ചാര്‍ലറ്റ് വില്ല സംഭവത്തില്‍ ഇരു ഭാഗക്കാരും ഒരുപോലെ കുറ്റക്കാരാണെന്ന് ട്രമ്പ്

പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: ശനിയാഴ്ച ഷാര്‍ലെറ്റ് വില്ലയില്‍ നടന്ന അക്രമസംഭവങ്ങളില്‍ ഇരുവിഭാഗവും ഒരു...

ലോകം യുദ്ധഭീഷണിയുടെ മുനയില്‍: ഉത്തരകൊറിയയ്‌ക്കെതിരേ യുഎസ് സൈന്യം പൂര്‍ണസജ്ജമാണെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഭീഷണികള്‍ക്കു ശക്തമായ മറുപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉത്തരകൊറിയയ്‌ക്കെതിരേ...

ഉത്തരകൊറിയ ഇതുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ട്രംപ്; തിരിച്ചടികൊടുത്ത് ഉത്തരകൊറിയ

ഉത്തരകൊറിയ ഇനിയും ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന്...

പ്രിന്റ് ചെയ്തത് ട്രംപിന്റെ മുഖം; പക്ഷേ ടോയ്‌ലെറ്റ് പേപ്പറില്‍ ആണെന്നു മാത്രം, കച്ചവടം ആമസോണില്‍;, സ്‌റ്റോക്ക് ഒരു ദിവസം കൊണ്ട് തീര്‍ന്നു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ‘ക്ലാസിക്’ ട്വീറ്റുകളുള്ള ടോയ്‌ലെറ്റ് പേപ്പറുകള്‍ ആമസോണില്‍ വില്‍പ്പനയ്ക്ക്....

ഗുണ്ടാസംഘങ്ങളെ മൃഗങ്ങളായി കണക്കാക്കി നേരിടണമെന്ന് ട്രംപ്

പി.പി. ചെറിയാന്‍ ലോങ്‌ഐലന്റ്: ന്യൂയോര്‍ക്ക് തെരുവിഥികളേയും പരിസരപ്രദേശങ്ങളേയും ഒരു പരിധിവരെ അടക്കി ഭരിക്കുന്ന...

ഭിന്നലിംഗക്കാരെ അമേരിക്കന്‍ സേനയില്‍ വേണ്ടെന്ന് ട്രംപ്

പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: അമേരിക്കയുടെ മിലിട്ടറി സേവനത്തിന് ഇനി മുതല്‍ ഭിന്നലിംഗക്കാരെ സ്വീകരിക്കുകയില്ലെന്ന്...

ഒബാമ കെയര്‍ പിന്‍വലിക്കണമെന്ന ആവശ്യം വീണ്ടും സജീവം

പി. പി. ചെറിയാന്‍ വാഷിങ്ടന്‍ ഡിസി: ഒബാമ കെയര്‍ പിന്‍വലിച്ചു പുതിയ ഇന്‍ഷുറന്‍സ്...

ഓവല്‍ ഓഫീസില്‍ ട്രമ്പിനുവേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി

പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയെ ശരിയായ ദിശയില്‍ നയിക്കുന്നതിനും, പൗരന്മാരുടെ...

റഷ്യന്‍ ചാരന്‍ യുഎസ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ വിജയിപ്പിക്കാന്‍ മകന്‍ നടത്തിയ യോഗത്തില്‍ എത്തിയിരുന്നതായി റിപ്പോര്‍ട്ട്

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപിനെ വിജയിപ്പിക്കാന്‍ റഷ്യന്‍ ‘ഇടപെടല്‍’ ഉണ്ടായെന്ന...

ഞങ്ങള്‍ക്കു ദൈവത്തെ വേണം- ട്രമ്പിന്റെ ഹൃദയസ്പര്‍ശിയായ പ്രസംഗം

പി.പി. ചെറിയാന്‍ പോളണ്ട്: സ്വാതന്ത്ര്യവും, വിശ്വാസവും, നിയമങ്ങളും, ചരിത്രവും, വ്യക്തിത്വവും ചവിട്ടിമെതിക്കപ്പെട്ട ദശാബ്ദങ്ങള്‍...

