റെയില്‍വേ ട്രാക്കില്‍ ഷോര്‍ട്ട് വീഡിയോ ഷൂട്ട് ; യുവാക്കള്‍ ട്രെയിനിടിച്ച് മരിച്ചു
ദില്ലിയിലെ കാന്തി നഗര്‍ ഫ്ലൈ ഓവറിനടുത്താണ് അപകടം നടന്നത്. റെയില്‍ വേ ട്രാക്കില്‍...
ഡല്‍ഹിയിലെ ഒരു യുവാവിന്റെ ഒരു ദിവസം : രാവിലെ കാമുകിയെ കൊല്ലുന്നു ; ഉച്ചക്ക് മൃതദേഹം ഫ്രീസറില്‍ ഒളിപ്പിക്കുന്നു ; വൈകുന്നേരം വേറൊരു യുവതിയെ വിവാഹം ചെയ്യുന്നു
കൊടും കുറ്റവാളികളെ വരെ തോല്‍പ്പിക്കുന്ന തരത്തിലാണ് ഇപ്പോള്‍ ഉള്ള യുവാക്കളുടെ മാനസികനില. പൂ...
13കാരിയായ വീട്ടുജോലിക്കാരിയോട് ക്രൂരത ; ദമ്പതികള്‍ അറസ്റ്റില്‍
ദമ്പതികളില്‍ നിന്ന് ക്രൂര പീഡനത്തിനിരയായ 13കാരിയെ മോചിപ്പിച്ചു. ഡല്‍ഹി ഗുരുഗ്രാമിലെ തൊഴിലുടമയുടെ വീട്ടില്‍...
ഡല്‍ഹിയിലെ വായു മലിനീകരണം ; കെജ്രിവാളിന്റെ പ്രസ്താവനയെ തള്ളി സ്വീഡിഷ് ശാസ്ത്രജ്ഞര്‍
വായു മലിനീകരണ വിഷയത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയ്ക്കെതിരെ സ്വീഡിഷ് ശാസ്ത്രജ്ഞര്‍...
ഡല്‍ഹിയില്‍ നടുറോഡില്‍ യുവതിയെ വെടിവെച്ച് കൊന്നു
ഡല്‍ഹി : നടുറോഡില്‍ യുവതിയെ വെടിവെച്ച് കൊന്നു. ഇ-കൊമേഴ്സ് കമ്പനിയായ ഫ്ളിപ്കാര്‍ട്ടിലെ ജീവനക്കാരിയായ...
ഡല്‍ഹിയില്‍ കാറിനടിയില്‍ പെട്ട് യുവതി കൊല്ലപ്പെട്ട സംഭവം : 11 പോലീസുകാര്‍ക്ക് സസ്പെന്ഷന്
ഡല്‍ഹിയില്‍ പുതുവത്സര ദിനത്തില്‍ കാറിനടിയില്‍ കുടുങ്ങി യുവതി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ 11...
തലച്ചോര്‍ മൃതദേഹത്തില്‍ നിന്ന് വേര്‍പെട്ട് കാണാതായി ; ഡല്‍ഹിയില്‍ പുതുവത്സര ദിനത്തില്‍ യുവതി കൊല്ലപ്പെട്ടത് അതിദാരുണമായി
അതിക്രൂരമായ ഒരു മരണത്തിന്റെ വാര്‍ത്തയാണ് ഈ പുതുവത്സരം പിറന്നപ്പോള്‍ രാജ്യ തലസ്ഥാനം അറിഞ്ഞത്....
ഡല്‍ഹിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം
ഡല്‍ഹിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. ഡല്‍ഹിയിലെ ദ്വാരകയില്‍ ആണ് 17കാരിക്ക്...
ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ യുവതി പ്രസവിച്ചു
ഓടുന്ന ബസില്‍ വെച്ച് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കി. ഡല്‍ഹിയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ...
കാമുകന് ഒപ്പം നാട് വിടാന്‍ തന്റെ രൂപ സാദൃശ്യമുള്ള യുവതിയെ കണ്ടെത്തി കൊലപ്പെടുത്തിയ 22 കാരി പിടിയില്‍
കാമുകന് ഒപ്പം നാടുവിടാന്‍ 22 കാരി കണ്ടെത്തിയ വഴി അതിക്രൂരമായത്. തന്റെ രൂപ...
