കേസ് വാദിക്കുന്ന കാലത്തിനു...
പ്രണയവിവാഹം കഴിച്ച മകള്‍ക്ക് വിവാഹച്ചെലവിന് അര്‍ഹതയില്ലെന്ന് കുടുംബകോടതി
പ്രണയവിവാഹം കഴിച്ച മകള്‍ക്ക് വിവാഹച്ചെലവിന് അര്‍ഹതയില്ലെന്ന് കുടുംബകോടതി. ഇരിങ്ങാലക്കുട കുടുംബ കോടതി ജഡ്ജി...
പ്രായപൂര്‍ത്തിയായവരുടെ പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തെ ബലാത്സംഗമെന്ന് പറയാനാവില്ല ; ഹൈക്കോടതി
പ്രായപൂര്‍ത്തിയാവരുടെ പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധം ബലാത്സംഗമായി ആരോപിക്കാനാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. വിവാഹവാഗ്ദാനം നല്കി...
ഗ്യാന്‍വാപി മസ്ജിദ് കേസ് : പള്ളിക്കകത്ത് ‘ശിവലിംഗത്തിന്റെ’ കാര്‍ബണ്‍ ഡേറ്റിംഗ് നടത്താനാവില്ലെന്ന് കോടതി
വാരാണസി : വിവാദമായ ഗ്യാന്‍വാപി പള്ളിക്കേസില്‍ പള്ളിക്കാര്‍ക്ക് വിജയം. പള്ളിയുടെ ഉള്ളില്‍ കണ്ടെത്തിയെന്ന്...
ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാന്‍ ഹൈക്കോടതിയുടെ അനുമതി
ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാന്‍ ഹൈക്കോടതിയുടെ അനുമതി. കുഞ്ഞിനെ പെണ്‍കുട്ടി ഏറ്റെടുത്തില്ലെങ്കില്‍ സര്‍ക്കാര്‍...
താലി അഴിച്ചു മാറ്റുന്നത് ഭര്‍ത്താവിനോടുള്ള മാനസിക ദ്രോഹം : കോടതി
ചെന്നൈ : ഭാര്യ താലി അഴിച്ചു മാറ്റുന്നത് ഭര്‍ത്താവിനെ മാനസികമായി പീഡിപ്പിക്കുന്നതിനു തുല്യമാണെന്നു...
ബസ്സുകള്‍ വെറുതെ ഇട്ട് തുരുമ്പ് എടുപ്പിക്കുന്നത് എന്തിന്? KSRTCയോട് ചോദ്യവുമായി ഹൈക്കോടതി
കനത്ത സാമ്പത്തിക പ്രശ്നത്തിന് ഇടയിലും ധൂര്‍ത്തും കെടു കാര്യസ്ഥതയും തുടരുന്ന കെഎസ്ആര്‍ടിസിക്കെതിരെ രൂക്ഷ...
പതിനേഴുകാരി ഗര്‍ഭിണിയായ കേസില്‍ 15കാരന്റെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി
പതിനേഴുകാരി ഗര്‍ഭിണിയായ കേസില്‍ കോടതിയുടെ സുപ്രധാന വിധി. കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന കുട്ടികളെയെല്ലാവരെയും കുറ്റവാളികളായി മുദ്രകുത്താനാവില്ലെന്നും...
ഭാര്യ മുന്‍ ഭര്‍ത്താവിന് മാസം 3000 രൂപ വീതം ജീവനാംശം നല്‍കണം എന്ന ഉത്തരവ് ശരിവെച്ച് ഹൈക്കോടതി
ഭര്‍ത്താവിനെ വേണ്ട എങ്കിലും മാസാമാസം അയാളുടെ വരുമാനത്തില്‍ ഒരു പങ്ക് വേണം എന്ന...