ഭയം കൂടാതെ ജീവിക്കുന്നതിനുള്ള അവസരം സൃഷ്ടിക്കണം: മെലാനിയ ട്രമ്പ്

പി.പി. ചെറിയാന്‍ വാര്‍സൊ (പോളണ്ട്): എല്ലാ ജനങ്ങള്‍ക്കും, അവര്‍ എവിടെ താമസിക്കുന്നുവോ അവിടെ...

നോര്‍ത്ത് കൊറിയയ്‌ക്കെതിരെ അമേരിക്ക സൈനീക നടപടി ആരായുന്നു: നിക്കി

വാഷിംഗ്ടണ്‍: വേണ്ടി വന്നാല്‍ നോര്‍ത്ത് കൊറിയക്കെതിരെ അമേരിക്ക സൈനീക നടപടികള്‍ ആരായുമെന്ന് യു.എന്‍....

ട്രംപിന്റെ സ്വാതന്ത്ര്യദിനാഘോഷം മിലിട്ടറി കുടുംബാംഗങ്ങള്‍ക്കൊപ്പം

വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയുടെ 241-ാമത് സ്വാതന്ത്ര്യ ദിനം പ്രസിഡന്റ് ട്രമ്പ് വൈറ്റ്...

നോര്‍ത്ത് കൊറിയായുടെ മിസൈല്‍ പരീക്ഷണം ബുദ്ധി ശൂന്യമെന്ന് ട്രമ്പ്

വാഷിംഗ്ടണ്‍: തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ അവഗണിച്ചു നോര്‍ത്ത് കൊറിയ വീണ്ടും ബല്ലിസ്റ്റിക് മിസൈല്‍ പരീക്ഷണം...

മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മാതൃകയാകണം: ട്രംപ്

വാഷിങ്ടന്‍ ഡിസി: മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മാതൃകയാകണമെന്നും അമേരിക്കയില്‍ കാത്തു സൂക്ഷിക്കുന്ന ഉയര്‍ന്ന മൂല്യങ്ങള്‍...

ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന്‍ സംരക്ഷിക്കുന്നതിന് ട്രംപ് ഭരണകൂടം പ്രതിജ്ഞാബദ്ധം: മൈക്ക് പെന്‍സ്

വാഷിംഗ്ടണ്‍ ഡിസി: മതസ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിനും ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന്‍ സംരക്ഷിക്കുന്നതിനും ട്രംപ് ഭരണകൂടം...

ഡൊണാള്‍ഡ് ട്രമ്പ് ജെറുശലേം വിശുദ്ധ മതില്‍ സന്ദര്‍ശിച്ച ആദ്യ പ്രസിഡന്റ്

വാഷിംഗ്ടണ്‍: ജെറുശലേം വിശുദ്ധ മതില്‍ സന്ദര്‍ശിക്കുന്ന ആദ്യ സിറ്റിങ്ങ് അമേരിക്കന്‍ പ്രസിഡന്റ് എന്ന...

ട്രംപിന് സൗദിയില്‍ രാജകീയ സ്വീകരണം

റിയാദ്: മൂന്ന് ദിവസം നീളുന്ന സൗദി സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്...

റഷ്യന്‍ ഇടപെടല്‍ യു.എസ് ഹൗസില്‍ വോട്ടെടുപ്പ് വേണമെന്ന ആവശ്യം പരാജയപ്പെട്ടു

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന് ഒരു സ്വതന്ത്ര...

റിലീജിയസ് ലിബര്‍ട്ടി എക്സിക്യൂട്ടീവ് ഉത്തരവിനെ സിഖ് സമൂഹം സ്വാഗതം ചെയ്തു

വാഷിംഗ്ടണ്‍: പ്രസിഡന്റ് ട്രമ്പ് ഒപ്പ് വെച്ച റിലിജിയസ് ലിബര്‍ട്ടി എക്‌സിക്യൂട്ടീവ് ഉത്തരവ് സിക്ക്...

Page 6 of 7 1 2 3 4 5 6 7