ഇന്ത്യ സ്വതന്ത്രമായി 70 വര്‍ഷമാകുമ്പോഴും,വൈദ്യുതിയും വാഹനവും സ്വപ്നമായി അവശേഷിച്ച ഗ്രാമത്തില്‍ ഒടുവില്‍ ബള്‍ബുകള്‍ തെളിഞ്ഞു;വാഹനവുമെത്തി

ഗാഡ്ചരോളി:രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയനാള്‍ മുതല്‍ മഹാരാഷ്ട്രയിലെ ആംദേലി ഗ്രാമവാസികള്‍ വെളിച്ചവും വാഹനവും സ്വപ്നത്തില്‍...