കേരളത്തില്‍ കോവിഡ് വാക്സിന് ക്ഷാമം രൂക്ഷം
ഒരു വശത്തു കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ ഇടയില്‍ സംസ്ഥാനത്ത് കോവിഡ് വാക്സിന് ക്ഷാമം....
ഉമ്മന്‍ ചാണ്ടിക്കും കൊവിഡ് പോസിറ്റിവ്
മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഉമ്മന്‍ചാണ്ടി...
മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്
കേരളാ മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നു ഉച്ചയ്ക്കു ശേഷം...
ന്യൂയോര്‍ക്കില്‍ കൊവിഡ് ആന്റിബോഡിയുമായി ആദ്യ കുഞ്ഞ് ജനിച്ചു
ലോകത്ത് ആദ്യമായി കൊവിഡ് ആന്റിബോഡിയുമായി ഒരു കുഞ്ഞ് ജനിച്ചു. ന്യൂയോര്‍ക്കിലാണ് ഈ ചരിത്ര...
വിദേശരാജ്യങ്ങളില്‍ നിന്ന് തിരികെ എത്തുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് സൗജന്യം
വിദേശ രാജ്യങ്ങളില്‍ നിന്ന് തിരികെ എത്തുന്ന പ്രവാസികള്‍ക്ക് വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധന സൗജന്യമാക്കുമെന്ന്...
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി മടങ്ങി വരുന്ന പ്രവാസികള്‍ക്ക് വിമാനത്താവളങ്ങളില്‍ വീണ്ടും പരിശോധന ; പ്രതിഷേധം
പ്രവാസികള്‍ക്ക് എതിരെ ക്രൂരതയും കൊള്ളയും. വിദേശ രാജ്യങ്ങളില്‍ നിന്നും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി...
കേരളത്തില്‍ കോവിഡ് പരിശോധനയുടെ നിരക്ക് കൂട്ടി ; ഇനി 1700 രൂപ
കൊവിഡ് പരിശോധനയുടെ നിരക്ക് വര്‍ധിപ്പിച്ചു. ആര്‍ടിപിപിസിആര്‍ പരിശോധനയുടെ നിരക്കാണ് കൂട്ടിയത്. 1500 രൂപയായിരുന്ന...
മലപ്പുറത്ത് ഒരു സ്‌കൂളിലെ 150 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്
മലപ്പുറം മാറഞ്ചേരി സര്‍ക്കാര്‍ സ്‌കൂളില്‍ 150 വിദ്യാര്‍ഥികള്‍ക്കും 34 അദ്ധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു....
മൂന്നു മാസം ഒഹെയര്‍ വിമാനത്താവളത്തില്‍ മാസ്‌ക്ക് ധരിച്ചു ഒളിച്ചു കഴിഞ്ഞ ആള്‍ അറസ്റ്റില്‍
പി.പി. ചെറിയാന്‍ ചിക്കാഗോ: ഓ ഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷിത പ്രദേശത്ത് മൂന്ന്...
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പോളിയോ വാക്‌സിന്‍ വിതരണം ഇല്ല
കൊറോണ ഭീഷണിയെ തുടര്‍ന്ന് സംസ്ഥാനത്തെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പോളിയോ വാക്‌സിന്‍ വിതരണം ഇപ്പോള്‍...
കൊവിഡിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന് ലോകാരോഗ്യ സംഘടന രംഗത്തു
ലോകത്തിനെ തന്നെ ദുരിതത്തിലാഴ്ത്തിയ കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണത്തിനായി ലോകാരോഗ്യ സംഘടന...
നടി മേഘ്‌ന രാജിനും കുഞ്ഞിനും കോവിഡ്
തെന്നിന്ത്യന്‍ നടി മേഘ്‌ന രാജിനും കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു. നടി തന്നെയാണ് തനിക്ക്...
കേരളത്തില്‍ 15നുശേഷം സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യത ; തുടക്കത്തില്‍ 10, പ്ലസ് ടു ക്ലാസുകള്‍
സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോഗ്യവകുപ്പ്...
നഴ്‌സുമാരുടെ സുരക്ഷാ ഉറപ്പാക്കണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി -പ്രവാസി ലീഗല്‍ സെല്ലിന്റെ ഇടപെടലിന് അംഗീകാരം
കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പ്രത്യേകിച്ച്, നഴ്‌സുമാര്‍ നേരിടുന്ന വിഷയങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ...



