നോട്ട് നിരോധനം: അമിത് ഷാ മാറ്റിയെടുത്തത് 745 കോടി രൂപ
രാജ്യത്തിലെ കോടിക്കണക്കിന് പൌരന്മാരെ ബുദ്ധിമുട്ടിലാക്കിയ നോട്ട് നിരോധനത്തിന് പിന്നിലെ കറുത്ത സത്യങ്ങള്‍ ഒന്നൊന്നായി...
ജി ഡി പി കണക്കുകള്‍ വ്യാജം ; കേന്ദ്രസര്‍ക്കാരിന് എതിരെ സുബ്രഹ്മണ്യ സ്വാമി
നോട്ട് നിരോധനത്തിന് ശേഷം സര്‍ക്കാര്‍ പുറത്തിറക്കിയ സാമ്പത്തിക കണക്കുകള്‍ തെറ്റാണ് എന്ന ആരോപണവുമായി...
‘നോ ക്യാഷ് നോ ക്യാഷ് ‘; നോട്ട് നിരോധനത്തെ പരിഹസിച്ച് ചിമ്പുവിന്റെ പുതിയ ആല്‍ബം സോങ് വന്‍ഹിറ്റ്
നോട്ടുനിരോധനവും, ജിഎസ്ടിയും ജനങ്ങളിലേല്‍പ്പിച്ച ദുരിതങ്ങള്‍ തുറന്ന് കാട്ടി തമിഴ് താരം ചിമ്പുവിന്റെ പുതിയ...
നോട്ട് നിരോധനം കാരണം രാജ്യത്ത് വേശ്യകളുടെ എണ്ണം കുറഞ്ഞു എന്ന് കേന്ദ്ര നിയമ മന്ത്രി
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നടപ്പിലാക്കിയ നോട്ട് നിരോധനം കാരണം രാജ്യത്ത് വേശ്യകളുടെ എണ്ണം...
കള്ളപ്പണത്തിനെതിരായ പോരാട്ടം വിജയിച്ചെന്നു മോദി: നോട്ട് നിരോധന വാര്‍ഷിക ദിനം ‘കരി’ദിനമെന്ന് പ്രതിപക്ഷം
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടി വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണത്തിനെതിരായ നിര്‍ണായക...
വീണ്ടും നോട്ടു നിരോധനം 2000, 500 രൂപ നോട്ടുകള്‍ നിരോധിക്കണമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി; കാരണം ഇതാണ്
അമരാവതി: 2000,500 രൂപയുടെ നോട്ടുകള്‍ക്ക് രാജ്യത്ത് നിരോധനമേര്‍പ്പെടുത്തണമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു....
നോട്ട് നിരോധനം പരാജയമെന്ന് റിസര്‍വ് ബാങ്ക് ; കള്ളപ്പണവും കള്ളനോട്ടും പിടികൂടാനായില്ല
ന്യൂഡല്‍ഹി : രാജ്യത്ത് നടപ്പിലാക്കിയ നോട്ട് നിരോധനം പരാജയമെന്ന് റിസര്‍വ് ബാങ്ക്. നോട്ട്...



