സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 15ന് മുന്‍പ് വേണമെന്ന് ആവശ്യം
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ പകുതിക്ക് മുന്‍പ് നടത്തണമെന്നു തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യവുമായി...
കേരളത്തില്‍ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടം ; പ്രഖ്യാപനം ഫെബ്രുവരിയില്‍ എന്ന് ടിക്കാറാം മീണ
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ഒറ്റ ഘട്ടമായി നടക്കും. പ്രഖ്യാപനം ഫെബ്രുവരിയില്‍ ഉണ്ടാകുമെന്നും...
കള്ളവോട്ട് തടഞ്ഞതിന് സി പി എം എം എല്‍ എ ഭീഷണിപ്പെടുത്തിയതായി പ്രിസൈഡിങ് ഓഫീസര്‍
കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് സി.പി.എം എം.എല്‍.എ ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി ഇടതു സംഘടനാ നേതാവായ...
മാറി മറിഞ്ഞു മുന്നണി സമവാക്യങ്ങള്‍ ; റാന്നിയില്‍ സി.പി.എമ്മിന് ബി.ജെ.പി പിന്തുണ
ത്രിതല പഞ്ചായത്തുകളില്‍ ഭരണ സമിതികള്‍ അധികാരത്തില്‍ വരുന്നതിനു പിന്നാലെ പ്രതീക്ഷിക്കാത്ത കൂട്ടുകെട്ടുകള്‍ ആണ്...
റീ പോളിംഗ് ; തിരൂരങ്ങാടിയിലും ബത്തേരിയിലും യുഡിഎഫിന് വിജയം
റീ പോളിംഗ് നടന്ന തിരൂരങ്ങാടി, ബത്തേരി എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ അവസാനിച്ചു. രണ്ടിടത്തും യുഡിഎഫാണ്...
യു ഡി എഫിന്റെ നില ഭദ്രം എന്ന് നേതാക്കള്‍ ; ക്ഷീണം ബി ജെ പിക്ക്
സംസ്ഥാനത്തു തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കോട്ടം സംഭവിച്ചിട്ടില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്....
സാഹചര്യം ഉപയോഗപ്പെടുത്താന്‍ കഴിയാത്തത് കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യം : കെ സുധാകരന്
സി.പി.എമ്മിന്റേയും ബി.ജെ.പിയുടേയും സംഘടനാരീതി തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഗുണം ചെയ്തു എന്ന് കെ. സുധാകരന്...
ഇലക്ഷന് പിന്നാലെ ഒളിച്ചോടിയ ബി.ജെ.പി വനിതാ സ്ഥാനാര്‍ഥി തോറ്റു
തിരഞ്ഞെടുപ്പിന് പിന്നാലെ കണ്ണൂരില്‍ കാമുകന് ഒപ്പം ഒളിച്ചോടിയ ബി.ജെ.പി സ്ഥാനാര്‍ഥി തോറ്റു. മാലൂര്‍...
കേരളത്തില്‍ എല്‍ഡിഎഫ് തേരോട്ടം
തിരഞ്ഞെടുപ്പില്‍ കോര്‍പറേഷനുകള്‍ ഉള്‍പ്പെടെയുള്ള തദ്ദേശ ഭരണം എല്‍ഡിഎഫിന്. ഗ്രാമ പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും...
സംസ്ഥാനത്ത് വോട്ടെണ്ണല്‍ നാളെ ; കോഴിക്കോട് നിരോധനാജ്ഞ
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. 244...
പൂഞ്ഞാര്‍ കടമ്പ ഷോണ്‍ ജോര്‍ജ് കടക്കുമോ ?
തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ എന്നത്തേയും പോലെ ഇപ്രാവശ്യവും ‘പൂഞ്ഞാര്‍’ ചര്‍ച്ചകളില്‍ ഇടം പിടിക്കും....
തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി ; മൂന്നാംഘട്ടത്തില്‍ പോളിംഗ് 78.67 ശതമാനം
തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് സമാപിച്ചു. ഇനി ഫലപ്രഖ്യാപനത്തിനുള്ള കാത്തിരിപ്പ്. മൂന്നാം ഘട്ടത്തിലും...
രണ്ടാംഘട്ട വോട്ടെടുപ്പ് ; അഞ്ച് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
സംസ്ഥാനത്ത് രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ. മധ്യ കേരളത്തിലെ നാലു ജില്ലകളും വയനാടുമാണ്...
ആദ്യഘട്ട വോട്ടെടുപ്പില്‍ 75% പോളിംഗ്
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 75% പേരാണ് വോട്ട് ചെയ്തത്. തിരുവനന്തപുരം,...
തിരഞ്ഞെടുപ്പ് ; 60 ശതമാനം കടന്ന് ആദ്യ ഘട്ട പോളിംഗ്
തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ പോളിംഗ് 60 ശതമാനം കടന്നു. 63.13...
അഞ്ച് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
അഞ്ച് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടമായ നാളെ...
തെരഞ്ഞെടുപ്പ് ഫലം വൈകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍
ഇത്തവണ തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ വൈകുമെന്ന് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ വി.ഭാസ്കരന്. ഉച്ചക്ക് മുമ്പ്...
ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യ പ്രചാരണത്തിന് നാളെ തിരശീല
സംസ്ഥാനത്തു തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ പരസ്യ പ്രചാരണം...
സാമൂഹ്യമാധ്യമങ്ങളില്‍ സ്ഥാനാര്‍ഥികളെ അധിക്ഷേപകരമായി ചിത്രീകരിക്കുന്നവര്‍ക്ക് എതിരെ നടപടി
സ്ഥാനാര്‍ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപകരമായി ചിത്രീകരിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ്...
ഡല്‍ഹി വോട്ടിങ്ങിന് തണുത്ത പ്രതികരണം ; ചില ഇടങ്ങളില്‍ അക്രമം
രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വശത്ത് നിന്നും തണുത്ത പ്രതികരണം. ഉച്ചയ്ക്ക് ഒരു...



