കാസര്‍ഗോഡ് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു ; പിന്നില്‍ സിപിഎം എന്ന് ആരോപണം
കാസര്‍ഗോഡ് പെരിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. പെരിയ കല്യോട്ടുള്ള സ്വദേശി കൃപേശ് (19)...
ഷുക്കൂര്‍ കൊലക്കേസ് ; പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി
എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി...
സബ്ബ് കളക്ടര്‍ക്കെതിരായ അധിക്ഷേപം; ഖേദം പ്രകടിപ്പിച്ച് എസ്.രാജേന്ദ്രന്‍ ; സിപിഎം വിശദീകരണം തേടി
ദേവികുളം സബ് കളക്ടര്‍ രേണു രാജ് ഐഎഎസ്സിനെതിരെ മോശം പരാമര്‍ശം നടത്തിയ എസ്...
കേരളത്തിലല്ല ബംഗാളിലും കോൺഗ്രസുമായി ഒരു സഖ്യത്തിനുമില്ല : കോടിയേരി ബാലകൃഷ്ണൻ
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി യാതൊരുവിധ സഖ്യത്തിനുമില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍....
കുഞ്ഞനന്തന് വേണ്ടി സര്‍ക്കാര്‍ കോടതിയില്‍ ; രൂക്ഷ വിമര്‍ശനവുമായി കോടതി
കുഞ്ഞനന്തനായി ഹൈക്കോടതിയില്‍ വാദിച്ച സര്‍ക്കാര്‍ അഭിഭാഷകനെ കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു കോടതി....
പേഴ്സണ്‍ സ്റ്റാഫ് അംഗമായ സ്ത്രീയെ അപമാനിച്ചു ; മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. സുധാകരന്റെ മുന്‍ പേഴ്‌സണ്‍ സ്റ്റാഫ്...
എന്‍ എസ് എസിനെ ഉപദേശിക്കാന്‍ കോടിയേരി ബാലകൃഷ്ണനു അവകാശമില്ല : ജി സുകുമാരന്‍ നായര്‍
എന്‍ എസ് എസിനെ നിശിതമായി വിമര്‍ശിച്ച കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എന്‍എസ്എസ് ജനറല്‍...
കീഴാറ്റൂര്‍ ബൈപ്പാസ് സമരത്തില്‍ നിന്ന് വയല്‍ക്കിളികള്‍ പിന്മാറുന്നു
കീഴാറ്റൂരിവെ ബൈപ്പാസിനെതിരെ നടന്നുവരുന്ന സമരത്തില്‍ നിന്ന് വയല്‍കിളികള്‍ പിന്മാറുന്നു. ഭൂമി എറ്റെടുക്കാന്‍ സമരക്കാരില്‍...
സൈമൺ ബ്രിട്ടോയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ഭാര്യ രംഗത്ത്
സിപിഎം നേതാവായിരുന്ന സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഭാര്യ സീന ഭാസ്‌കര്‍...
ഓഫീസര്‍മാര്‍ സര്‍ക്കാരിന് (പാര്‍ട്ടിക്ക്) മുകളില്‍ പറക്കരുത് എന്ന് ചൈത്ര തെരേസ ജോണിനു മുന്നറിയിപ്പുമായി കോടിയേരി
ഐ.പി.എസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി...
സിപിഎം ഓഫീസിലെ ഡിസിപിയുടെ റെയ്ഡ് ചട്ടപ്രകാരം ; ഐജിയുടെ റിപ്പോര്‍ട്ട്
സിപിഎം ഓഫീസിലെ ഡിസിപിയുടെ റെയ്ഡ് ചട്ടപ്രകാരമെന്ന് ഐജിയുടെ റിപ്പോര്‍ട്ട്. തിരുവനന്തപുരം ഡിസിപിയുടെ ചുമതല...
പാര്‍ട്ടി ഓഫീസില്‍ കയറി ; ചൈത്ര തെരേസാ ജോണിനെതിരെ വിട്ടുവീഴ്ചക്കില്ലെന്ന് സിപിഎം ; എഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ
പോലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ പ്രതികളെ പിടികൂടാന്‍ പാര്‍ട്ടി ഓഫീസില്‍ റെയിഡ് നടത്തിയ...
അസുഖമുണ്ടെങ്കില്‍ ആദ്യം നല്‍കേണ്ടത് ചികിത്സ , പരോള്‍ പിന്നെയാകാം ; കുഞ്ഞനന്തന്റെ തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതി
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കഴിയുന്ന പ്രതി കുഞ്ഞനന്തന്...
താന്‍ നേടിയെടുത്ത റോഡ് ഫണ്ടിന്റെ ക്രെഡിറ്റ് പിണറായി സര്‍ക്കാര്‍ അടിച്ചുമാറ്റി എന്ന് ശശി തരൂര്‍
താന്‍ കേന്ദ്ര സര്‍ക്കാരില്‍നിന്നും നേടിയെടുത്ത റോഡ് ഫണ്ടിന്റെ ക്രെഡിറ്റ് സ്ഥലം എം എല്‍...
സാമ്പത്തിക സംവരണ ബില്ലില്‍ എതിര്‍പ്പുമായി സി പി എം ; പിന്‍വലിക്കണമെന്ന് ആവശ്യം
കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന സാമ്പത്തിക സംവരണ ബില്ല് പിന്‍വലിക്കണമെന്ന ആവശ്യവുമായി സിപിഎം. ബില്ല്...
ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് പേരാമ്പ്ര ജുമാ മസ്ജിദിന് നേരെ കല്ലെറിഞ്ഞ കേസില്‍ സിപിഎം...
പണിമുടക്കില്‍ കേരളം സ്തംഭിച്ചേക്കും ; ഹര്‍ത്താലാകില്ലെന്ന് നേതാക്കള്‍ ; പിന്തുണച്ച് സര്‍ക്കാരും
സംയുക്ത ട്രേഡ് യൂണിയന്‍ ഇന്ന് രാത്രി മുതല്‍ നടത്തുന്ന രണ്ടു ദിവസത്തെ പണിമുടക്കില്‍...
ശബരിമല ; പാലക്കാട്ട് സിപിഎം – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവ് യുദ്ധം
ഹര്‍ത്താല്‍ ദിനത്തില്‍ പാലക്കാട് സിപിഎം – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവ് യുദ്ധം....
മുതിര്‍ന്ന സി പി എം നേതാവ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചു
മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. 64 വയസ്സായിരുന്നു....
വനിതാമതിലിൽ ഒരു ലക്ഷം കുട്ടികളെ പങ്കെടുപ്പിക്കുവാന്‍ ബാലസംഘത്തിന്റെ തീരുമാനം
ജനുവരി ഒന്നിന് നടക്കുന്ന വനിതാമതിലില്‍ ഒരു ലക്ഷം കുട്ടികളെ പങ്കെടുപ്പിക്കുവാന്‍ ബാലസംഘത്തിന്റെ തീരുമാനം....



