വിദേശത്ത് നിന്ന് ലഭിച്ച പ്രളയ ഫണ്ട് എവിടെ ; അന്വേഷണത്തിനായി കേന്ദ്ര ഏജന്‍സികള്‍ വരുന്നു

സംസ്ഥാന LDF സര്‍ക്കാരിനെ മറ്റൊരു കേസിലും കൂടി പ്രതി ചേര്‍ക്കാനുള്ള കൃത്യമായ കണക്കുകള്‍...

കെപിസിസി വൈസ് പ്രസിഡന്റ് കെസി റോസക്കുട്ടി സഖാവ് റോസക്കുട്ടിയായി

ലതികാ സുഭാഷിനെയുള്‍പ്പടെ വനിതാ നേതാക്കളെ കെപിസിസി തഴയുന്നതില്‍ പ്രതിഷേധിച്ചു കൊണ്ട് കെപിസിസി വൈസ്...

ബിജെപിയുടെ പാളയത്തില്‍പ്പട കടകംപള്ളിക്ക് അനായാസ ജയം സമ്മാനിക്കുമോ?

2016 ല്‍ 25 ശതമാനം വോട്ട് വിഹിതം ഉയര്‍ത്തിയാണ് വി മുരളീധരന്‍ ബിജെപിയെ...

മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ ബഹളം ; പ്രസംഗിച്ചുകൊണ്ടിരുന്ന ബേബി ജോണിനെ അജ്ഞാതന്‍ തള്ളിയിട്ടു

തൃശൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ ബഹളം. ചടങ്ങില്‍ മുതിര്‍ന്ന സിപിഎം...

പുന്നപ്ര-വയലാര്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബിജെപി സ്ഥാനാര്‍ത്ഥി

പുന്നപ്ര- വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ആലപ്പുഴ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സന്ദീപ്...

വട്ടിയൂര്‍ക്കാവിലെ വോട്ടു കണക്കുകള്‍

2011 ല്‍ നിന്നും 2016 ലേക്ക് എത്തിയപ്പോള്‍ സംസ്ഥാനത്താകെ ബിജെപി തങ്ങളുടെ വോട്ടു...

ബി.ജെ.പിക്ക് 42 എം.എല്‍.എമാര്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സി.പി.എം പിന്തുണക്കുമെന്നു എം. ടി രമേശ്

ബിജെപിക്ക് 42 എംഎല്‍എമാരെ ലഭിച്ചാല്‍ സര്‍ക്കാറുണ്ടാക്കാന്‍ സിപിഎം എംഎല്‍മാരും പിന്തുണക്കുമെന്നു എം ടി...

പൊന്നാനിയില്‍ സി പി എം സ്ഥാനാര്‍ഥിയെ നിര്‍ണ്ണയിച്ചത് ബിജെപി എന്ന് SDPI

പൊന്നാനി നിയമസഭാ മണ്ഡലം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബി ജെ പിയുടെ മുന്‍പില്‍ സി...

കുറ്റ്യാടി ; നേതൃത്വത്തിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ തെരുവില്‍

കുറ്റ്യാടിയില്‍ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം പൊതുനിരത്തിലെത്തി. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍...

ചേര്‍ത്തലയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രമുഖ സിപിഎം നേതാവ്

നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ചേര്‍ത്തലയില്‍ മുന്‍ സി.പി.എം നേതാവ് അഡ്വ. ജ്യോതിസ്...

ടി.എം സിദ്ദിഖിന് വേണ്ടി പൊന്നാനിയില്‍ പരസ്യ പ്രതിഷേധവുമായി സി പി എം

പൊന്നാനിയില്‍ ടിഎം സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ടു സിപിഎം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരസ്യ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍...

എതിര്‍പ്പ് ശക്തമായി ; പി.കെ ജമീല ബാലന്‍ മത്സരിക്കേണ്ടതില്ലെന്ന് സി.പി.എം

അണികള്‍ക്ക് ഇടയില്‍ ഉണ്ടായ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നിയമസഭ തെരഞ്ഞെടുപ്പില്‍ എ.കെ ബാലന്റെ...

പൂഞ്ഞാര്‍ സീറ്റ് ജോസ് കെ മാണിക്ക് അടിയറവ് പറഞ്ഞെന്ന ആരോപണവുമായി സി.പി.എം പ്രാദേശിക നേതൃത്വം.

കോട്ടയം: വാശിയേറിയ പോരാട്ടം നടക്കുന്ന പൂഞ്ഞാറില്‍ പി.സി. ജോര്‍ജിനെതിരെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ കാത്തിരുന്ന...

അഞ്ചു മന്ത്രിമാര്‍ക്ക് സീറ്റ് ഇല്ല ; തീരുമാനം സിപിഎം സെക്രട്ടേറിയറ്റില്‍

വരുന്ന തിരഞ്ഞെടുപ്പില്‍ അഞ്ചു മന്ത്രിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍...

യോഗ സെന്ററിന് സൗജന്യ ഭൂമി ; സര്‍ക്കാരും ശ്രീ എമ്മും കുരുക്കില്‍ ; വാദങ്ങള്‍ പൊളിയുന്നു

യോഗാസെന്ററിന് ഭൂമി നല്‍കി സംഭവത്തില്‍ സര്‍ക്കാരും ശ്രീ എമ്മും കുരുക്കില്‍. ഇരുവരും നിരത്തിയ...

സിപിഎം – ആര്‍എസ്എസ് ചര്‍ച്ചക്ക് മധ്യസ്ഥത വഹിച്ചു എന്ന് ശ്രീ എം

ശ്രീ എം മധ്യസ്ഥനായി സിപിഎമ്മും ആര്‍എസ്എസും ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന സി.പി.എം കേന്ദ്ര...

CPM-RSS ചര്‍ച്ച നടന്നത് എവിടെ വച്ചെന്ന് വ്യക്തമാക്കണെമെന്ന് എം വി ഗോവിന്ദന്‍

ആര്‍ എസ് എസും സി പി എമ്മും എവിടെ വെച്ചാണ് ചര്‍ച്ച നടത്തിയത്...

കസ്റ്റംസ് കമ്മീഷണര്‍ സുമിത്കുമാറിന് നേരെ കല്‍പറ്റയില്‍ വെച്ച് ആക്രമണം

കസ്റ്റംസ് കമ്മീഷണര്‍ സുമിത്കുമാറിന് നേരെ അജ്ഞാതരുടെ ആക്രമണം. കല്‍പ്പറ്റയില്‍ വച്ചാണ് ആക്രണശ്രമമുണ്ടായതെന്ന് സുമിത്കുമാര്‍...

ആരോഗ്യ കേരളം പദ്ധതിയില്‍ 4 പേര്‍ക്ക് ജോലി വാങ്ങി നല്‍കി എന്ന് സരിതാ എസ് നായര്‍

പിന്‍ വാതില്‍ നിയമനത്തില്‍ കേരള സര്‍ക്കാരിനെ കൂടുതല്‍ കുഴപ്പത്തിലാക്കി സോളാര്‍ കേസിലെ പ്രതി...

Page 9 of 24 1 5 6 7 8 9 10 11 12 13 24