മകന്റെ സഹായത്തോടെ രണ്ടാം ഭര്‍ത്താവിനെ കൊന്നു കഷണളാക്കി ഫ്രിഡ്ജില്‍ വെച്ച ഭാര്യ അറസ്റ്റില്‍
രാജ്യതലസ്ഥാനത്ത് വീണ്ടുമൊരു അരുംകൊല. മകന്റെ സഹായത്തോടെ രണ്ടാമത്തെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ വാര്‍ത്തയാണ് കിഴക്കന്‍...
ക്ലാസില്‍ മദ്യപിച്ചെത്തിയതിന് പുറത്താക്കിയ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം ; 14 വര്‍ഷത്തിന് ശേഷം വിധി
വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകനും മാനേജ്മെന്റും കുറ്റക്കാരല്ലെന്ന് സുപ്രീംകോടതി. പഞ്ചാബിലെ ഒരു...
പെണ്‍കുട്ടിയെ കൊന്നു ഫ്രിഡ്ജില്‍ വെച്ച സംഭവം ; മൃതദേഹം കഷണങ്ങളാക്കാന്‍ ഉപയോഗിച്ച ആയുധം കണ്ടെടുത്തു
ഡല്‍ഹി ശ്രദ്ധ കൊലപാതകത്തില്‍ മൃതദേഹം കഷണങ്ങളാക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധം കണ്ടെടുത്തു. പ്രതി...
വായു മലിനീകരണം രൂക്ഷം ; ഡല്‍ഹിയില്‍ പ്രൈമറി സ്കൂളുകള്‍ നാളെ മുതല്‍ അടച്ചിടും
രൂക്ഷമായ വായു മലീനികരണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ പ്രൈമറി സ്കൂളുകള്‍ നാളെ മുതല്‍ അടച്ചിടും....
ദീപാവലിക്ക് പിന്നാലെ പുകച്ചുരുളില്‍ മൂടി ഡല്‍ഹി ; വായു മലിനീകരണതോത് കൂടി
ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ കനത്ത പുകച്ചുരുളില്‍ മൂടി ഡല്‍ഹി. രാജ്യ തലസ്ഥാനത്ത് വായുമലീനീകരണ...
ഡല്‍ഹിയില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം 19 വയസുകാരനെ അടിച്ചു കൊന്നു
ഡല്‍ഹി സറായ് റോഹിലയില്‍ ആണ് സംഭവം. ബെല്‍റ്റ് കൊണ്ടും പൈപ്പ് കൊണ്ടും മര്‍ദിച്ചാണ്...
ഡല്‍ഹിയില്‍ വിതരണം ചെയ്യാന്‍ എത്തിച്ച രണ്ടായിരത്തിലധികം വെടിയുണ്ടകള്‍ പിടിച്ചെടുത്തു
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് ശക്തമായ പരിശോധനകള്‍ നടത്തിവരുന്നതിനു ഇടയില്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍...
പൊലീസ് സ്റ്റേഷന് ഉള്ളില്‍ വച്ച് പൊലീസുകാരനു നാട്ടുകാരുടെ മര്‍ദ്ദനം ; കൈയും കെട്ടി നോക്കി നിന്ന് മറ്റു പോലീസുകാര്‍
ദില്ലിയിലെ ആനന്ദ് വിഹാര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. പത്തോ പന്ത്രണ്ടോ പേരടങ്ങിയ...
ഡല്‍ഹിയില്‍ ഇന്റര്‍നാഷണല്‍ പെണ്‍വാണിഭ സംഘം പിടിയില്‍
വിദേശ യുവതികള്‍ അടക്കമുള്ള ഇന്റര്‍നാഷണല്‍ പെണ്‍വാണിഭ സംഘം പിടിയില്‍ ഡല്‍ഹിയില്‍ പിടിയില്‍. തുര്‍ക്ക്മെനിസ്ഥാനില്‍...
ജോലി വാഗ്ദാനം ചെയ്തു വിളിച്ചു വരുത്തിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു ; നാല് റെയില്‍വേ ജീവനക്കാര്‍ അറസ്റ്റില്‍
ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ റെയില്‍വേ ജീവനക്കാര്‍ കൂട്ട ബലാല്‍സംഗം ചെയ്തു. സ്റ്റേഷനിലെ...



