വണ്‍ ടു ത്രീ….. ആശാന്‍ എസ്‌കേപ്ഡ് : വിവാദ പ്രസംഗത്തിന്റെ പേരിലുള്ള കേസ് കോടതി തള്ളി
തൊടുപുഴ: എം.എം. മണിയുടെ വിവാദ വണ്‍ ടു ത്രീ പ്രസംഗത്തിന്റെ പേരിലുള്ള കേസ്...
കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാറിനെ തകര്‍ക്കാന്‍ അമേരിക്ക ശ്രമിക്കുന്നു-മുഖ്യമന്ത്രി ;സി.ഐ.എ ഇതിനായി പണം മുടക്കി
കണ്ണൂര്‍: കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാറിനെ തകര്‍ക്കാന്‍ അമേരിക്ക ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി. ഒക്ടോബര്‍ വിപ്ലവത്തിന്റെ...
സെന്‍കുമാര്‍ വിഷയത്തിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശനത്തിനെതിരെ ആഞ്ഞടിച്ച് കുമ്മനം രാജശേഖരന്‍
തിരുവനന്തപുരം: സെന്‍കുമാര്‍ വിഷയത്തില്‍ സുപ്രീംകോടതി വിധി ഉടന്‍ നടപ്പാക്കാനാവില്ലെന്ന മുഖ്യമന്ത്രിയുടെനിലപാട് നീതിന്യായ വ്യവസ്ഥയോടുള്ള...
രാജ്യ സഭയിലേയ്ക്കില്ല: സീതാറാം യെച്ചൂരി
ഡല്‍ഹി: രാജ്യ സഭയിലേക്ക് മത്സരിക്കാനില്ലന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി...
മാണി എല്‍ഡിഎഫിലേയ്ക്ക്?.. കര്‍ഷക സംഘടനയുടെ പേരില്‍ യോഗം ചേര്‍ന്നു,ജോണി നെല്ലൂരിനേയും സ്‌കറിയാ തോമസിനേയും കൂടെക്കൂട്ടി പ്രവേശനം
കോട്ടയം: കര്‍ഷകരെ സഹായിക്കനെന്നപേരില്‍ കൊട്ടിഘോഷിച്ച് തട്ടിക്കൂട്ടുന്ന സംഘടനയുടെ മറവില്‍ കെ.എം.മാണിയുടെ എല്‍.ഡി.എഫ്. പ്രവേശനത്തിനുള്ള...
പെമ്പിളൈ ഒരുമൈക്കെതിരായ ആക്രമണത്തില്‍ പണിക്കിട്ടിയത് ആദിവാസികള്‍ക്ക്
ഇടുക്കി: ഇടുക്കിയില്‍ പ്രതിഷേധ സമരങ്ങള്‍ക്ക് നേരെ പരക്കെ ആക്രമണം. മൂന്നാറില്‍ പെമ്പിളൈ ഒരുമൈ...
ശൈലി മാറ്റാനാകില്ലെന്ന് എം.എം. മണി, പരസ്യശാസനയെ ഉള്‍ക്കൊള്ളുന്നു
ഇടുക്കി: ശൈലി മാറ്റാനാകില്ലെന്ന് എം.എം. മണി. പെമ്പിളൈ ഒരുമൈ കൂട്ടായ്മയ്‌ക്കെതിരെ പരാമര്‍ശം നടത്തി...
സി.പി.എം – സി.പി.ഐ കുരിശുദ്ധം ? ; ദൗത്യം പൊളിച്ചടുക്കാന്‍ കുരിശിനെ ആയുധമാക്കുന്നു
തിരുവനന്തപുരം: കൈയേറ്റ ഭൂമിയിലെ ഭീമന്‍കുരിശ് പൊളിച്ചടുക്കിയതിനെ ചൊല്ലി സി.പി.എം-സി.പി.ഐ കുരിശുയുദ്ധതിന് തുടക്കം. കുരിശ്...
മൂന്നാറില്‍ സി.പി.എം സി.പി.ഐ ചക്കളത്തിപ്പോരിനിടയില്‍ വന്‍കിട കയ്യേറ്റക്കാര്‍ രക്ഷപ്പെടുന്നു: രമേശ് ചെന്നിത്തല
തിരുവനന്തപുരം: മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ പേരില്‍ സി.പി.എമ്മും സി.പി.ഐയും തമ്മില്‍ നടക്കുന്ന ചക്കളത്തിപ്പോരാട്ടത്തിനിടയില്‍...
തങ്ങള്‍ പറയുന്നതെല്ലാം ശരിയാണെന്ന് ധരിക്കുന്നത് മാര്‍ക്ക്സിസമല്ല; ഇടതുമുന്നണിയില്‍ വന്നത് ആരുടെയും പ്രലോഭനങ്ങള്‍ക്ക് വഴങ്ങിയല്ല: വീണ്ടും മറുപടിയുമായി കാനം
തിരുവനന്തപുരം: സി.പി.ഐ ഉയര്‍ത്തുന്ന വിമര്‍ശനം ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്താനല്ല, മറിച്ച് ശക്തിപ്പെടുത്താനാണ്. ഇടതുമുന്നണി ജനപക്ഷനിലപാടുമായി...
സി.പി.എം – സി.പി.ഐ പോരില്‍ കോണ്‍ഗ്രസ് കൊതിക്കുന്നതെന്ത്; സി.പി.ഐയോട് അടുപ്പം കാട്ടി എം.എം ഹസന്‍
തിരുവനന്തപുരം: കേരളത്തിലെ ഭരണമുന്നണിയിലെ പ്രധാന മുട്ടനാടുകളുടെ തമ്മിലിടിയില്‍ ചോര കുടിക്കാനുള്ള ശ്രമത്തിലാണോ കെ.പി.സി.സിയുടെ...
സിപിഐഎം റിക്രൂട്ടിംഗ് ഏജന്‍സി; ബിജെപിയെ വളര്‍ത്തുന്നത് സിപിഐഎം: കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ആരും പോകുന്നില്ലെന്ന് രമേശ് ചെന്നിത്തല
മലപ്പുറം: കോണ്‍ഗ്രസില്‍ നിന്ന്ബി.ജെ.പിയിലേക്ക് ആരും പോകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐഎം...
ക്ഷേത്ര ഉത്സവത്തിനിടെ പ്ലസ് ടു വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി (18)...
താനൂര്‍ സംഘര്‍ഷം ; പോലീസ് വീടുകളും വാഹനങ്ങളും തല്ലി തകര്‍ത്തു എന്ന് ആരോപണം
താനൂരില്‍ ദിവസങ്ങളായി തുടര്‍ന്ന് സി.പി.എം മുസ്ലീം ലീഗ് സംഘര്‍ഷത്തില്‍ നൂറിലേറെ പേരെ പൊലീസ്...
വാളയാറില്‍ ആത്മഹത്യ ചെയ്ത സഹോദരികളുടെ വീട് സന്ദര്‍ശിക്കാന്‍ എത്തുന്ന കോടിയേരിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് പാര്‍ട്ടി വക പോസ്റ്റര്‍ ; പൊങ്കാലയുമായി സോഷ്യല്‍ മീഡിയ
പീഡനത്തെ തുടര്‍ന്ന് വാളയാറില്‍ ആത്മഹത്യ ചെയ്ത സഹോദരിമാരുടെ വീട് സന്ദര്‍ശിക്കുന്ന കോടിയേരി ബാലകൃഷ്ണന്...



