സി പി എമ്മിന്റെ പണം കവര്‍ച്ച പോയതില്‍ പരാതി നല്‍കി ബി ജെ പി
തങ്ങള്‍ക്ക് എതിരെ ഉയര്‍ന്ന കുഴല്‍ പണ ആരോപണത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം...
ആലത്തൂരില്‍ കയറിയാല്‍ കാല് വെട്ടും ; രമ്യ ഹരിദാസിന് വധഭീഷണി
ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന് വധഭീഷണി. ആലത്തൂരിലെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് നാസര്‍...
പിണറായി വിജയനെയും മകളെയും പിടിച്ച് ജയിലില്‍ ഇടേണ്ടി വരില്ലേ? : എഎന്‍ രാധാകൃഷ്ണന്‍
കൊടകര കുഴല്‍പ്പണക്കേസില്‍ പിണറായി സര്‍ക്കാറിനെതിരെ ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. കൊടകരയില്‍ നടന്നത്...
കുഴല്‍ പണക്കേസില്‍ സി പി എം പ്രവര്‍ത്തകനും കസ്റ്റഡിയില്‍
കൊടകര കുഴല്‍പ്പണ കേസില്‍ സിപിഐഎം പ്രവര്‍ത്തകനെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കൊടുങ്ങല്ലൂര്‍...
സിപിഎം എംപിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതിയില്ല
ലക്ഷദ്വീപ് സന്ദര്‍ശനത്തിനു സിപിഎം സംഘത്തിന് അനുമതി നിഷേധിച്ചു. സിപിഎം എംപിമാരുടെ സംഘം നല്‍കിയ...
കെ.കെ രമയ്ക്ക് എതിരെ കരുക്കള്‍ നീക്കി സി പി എം ; സത്യപ്രതിഞ്ജ ചട്ട ലംഘനമാണോയെന്ന് പരിശോധിക്കുമെന്ന് സ്പീക്കര്‍
വടകര എം.എല്‍.എ കെ.കെ രമക്ക് എതിരെ കരുക്കള്‍ നീക്കി സി പി എം....
ട്രിപ്പിള്‍ ലോക്ക് ഡൗണിനു ഇടയില്‍ കേക്ക് മുറിച്ച് എല്‍ ഡി എഫ് ; സര്‍ക്കാരിന്റെ ഇരട്ടത്താപ്പിന് എതിരെ സോഷ്യല്‍ മീഡിയ
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിന് മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയം കേക്ക് മുറിച്ചാഘോഷിച്ച ഇടതുജനാധിപത്യ...
സത്യപ്രതിജ്ഞ ആഘോഷമാക്കരുത് എന്ന് ബിനോയ് വിശ്വം
പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ആഘോഷമാക്കരുതെന്ന് സി.പി.ഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം. കോവിഡ്,...
ബുദ്ധിജീവികളെ കൊണ്ട് പൈങ്കിളി സാഹിത്യം എഴുതിക്കുന്ന അല്ല ഇപ്പോള്‍ ഉള്ളത് കോട്ടും സ്യൂട്ടും ഇട്ട സി പി എം : എം വിഷ്ണുനാഥ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലെത്തിച്ച ബുദ്ധി കേന്ദ്രങ്ങളെ തുറന്നു കാട്ടി പി.സി...
ഇടതുമുന്നണിയുടെ വിജയദിനാഘോഷം ദീപം തെളിയിച്ച്
ചരിത്ര തിരുത്തിയ വിജയത്തിന്റെ ആഘോഷം ദീപം തെളിയിച്ചും പൂത്തിരി കത്തിച്ചും ആഘോഷിച്ച് ഇടതു...
പ്രകോപിപ്പിക്കാന്‍ ശ്രമിക്കരുത് ; വിജയരാഘവനു മുന്നറിയിപ്പ് നല്‍കി സുകുമാരന്‍ നായര്‍
വിജയരാഘവന്‍ സുകുമാരന്‍ നായര്‍ വാക് പോര് തുടരുന്നു. വിജയരാഘവന്റെ പ്രതികരണം പ്രകോപനം ഉണ്ടാക്കുന്നതാണെന്ന്...