കോടതി ഇടപ്പെട്ട് നൃത്തപരിപാടി തടസ്സപ്പെടുത്തിയതിനെ കുറിച്ച് നര്‍ത്തകി ഡോ. നീന പ്രസാദ്
കോടതി നൃത്തപരിപാടി തടസ്സപ്പെടുത്തിയ നടപടിയില്‍ പ്രതിഷേധവുമായി നര്‍ത്തകി ഡോ. നീനാ പ്രസാദ് ....
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ‘ഐ ലവ് യു’ എന്ന് പറഞ്ഞാല്‍ POCSO കേസില്‍ ഉള്‍പ്പെടില്ല എന്ന് കോടതി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ‘ഐ ലവ് യു’ എന്ന് പറയുന്നത് ലൈംഗിക പീഡന പരിധിയില്‍...
ഭാര്യ അന്യപുരുഷനോട് ഫോണില്‍ സംസാരിക്കുന്നത് അവിഹിതമല്ല ക്രൂരത ; കേരളാ ഹൈക്കോടതി
ഭര്‍ത്താവിനെ അവഗണിച്ച് ഭാര്യ രാത്രികാലത്ത് ഉള്‍പ്പെടെ അന്യപുരുഷന്മാരുമായി നിരന്തരം ഫോണില്‍ സംസാരിക്കുന്നത് അവിഹിതം...
ബിഷപ്പ് ഫ്രാങ്കോ എങ്ങനെ നിരപരാധിയായി ? ; ഫ്രാങ്കോ മുളയ്ക്കല്‍ കേസ്സില്‍ കോടതി കണ്ടെത്തിയ സത്യങ്ങള്‍
ഏറെ വിവാദമായ ഒരു കേസ് ആയിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഒരു കന്യാസ്ത്രീയെ...
21 വയസ്സിന് താഴെയുള്ള പുരുഷന് വിവാഹം കഴിക്കാതെ പരസ്പര സമ്മതപ്രകാരം പങ്കാളിക്കൊപ്പം ജീവിക്കാമെന്നു കോടതി
21 വയസില്‍ താഴെയുള്ള പ്രായപൂര്‍ത്തിയായ പുരുഷന് വിവാഹബന്ധത്തിന് പുറത്ത് സ്ത്രീയുമായി പരസ്പര സമ്മതപ്രകാരം...
ഡല്‍ഹിയില്‍ കോടതിയില്‍ ലാപ് ടോപ് പൊട്ടി തെറിച്ചു
ഡല്‍ഹിയില്‍ കോടതിയില്‍ സ്ഫോടനം. രോഹിണി കോടതിയില്‍ ആണ് സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ ഒരാള്‍ക്ക്...
ഉത്ര വധക്കേസ് ; സൂരജിന് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം തടവും
കേരളം കാത്തിരുന്ന വിധി വന്നു. കൊല്ലം ഉത്ര വധക്കേസില്‍ പ്രതിയും കൊല്ലപ്പെട്ട ഉത്രയുടെ...
വ്യാജ അഭിഭാഷക സെസി സേവ്യറിനെതിരെ ലുക്കൗട്ട് നോട്ടിസ്
ആലപ്പുഴ : വ്യാജ അഭിഭാഷകയായ സെസി സേവ്യറിനെതിരെ ലുക്കൗട്ട് നോട്ടിസ്. വ്യാജ അഭിഭാഷകയായി...
വിവാഹിതയായ സ്ത്രീ അന്യപുരുഷനൊപ്പം ഒരുമിച്ച് കഴിയുന്നത് നിയമവിരുദ്ധം ; ഹൈക്കോടതി
രാജസ്ഥാന് ഹൈക്കോടതിയാണ് വിവാഹിതയായ സ്ത്രീ അന്യ പുരുഷന് ഒപ്പം ഒരുമിച്ച് താമസിക്കുന്നത് നിയമവിരുദ്ധമാണെന്ന്...
ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ
ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിന് കോടതിയുടെ സ്റ്റേ....



