തുര്‍ക്കിയില്‍ ഭൂചലനം ; നാല് മരണം ; സുനാമി മുന്നറിപ്പ്
പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ വന്‍ ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനമാണ്...
ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം
ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം. ഇന്ന് വൈകുന്നേരം 5.45 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്....
റഷ്യയില്‍ ഭൂകമ്പം ; സുനാമി ഭീഷണി
കൊറോണ വൈറസ് ഭീഷണിയ്ക്കിടെ പ്രകൃതി ദുരന്തങ്ങളും. റഷ്യയിലെ കുറില്‍ ദ്വീപിലാണ് 7.5 തീവ്രത...
തിബറ്റില്‍ ശക്തമായ ഭൂചലനം
തിബറ്റില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ്...
ഡല്‍ഹിയില്‍ ഭൂമികുലുക്കം
ന്യൂഡല്‍ഹിയിലും പരിസരപ്രദേശത്തും ഭൂമികുലുക്കം. വൈകുന്നേരം 5:12നാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഡല്‍ഹി, നോയിഡ, ഗാസിയാബാദ്...
പാക്ക് അധീന കാശ്മീരിലും ഡല്‍ഹിയിലും ഭൂകമ്പം
ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.3 ആണ്...
അരുണാചല്‍ പ്രദേശില്‍ 24 മണിക്കൂറിനിടെ ഉണ്ടായത് നാലു ഭൂചലനം
അരുണാചല്‍ പ്രദേശില്‍ ഇന്നലെയും ഇന്നുമായി 24 മണിക്കൂറിനിടെ നാലു തവണ ഭൂചലനം ഉണ്ടായതായി...
ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം ; സുനാമി മുന്നറിയിപ്പില്ല
കിഴക്കന്‍ ഇന്‍ഡോനീഷ്യയിലെ മാലുകു ദ്വീപില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.3 മൂന്ന്...
മലയോരമേഖലകളില്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോരമേഖലയിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ...
ഭൂകമ്പം ; അഗ്നിപര്‍വ്വത സ്ഫോടനം ; ഹവായി ദ്വീപില്‍ അടിയന്തരാവസ്ഥ
തുടര്‍ ഭൂകമ്പങ്ങളെ തുടര്‍ന്ന്‍ ഉണ്ടായ അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ ഹവായി ദ്വീപില്‍ അടിയന്തരാവസ്ഥ. ദ്വീപില്‍...
ഡല്‍ഹിയിലും ഉത്തരേന്ത്യയിലും 6.1 തീവ്രതയില്‍ ഭൂചലനം
ന്യൂഡല്‍ഹി:ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും 6.1 തീവ്രതയില്‍ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്.ഉച്ചയ്ക്കു 12.40ന് അനുഭവപ്പെട്ട...
ഇടുക്കി ജില്ലയില്‍ നേരിയ ഭൂചലനം
ഇന്ന് പുലര്‍ച്ചെ 4.55നാണ് ഭൂചലനം ഉണ്ടായത്. ഇടുക്കി ജില്ലയിലെ അണക്കെട്ടിനോടു ചേര്‍ന്നുള്ള ചെറുതോണി,...
ഇറാന്‍ – ഇറാഖ് അതിര്‍ത്തിയില്‍ വന്‍ ഭൂചലനം: 135 മരണം; 860പേര്‍ക്ക് പരിക്ക്; രക്ഷാപ്രവര്‍ത്തനം തുടരുന്നു
ടെഹ്‌റാന്‍: ഇറാന്‍ – ഇറാഖ് അതിര്‍ത്തിയിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ 135 ആയി....
ഉത്തരകൊറിയയില്‍ ഭൂകമ്പം; ആണവ പരീക്ഷണ ഫലമായുണ്ടായതെന്ന് ചൈന
പ്യോംഗ്യാങ് : ഉത്തരകൊറിയയില്‍ ഭൂചലനം. ഉത്തരകൊറിയയിലെ നോര്‍ത്ത് ഹാംയോങ് പ്രവിശ്യയിലാണ് ഭൂചലനം അനുഭവപ്പെട്ടത്....