ബി ജെ പി ആണെന്ന് ഫേസ്ബുക്ക് പോസ്റ്റ് ; സിനിമാ താരം ലക്ഷ്മി പ്രിയക്ക് എതിരെ സൈബര്‍ സഖാക്കളുടെ ആക്രമണം
താന്‍ ഒരു ബി ജെ പി അനുഭാവി ആണെന്ന് സോഷ്യല്‍ മീഡിയ വഴി...
ഷംസീര്‍ എംഎല്‍എയുടെ ഭാര്യയുടെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമന നീക്കം ഹൈക്കോടതി തടഞ്ഞു
കണ്ണൂര്‍ സര്‍വകലാശാലയില്‍ എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഡോ.ഷഹലയുടെ നിയമന നീക്കം...
ഫേസ്ബുക്ക് പോസ്റ്റ് ; വിവാദത്തിന് പിന്നാലെ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്ത് എംഎല്‍എ
വിവാദ പോസ്റ്റുകള്‍ക്കു പിന്നാലെ അപ്രത്യക്ഷമായ കായംകുളം എം.എല്‍.എ യു പ്രതിഭയുടെ ഫേസ്ബുക്ക് പേജ്...
എസ്.ഡി.പി.ഐ – സി.പി.എം കൂട്ടുകെട്ട് ; പഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ചു സി.പി.എം
പത്തനംതിട്ടയില്‍ കോട്ടാങ്ങല്‍ പഞ്ചായത്ത് ഭരണം സി.പി.എമ്മിന്.എസ്.ഡി.പി.ഐ – സി.പി.എം കൂട്ടുകെട്ടിനെ തുടര്‍ന്നാണ് ഭരണം...
ആലപ്പുഴ സിപിഎമ്മിലെ ചേരിപ്പോര് ; പരസ്യപ്രതികരണം വിലക്കി നേതൃത്വം
ആലപ്പുഴയില്‍ നടക്കുന്ന പാര്‍ട്ടിക്കുള്ളില്ലേ ചേരി പോരില്‍ ഇടപെട്ട് സംസ്ഥാന നേതൃത്വം. മന്ത്രി ജി....
പാര്‍ട്ടിക്കുള്ളില്‍ പൊളിറ്റിക്കല്‍ ക്രിമിനലുണ്ടെന്ന് മന്ത്രി ജി സുധാകരന്‍
തെരഞ്ഞെടുപ്പില്‍ താന്‍ പ്രവര്‍ത്തിച്ചില്ലെന്ന് വ്യാജ പ്രചാരണം നടത്തിയത് പാര്‍ട്ടിയിലെ ചില ക്രിമിനലുകളാണെന്ന് ആഞ്ഞടിച്ച്...
അതിനുമാത്രം പോന്നോനെക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ?’ മകനെ ഭീഷണിപ്പെടുത്തിയവരോട് അമ്മയുടെ മാസ്സ് മറുപടി
മകന് നേരെ വധഭീഷണി മുഴക്കിയവര്‍ക്ക് ചുട്ട മറുപടി നല്‍കി ‘അമ്മ. മുഷ്ടി ചുരുട്ടി...
യു.ഡി.എഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്റെ വീടിനു നേരെ ആക്രമണം ; ഒരാള്‍ കസ്റ്റഡിയില്‍
കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി അരിതാ ബാബുവിന്റെ വീടിനു നേരെ ആക്രമണം. വീട്ടിലേക്ക് അതിക്രമിച്ച്...
ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഇടതുപക്ഷ നേതാക്കള്‍
ശബരിമയില്‍ തെറ്റുപറ്റിയെന്ന ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്റെ ഖേദപ്രകടനത്തില്‍ പ്രതികരണവുമായി ഇടതു പക്ഷ...



