രണ്ട് പേര്‍ക്ക് പകരം 4 പേരെ കൊല്ലാന്‍ പാര്‍ട്ടിക്ക് കഴിവുണ്ട് എന്ന് കോടിയേരി
കൊല്ലപ്പെട്ട രണ്ട് പേര്‍ക്ക് പകരം നാല് പേരെ കൊല ചെയ്യാന്‍ ശക്തിയില്ലാത്ത പാര്‍ട്ടിയല്ല...
കോവിഡ് പരിശോധനക്ക് വ്യാജവിലാസം നല്‍കി ; KSU നേതാവിനെതിരെ കേസ്
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെതിരെയാണ് കോവിഡ് പരിശോധനക്ക് വ്യാജവിലാസം നല്‍കിയെന്ന പരാതിയില്‍...
ജോസ് മാണി ഇടതുമുന്നണിയിലേക്ക് , അണികള്‍ക്കിടയില്‍ ഭിന്നത
കേരള കോണ്‍ഗ്രസ് എമ്മിലെ ഗ്രൂപ്പ് വഴക്കില്‍ ജോസ് കെ മാണിക്ക് ഒപ്പം നിന്ന...
സോഷ്യല്‍ മീഡിയ എങ്ങനെ ഉപയോഗിക്കാം? അണികള്‍ക്ക് വായിച്ചു പഠിക്കാന്‍ പുസ്തകവുമായി സിപിഎം
സോഷ്യല്‍ മീഡിയ ഉപയോഗം അണികളെ പഠിപ്പിക്കാന്‍ കൈ പുസ്തകം പുറത്തിറക്കി സിപിഎം. എങ്ങനെ...
ബോംബ് നിര്‍മ്മാണം അവസാനിപ്പിക്കാന്‍ സി.പി.എം തയാറാകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
ബോംബ് നിര്‍മ്മാണം അവസാനിപ്പിക്കാന്‍ സി.പി.എം തയാറാകണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കണ്ണൂര്‍...
കൊലപാതകത്തിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോര്’ ; ആരോപണവുമായി കോണ്‍ഗ്രസ്
വിവാദമായ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും എതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്....
തലശേരിയില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം ; ടി പി കേസിലെ പ്രതിയടക്കം 3 പേര്‍ക്ക് പരിക്ക്
കണ്ണൂര്‍ തലശേരിയില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു....
വെഞ്ഞാറമൂട് ഇരട്ടകൊലപാതകം ; കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകള്‍ക്കും പ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരെ സി പി എം ആക്രമണം
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന്റെ പേരില്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും പ്രവര്‍ത്തകരുടെ...
പെരിയ ഇരട്ടക്കൊലപാതക കേസ് സര്‍ക്കാരിന് തിരിച്ചടി ; സിബിഐക്ക് വിട്ട് ഹൈക്കോടതി
വിവാദമായ പെരിയ ഇരട്ടക്കൊലപാതക കേസില്‍ സംസ്ഥാന സര്‍ക്കാരിനു തിരിച്ചടി. കേസ് സിബിഐ അന്വേഷിക്കും....
കായംകുളം കൊലപാതകം ; കോടിയേരിയെ തള്ളി മന്ത്രി ജി. സുധാകരന്‍
കായംകുളത്ത് സി.പി.എം പ്രാദേശിക നേതാവിന്റെ കൊലപാതകത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ...
സൈബര്‍ ഇടത്തെ രാഷ്ട്രീയപ്പോര് അവസാനിപ്പിക്കാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കി സിപിഎം
സൈബര്‍ ഇടത്തെ രാഷ്ട്രീയപ്പോരില്‍ വെടിനിര്‍ത്താന്‍ അണികള്‍ക്ക് സി.പി.ഐ(എം) നിര്‍ദേശം. സൈബര്‍ പോരാട്ടം നിയന്ത്രിക്കണമെന്ന്...
വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് : ബിജുലാല്‍ പിടിയില്‍
വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായി അറസ്റ്റിലായ സീനിയര്‍...
ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചകള്‍ ബഹിഷ്‌കരണത്തിനു സി.പി.എം പാര്‍ട്ടി തീരുമാനം
ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച് സിപിഎം പാര്‍ട്ടി. ചാനലിലെ ചര്‍ച്ചകളില്‍...
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച പറ്റി : കോടിയേരി
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച പറ്റിയതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി...
ഇടുക്കി രാജാപ്പാറയിലെ നിശാപ്പാര്‍ട്ടി ; ആപ്പിലായി സിപിഎം
ഇടുക്കി രാജാപ്പാറയില്‍ കൊവിഡ് പ്രൊടോക്കോള്‍ ലംഘിച്ച് നടന്ന നിശാപാര്‍ട്ടി പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഭരണപാര്‍ട്ടിയായ സിപിഎമ്മിനെ....
പ്രളയ ഫണ്ട് തട്ടിപ്പ് കേസ് ; ഒളിവിലായിരുന്ന സിപിഎം നേതാവ് കീഴടങ്ങി
പ്രളയ ഫണ്ട് തട്ടിപ്പ് നടത്തി ഒളിവില്‍ പോയ കേസില്‍ സി.പി.എം മുന്‍ ലോക്കല്‍...
CPM നേതാവ് പി. ജയരാജന്റെ സുരക്ഷയ്ക്ക് ഇനി മൂന്ന് ഗണ്‍മാന്‍മാര്‍
വധഭീഷണിയെ തുടര്‍ന്ന് സി.പി.എം സംസ്ഥാന സമിതി അംഗം പി. ജയരാജന് ഇനി മൂന്നു...
കമ്പ്യൂട്ടറിനെ എതിര്‍ത്ത പാര്‍ട്ടി കോവിഡ് കാലത്ത് സംസ്ഥാന സമിതി യോഗം ചേര്‍ന്നത് ഓണ്‍ലൈനായി
കമ്പ്യൂട്ടര്‍ ജയിച്ചു പാര്‍ട്ടി തോറ്റു. കമ്പ്യൂട്ടര്‍ നിലവില്‍വന്ന സമയം പല്ലും നഖവും ഉപയോഗിച്ച്...
ടി.പി വധകേസിലെ മുഖ്യപ്രതി പി.കെ കുഞ്ഞനന്തന്‍ അന്തരിച്ചു
കേരള രാഷ്ട്രീയത്തിലെ കറുത്ത ഏടുകളില്‍ ഒന്നായ ടി.പി ചന്ദ്രശേഖരന്‍ വധകേസിലെ പ്രതി പി.കെ...
രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കാന്‍ സുപ്രീംകോടതിയില്‍ സരിത നല്‍കിയ ഹര്‍ജി മാറ്റിവച്ചു
രാഹുല്‍ ഗാന്ധി മത്സരിച്ചു ജയിച്ച വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം റദ്ദാക്കണം എന്ന്...



