ഇടതുമുന്നണി വർഗീയ കക്ഷികൾക്കുള്ള ഇടത്താവളമല്ല എന്ന് വിഎസ്
വര്‍ഗീയ കക്ഷികള്‍ക്കുള്ള ഇടത്താവളമല്ല ഇടതുമുന്നണിയെന്ന് ഇടതുമുന്നണി വിപുലീകരണത്തിലെ അസംതൃപ്തി പരസ്യമാക്കി വിഎസ് അച്യുതാനന്ദന്‍.സ്ത്രീവിരുദ്ധതയും...
സര്‍ക്കാര്‍ പറഞ്ഞു പറ്റിച്ചു ; സമരം ശക്തമാക്കി സനലിന്‍റെ കുടുംബം ; ഇന്ന് പട്ടിണി സമരം
സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കാത്തത് കാരണം നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി നടത്തുന്ന...
സ്ത്രീസുരക്ഷയ്ക്ക് വകമാറ്റിയ പണം വനിതാ മതിലിന് ; നീക്കം വിവാദമാവുന്നു
സ്ത്രീ ശാക്തീകരണത്തിനായി നീക്കിവെച്ച പണം വനിതാമതിലിന് ചെലവിടാനുള്ള സര്‍ക്കാര്‍ നീക്കം എതിര്‍പ്പുകള്‍ക്ക് കാരണമാകുന്നു....
വനിതാ മതിലില്‍ കുട്ടികളെ പങ്കെടുപ്പിക്കരുത് എന്ന് കോടതി ; ചിലവാകുന്ന തുകയുടെ കണക്ക് കാണിക്കുവാനും നിര്‍ദേശം
കേരള സര്‍ക്കാര്‍ നടത്തുന്ന വനിതാ മതിലില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. കൂടാതെ...
വിവരമുള്ളവരാരും മതിലില്‍ ചാരി നില്‍ക്കില്ല ; വനിതാ മതിലിനെ വിമര്‍ശിച്ച് ജോയ് മാത്യൂ
ജനുവരി ഒന്നാം തീയതി കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെ രൂക്ഷമായി വിമര്‍ശിച്ച്...
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച പോലീസുകാരന് സിപിഎം ഭീഷണി
തിരുവനന്തപുരം പാളയത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച പോലീസുകാരന് സിപിഎം ഭീഷണിയെന്ന് കുടുംബത്തിന്റെ പരാതി....
അവസരവാദ രാഷട്രീയത്തിന്റെ ജീവിച്ചിരിക്കുന്ന പ്രതീകമാണ് വെള്ളാപ്പള്ളി : വി എം സുധീരന്‍
അവസരവാദ രാഷട്രീയത്തിന്റെ ജീവിച്ചിരിക്കുന്ന പ്രതീകമാണ് വെള്ളാപ്പള്ളി നടേശന്‍ എന്ന് കോണ്‍ഗ്രസ് നേതാവ് വി...
വനിതാ മതിലില്‍ നിന്നും പിന്മാറുന്നു എന്ന് നടി മഞ്ജു വാര്യര്‍
സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വനിതാ മതില്‍ എന്ന പരിപാടിയില്‍ നിന്നും താന്‍ പിന്മാറുന്നു...
പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് നേരെയുള്ള ലൈംഗികാതിക്രമ പരാതിയില്‍ ഷൊർണൂർ എം എൽ എ പി...
രാജസ്ഥാനിൽ രണ്ട് മണ്ഡലങ്ങളിൽ സിപിഎമ്മിന് ജയം ; നില മെച്ചപ്പെടുത്തി
നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ രണ്ട് സീറ്റുകളില്‍ വിജയിച്ചു സിപിഎം. ബദ്ര മണ്ഡലത്തില്‍ നിന്ന്...
പി.കെ.ശശിക്കെതിരെ കടുത്ത നടപടി ; പ്രാഥമികാംഗത്വത്തിൽ നിന്ന് ആറ് മാസത്തേയ്ക്ക് സസ്പെൻഷൻ
ലൈംഗികപീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ കടുത്ത നടപടി. ആറ് മാസത്തേയ്ക്ക് പാര്‍ട്ടിയുടെ...
വീട്ടമ്മയുടെ ദേഹത്ത് പെയിന്‍റൊഴിച്ച 8 സിപിഎം പ്രവര്‍ത്തകര്‍ ഒളിവില്‍
തലശ്ശേരി എരഞ്ഞോളിപ്പാലത്ത് വീട്ടമ്മയുടെ ദേഹത്ത് പെയിന്റൊഴിച്ച സംഭവത്തില്‍ 8 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ്...
എം എല്‍ എ എ.എൻ. ഷംസീറിന്‍റെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി
തലശ്ശേരി എംഎല്‍എ എ.എന്‍.ഷംസീറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്‌കൂള്‍...
ശ്രീ രാമന് പകരം അയ്യപ്പനെ ഉപയോഗിക്കുന്നു ; കോടതി വിധി നടപ്പാക്കാതെ സര്‍ക്കാരിന് വേറെ വഴിയില്ല : കോടിയേരി
ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാതെ സര്‍ക്കാരിന് വേറെ വഴിയില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി...
നിയമന വിവാദം ; കെടി ജലീലിന്‍റെ ബന്ധു അദീബ് രാജി നല്‍കി
ബന്ധു നിയമന വിവാദത്തില്‍ വലിയ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു...
കെ.എം.ഷാജി എംഎല്‍എയെ അയോഗ്യനാക്കിയ വിധിക്ക് രണ്ടാഴ്ച സ്റ്റേ
കെ.എം.ഷാജി എംഎല്‍എയെ അയോഗ്യനാക്കിയ കോടതി വിധി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. വിധി സ്റ്റേ...
ബന്ധുനിയമന വിവാദവും പാര്‍ട്ടി പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍
മന്ത്രി കെ ടി ജലീലിനെതിരായ ബന്ധുനിയമന വിവാദം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന...
ലൈംഗിക പീഡനം ; പി.കെ.ശശിക്ക് എതിരെ പരാതിയുമായി യുവതി വീണ്ടും രംഗത്ത്
ലോകത്തിനു മുന്നില്‍ ഒത്തു തീര്‍പ്പാക്കി എന്ന് പാര്‍ട്ടി പറഞ്ഞ പീഡന വിവരം വീണ്ടും...
ബന്ധുനിയമനവിവാദം ; യൂത്ത് ലീഗിന്‍റെ ആരോപണങ്ങൾ അടിസ്ഥാനരഹിതം : കെ ടി ജലീല്‍
തന്റെ ബന്ധുവിന് അനധികൃത നിയമനം നല്‍കിയെന്ന ആരോപണം തള്ളി മന്ത്രി കെ.ടി.ജലീല്‍. കൃത്യമായ...
ബന്ധു നിയമനം ; വിദ്യാഭ്യാസ മന്ത്രി കെ. ടി ജലീല്‍ പ്രതിരോധത്തില്‍
ബന്ധു നിയമനത്തില്‍ കുടുങ്ങി വിദ്യാഭ്യാസ മന്ത്രി കെ. ടി ജലീല്‍. മന്ത്രിക്കെതിരേ കഴിഞ്ഞ...



