അരങ്ങേറ്റത്തില്‍ തന്നെ സൂപ്പര്‍ ‘ഹിറ്റ്’ വിക്കറ്റ്; നാണക്കേടിന്റെ റെക്കോര്‍ഡ് കുറിച്ച് വിന്‍ഡീസ് താരം ആംബ്രിസ്
വെല്ലിംഗ്ടണ്‍: ന്യൂസിലന്റ്-വിന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒരു അപൂര്‍വ്വ റെക്കോര്‍ഡ് പിറന്നു....
പൊള്ളാര്‍ഡ് ഒറ്റി;ഹാര്‍ദിക് പാണ്ഡ്യയെ വെസ്റ്റ് ഇന്‍ഡീസില്‍ വെച്ച് പോലീസ് പിടിച്ചു;ഒടുവില്‍ രക്ഷപ്പെട്ടതിങ്ങനെ
ട്രിനിഡാഡ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയെ പോലീസ് പിടിച്ചു. വെസ്റ്റ് ഇന്‍ഡീസില്‍...
191 പന്തില്‍ ട്രിപ്പിള്‍ സെഞ്ചുറി;അത്ഭുത നേട്ടവുമായി ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍; ഇവനാണ് ഡിവില്ലിയേഴ്സിന്റെ യഥാര്‍ത്ഥ പിന്‍ഗാമി
ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമാകുമുണ്ടാകുക.അത് ദക്ഷിണാഫ്രിക്കയുടെ...
ഐ പി എല്‍ സംപ്രേക്ഷണാവകാശം ; ബി.സി.സി.ഐയ്ക്ക് 52 കോടി പിഴ
ബി.സി.സി.ഐയ്ക്ക് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ പിഴ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സംപ്രേക്ഷണാവകാശവുമായി...
സ്വഞ്ചറിയില്‍ കോലിക്ക് റെക്കോര്‍ഡ് ; പിന്നിലാക്കിയത് റിക്കി പോണ്ടിങ്ങിനെ
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് പുതിയ ഒരു...
എന്നാലും ഇതൊരു വല്ലാത്ത ഷോട്ടായിപ്പോയി;ഇത്തരമൊരു ക്രിക്കറ്റ് ഷോട്ട് നിങ്ങള്‍ ജന്മത്തില്‍ കണ്ടിട്ടുണ്ടാവില്ല – വിഡിയോ (ചിരിച്ചു ചാകും)
കൊളംബോ:ക്രിക്കറ്റില്‍ പലപ്പോഴും പല രസകരമായ സംഭവങ്ങളുണ്ടാകാറുണ്ട്. ബാറ്റിങ്ങില്‍, ബൗളിങ്ങില്‍, ഫീല്‍ഡിങ്ങിനിടയില്‍ വീണ്ടും കാണാനാഗ്രഹിക്കുന്ന...
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എ ജി മില്‍ഖാ സിങ് അന്തരിച്ചു
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എ.ജി.മില്‍ഖാ സിങ് (75) നിര്യാതനായി. അറുപതുകളില്‍ ആഭ്യന്തര...
കേരളത്തില്‍ കളി നടക്കുമ്പോള്‍ ശ്രീശാന്തിന് പറയാനുള്ളത്; ധോണിയും ദ്രാവിഡും എന്റെ ജീവിതം തകര്‍ത്തു
2013ലെ ഐ.പി.എല്‍ മത്സരത്തിനിടയിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സുമായുള്ള മത്സരത്തില്‍ ഒത്തുകളി നടത്തിയെന്ന കേസില്‍...
പതിനാറുകാരിക്ക് ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി; പുതിയ റെക്കോര്‍ഡിട്ട് മുംബൈ താരം ജെമിമ റോഡ്രിഗസ്
ഔറംഗബാദ്: വനിതകളുടെ ഏകദിന മത്സരത്തില്‍ ഡബിള്‍ സെഞ്ചുറി തികച്ച് മുംബൈയുടെ പതിനാറുകാരി ജെമിമ...
ഇന്ത്യ-ന്യൂസിലാന്‍ഡ് ടീമുകളെത്തി; ആവേശ സ്വീകരണമൊരുക്കി ആരാധകര്‍; നിര്‍ണായക മത്സരം നാളെ
കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ നാളെ നടക്കുന്ന 20-20 ക്രിക്കറ്റ് മല്‍സരത്തിനായുള്ള ഇന്ത്യ-ന്യൂസിലാന്‍ഡ് ടീമുകള്‍...
