ലഹരി മാഫിയകളെ സംരക്ഷിക്കുന്നത് ഭരണരാഷ്ട്രീയ നേതൃത്വങ്ങള്‍: ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: ലഹരി മാഫിയകളെ സംരക്ഷിക്കുന്നത് ഭരണ രാഷ്ട്രീയ നേതൃത്വങ്ങളാണെന്നും നിയമ സംവിധാനങ്ങളുടെ നിഷ്‌ക്രിയത്വവും...
രാജ്യത്ത് കാന്‍സര്‍, പ്രമേഹ മരുന്നുകള്‍ക്ക് വില കുറയും
അവശ്യമരുന്നുകളുടെ പരിഷ്‌കരിച്ച വില വിവര പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. 384 മരുന്നുകളുടെ...
കൊച്ചി ഫ്‌ളാറ്റിലെ കൊലപാതകം മുഖ്യപ്രതി പിടിയില്‍ ; ലഹരി ഉപയോഗത്തിനെ തുടര്‍ന്നുണ്ടായ തര്‍ക്കം എന്ന് സംശയം
കൊച്ചിയില്‍ യുവാവിനെ ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. കര്‍ണാടകത്തിലേക്ക്...
നാര്‍ക്കോട്ടിസത്തിനും ഭീകരവാദത്തിനുമെതിരെ ദേശീയതല ക്യാംപെയ്ന്‍ ആരംഭിക്കും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
ന്യൂഡല്‍ഹി: രാജ്യത്തുടനീളം അതിരൂക്ഷമാകുന്ന നാര്‍ക്കോട്ടിസത്തിനും ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന ഭീകരവാദത്തിനുമെതിരെ പൊതുസമൂഹ മനഃസാക്ഷി ഉണര്‍ത്തുവാന്‍...
യുവത്വത്തെ മയക്കുന്ന മയക്കുമരുന്ന്: ഇനിയും ഒരു ദുരന്തം നമുക്ക് ഉണ്ടാകാതിരിക്കട്ടെ
അബ്രാഹം കുരുട്ടുപറമ്പില്‍, വിയന്ന-ഓസ്ട്രിയ പണ്ട് മലയാള സിനിമയില്‍ പാടിയതുപോലെ ”പച്ച കഞ്ചാവിന്‍ മണമുള്ള...
മസിലുണ്ടാക്കാന്‍ നടക്കുന്ന യുവാക്കളുടെ ശ്രദ്ധയ്ക്ക് ; പെട്ടന്ന് ജിമ്മനാകുവാന്‍ കുത്തിവച്ചത് കുതിരക്ക് കൊടുക്കുന്ന മരുന്ന്
പെട്ടന്ന് ജിമ്മന്‍ ആകുവാനുള്ള കൊതി കാരണം കുതിരയ്ക്ക് കൊടുക്കുന്ന മരുന്ന് കുത്തിവച്ച് രോ?ഗബാധിതനായിരിക്കുകയാണ്...
മുലപ്പാലിലൂടെ ഒഴുകിയെത്തിയ വിഷാംശം കുഞ്ഞിന്റെ ജീവന്‍ കവര്‍ന്നു; മാതാവ് അറസ്റ്റില്‍
പി.പി. ചെറിയാന്‍ പെന്‍സില്‍വാനിയ: അമിതമായി ലഹരിമരുന്നുകളും, വേദനസംഹാരികളും കഴിച്ചുകൊണ്ടിരുന്ന മാതാവിന്റെ മുലപ്പാലിലൂടെ ഒഴുകിയെത്തിയ...
മലപ്പുറത്തും വന്‍ മയക്കുമരുന്നു വേട്ട ; ഏഴുകോടിയുടെ മരുന്ന് പിടികൂടി
മലപ്പുറം : ഇന്നലെ നെടുമ്പാശേരിയില്‍ നിന്നും മുപ്പത് കോടിയുടെ മയക്കുമരുന്നു പിടികൂടിയതിന് പിന്നാലെ...
മയക്കുമരുന്നിന് അടിമകളായവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്ന രണ്ടുപേര്‍ മയക്കുമരുന്ന് കഴിച്ചു മരിച്ചു
പെന്‍സില്‍വാനിയ: മയക്കു മരുന്നിന് അടിമകളായവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി നേര്‍വഴിക്കു നയിക്കാന്‍ നിയോഗിക്കപ്പെട്ട രണ്ടു...
കൊച്ചിയിലെ ന്യൂജെന്‍ സിനിമാക്കാര്‍ക്കിടയില്‍ ലഹരിമരുന്നിന്‍റെ ഉപയോഗം വ്യാപകമാകുന്നു എന്ന് റിപ്പോര്‍ട്ട്
കൊച്ചിയിലെ ന്യൂ ജെന്‍ സിനിമാക്കാര്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകമാകുന്നു എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ...



