കേരളാ പോലീസില്‍ ആര്‍ എസ് എസ് ഗ്യാങ് ; നിലപാടില്‍ ഉറച്ച് ആനി രാജ
സര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കി തന്റെ നിലപാട് ആവര്‍ത്തിച്ച് സി പി ഐ മുതിര്‍ന്ന...
പാലക്കാട്ട് സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ പരസ്യമായി തമ്മിലടി ; വീട് കയറി അക്രമം
പാലക്കാട്ട് അകത്തേത്തറ ധോണിയില്‍ സിപിഎം-സിപി ഐ പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്യമായി സംഘര്‍ഷം. പഞ്ചായത്ത്...
പി എസ് പ്രശാന്ത് സിപിഐഎമിലേക്ക്
പി എസ് പ്രശാന്ത് സിപിഐഎമില്‍ ചേര്‍ന്നു. ഡിസിസി അധ്യക്ഷ പട്ടികയില്‍ വിമര്‍ശനം ഉന്നയിച്ചതിന്...
ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുടെ അഖണ്ഡതക്ക് ഭീഷണിയാണോ? വര്‍ഗ്ഗീയത വിളമ്പി ഹയര്‍ സെക്കണ്ടറി ചോദ്യപേപ്പര്‍
യു പിയിലെയോ ഗുജറാത്തിലെയോ സ്‌കൂളുകളിലെ പരീക്ഷയ്ക്ക് ചോദ്യ പേപ്പറില്‍ വന്ന ചോദ്യമല്ല ഇത്....
കേരളാ പോലീസിലെ ആര്‍.എസ്.എസ് ഗ്യാങ് ; ആനി രാജയെ തള്ളി സി.പി.ഐ
കേരളാ പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ്ങുണ്ടെന്ന പാര്‍ട്ടിയിലെ മുതിര്‍ന്ന വനിതാ നേതാവ് ആനി രാജയുടെ...
എം എല്‍ എ ഖനനത്തില്‍ ആണ് ; പി വി അന്‍വര്‍ എം എല്‍ എ യെ കണ്ടു പിടിച്ചു മീഡിയാ വണ്‍
കാണ്മാനില്ല എന്ന് തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ പി വി അന്‍വര്‍ എം...
ബിജെപിക്ക് പിന്നാലെ ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി സിപിഎമ്മും
ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി സിപിഎമ്മും. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍...
ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനം ആഘോഷിച്ച് സിപിഎം ; എകെജി സെന്ററില്‍ ദേശീയ പതാക
ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യ ദിനാഘോഷം നടത്തി സിപിഎം. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായ...
ഭരണം മെച്ചപ്പെടുത്താന്‍ സിപിഎം കൗണ്‍സിലര്‍മാര്‍ക്ക് ക്ലാസ് ; സംഭവം തിരുവനന്തപുരം നഗരസഭയില്‍
തിരുവനന്തപുരം നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍മാര്‍ക്കായി പഠന ക്ലാസ്. മേയര്‍ ഉള്‍പ്പെടെ സിപിഎം കൗണ്‍സിലര്‍മാരില്‍...
രമ്യാ ഹരിദാസ് വിവാദം ; കോണ്‍ഗ്രസ് നേതാവിനും കുടുംബത്തിനും വധഭീഷണി
രമ്യാ ഹരിദാസ് വിഷയത്തില്‍ കെ.പി.സി.സി അംഗവും നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന...
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് ; സി പി എമ്മിലെ എട്ട് പേര്‍ക്കെതിരെ പാര്‍ട്ടി നടപടി
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ എട്ടുപേര്‍ക്കെതിരെ പാര്‍ട്ടി നടപടി. രണ്ട്...
ആലപ്പുഴയില്‍ ഡോക്ട്ടറെ ആക്രമിച്ച സംഭവം ; വിവാദമായപ്പോള്‍ മാപ്പു പറഞ്ഞു തടിയൂരി സി പി എം
ആലപ്പുഴയിലെ വാക്‌സിന്‍ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറെ ആക്രമിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞു തടിയൂരി...
കരുവന്നൂരിന് പിന്നാലെ കാറളം സഹകരണ ബാങ്കിലും തട്ടിപ്പ് നടന്നതായി ആരോപണം
കരുവന്നൂരിന് പിന്നാലെ തൃശൂരില്‍ വിണ്ടും സഹകരണ ബാങ്ക് തട്ടിപ്പ്. കാറളം സര്‍വീസ് സഹകരണ...
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് ; ഇ.ഡി അന്വേഷണം ആരംഭിച്ചു
കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം ആരംഭിച്ചു. ബാങ്കിനെ മറയാക്കി...
മുഖ്യമന്ത്രി ഈ നിലപാട് സ്വീകരിക്കുമെന്ന് കരുതിയിരുന്നില്ല : കുണ്ടറയിലെ യുവതി
പീഡന വാര്‍ത്ത ഒത്തുതീര്‍പ്പാക്കാന്‍ ഫോണ്‍ വിളിച്ച മന്ത്രിയെ അനുകൂലിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരേ...
കെ രാധാകൃഷ്ണനു പ്രൈവറ്റ് സെക്രട്ടറിയായി സമ്പത്ത് ; രൂക്ഷവിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ്
മുന്‍ എം.പി എ സമ്പത്തിനെ മന്ത്രി കെ രാധാകൃഷ്ണനു പ്രൈവറ്റ് സെക്രട്ടറിയായി നിയമച്ചിതില്‍...
മുകേഷിന്റെ ഫോണ്‍ വിളി വിവാദം തിരിഞ്ഞു കൊത്തി ; വെട്ടിലായി സി പി എം
നടനും എം എല്‍ എയുമായ മുകേഷിന്റെ വിവാദ ഫോണ്‍ വിളി രാഷ്ട്രീയ ആയുധമാക്കാന്‍...
കേരളത്തില്‍ സര്‍ക്കാര്‍ പിന്തുണയില്‍ പീഡകരും മാഫിയാ സംഘങ്ങളും കൊടുകുത്തി വാഴുന്നു : കെ.കെ. രമ
സംസ്ഥാനത്ത് സര്‍ക്കാര്‍ പിന്തുണയില്‍ പീഡകരും മാഫിയാ സംഘങ്ങളും കൊടുകുത്തി വാഴുന്നു എന്ന് വടകര...
സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും DYFI നേതാവിനുമെതിരെ കേസ്
സി പി എം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിക്കും ഡി വൈ എഫ് ഐ...
പെരിയ ഇരട്ടക്കൊലപാത കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് സര്‍ക്കാര്‍ ജോലി
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും വെട്ടി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും...