രഞ്ജിയില്‍ കേരളത്തിന് പിന്നെയും വിജയം; ജമ്മു കശ്മീരിനെ 158 റണ്‍സിന് തോല്‍പിച്ചു
കഴക്കൂട്ടം തുമ്പയില്‍ നടന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ജമ്മുകാശ്മീരിനെ കേരളം 158...
ട്വന്റി-20 വിജയത്തില്‍ ഇന്ത്യയേക്കാള്‍ സന്തോഷം പാകിസ്ഥാന്; കാരണമിതാണ്
ദില്ലി: ന്യൂസീലന്‍ഡിനെതിരെ ആദ്യമായി ട്വന്റി20 ജയിച്ച ആവേശത്തിലാണ് ടീം ഇന്ത്യ. എന്നാല്‍ ഇന്ത്യയുടെ...
സ്പിന്‍ ബൗളര്‍ ആയാല്‍ മതിയായിരുന്നു; മലിംഗ ഓഫ്‌സ്പിന്നറായി; ഒരോവറില്‍ മൂന്നു വിക്കറ്റും വീഴ്ത്തി ടീമിനെ ജയിപ്പിച്ചു
ശ്രീലങ്കന്‍ പേസ് ബൗളര്‍ ലസിത് മലിംഗയെ അറിയാത്ത ക്രിക്കറ്റ് ആരാധകരുണ്ടാവില്ല. വ്യത്യ്‌സ്തവുമായ ബൗളിംഗ്...
ഉത്തേജകമരുന്ന് വിവാദം പിന്നെയും ഇന്ത്യന്‍ ടീമിന് ആശങ്ക
ഉത്തേജകമരുന്ന് വിവാദം പിന്നെയും ഇന്ത്യന്‍ ടീമിന് ആശങ്ക ഉയര്‍ത്തുന്നു. അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ...
ക്യൂറേറ്ററുടെ ‘ഒത്തുകളി’; ഇന്ത്യ-ന്യൂസിലാന്റ് രണ്ടാം ഏകദിനം വിവാദത്തില്‍ ; കളി മുടങ്ങില്ല
ഇന്ത്യ – ന്യൂസിലാന്റ് രണ്ടാം ഏകദിന മത്സരത്തിന് പിച്ച് തയ്യാറാക്കിയ ക്യൂറേറ്റര്‍ പാണ്ഡുരംഗ്...
ഏകദിനത്തിലെ ഒന്നാം റാങ്ക് ഇന്ത്യക്ക് നഷ്ടമായി ; ഉടന്‍ ഒന്നാമതെത്താന്‍ വഴിയുണ്ട്, പക്ഷെ ശക്തരായ ഇവര്‍ക്കെതിരെ ജയിക്കണം
ഐ.സി.സി ഏകദിന റാങ്കിംഗില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനം...
ബൗളര്‍മാരെ തലങ്ങും വിലങ്ങും ബൗണ്ടറി കടത്തി ഡിവില്ലിയേഴ്‌സ്; ബംഗ്ലാദേശിനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക
പാള്‍ (ദക്ഷിണാഫ്രിക്ക): നാലുമാസത്തെ ഇടവേളക്ക് ശേഷമാണ് ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡി വില്ലിയേഴ്‌സ്...
‘ഇയാളുടെ ബോളുകളാണ് എന്നെ ഏറ്റവും ഭയപ്പെടുത്തിയിട്ടുള്ളത്’; കൊഹ്‌ലി വെളിപ്പെടുത്തി, താന്‍ ഏറ്റവും ഭയക്കുന്ന ബൗളറെ
ന്യൂഡല്‍ഹി: ലോകക്രിക്കറ്റില്‍ നിലവില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി വിലയിരുത്തപ്പെടുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട്...
ബംഗ്ലാദേശിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത് ക്രിക്കറ്റിലെ അപൂര്‍വ്വ റെക്കോര്‍ഡ്
ബംഗ്ലാദേശിനെതിരെ റെക്കോര്‍ഡ് ജയം കുറിച്ച് ദക്ഷിണാഫ്രിക്ക. ബംഗ്ലാദേശ് ഉയര്‍ത്തിയ 279 റണ്‍സ് പിന്തുടര്‍ന്ന...
‘ഇതാണ് മികച്ച സമയം എനിക്കേറ്റവും പ്രിയപ്പെട്ട ക്രിക്കറ്റിനോട് ഞാന്‍ വിട പറയുകയാണ്’; നെഹ്‌റ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു
ഇന്ത്യയുടെ മികച്ച ഫാസ്റ്റ് ബൗളര്‍മാരിലൊരാളായ ആശിഷ് നെഹ്റ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയാനൊരുങ്ങുന്നു. നവംബര്‍...



