മൂന്നാറിലെ അനധികൃത റിസോര്‍ട്ടുകള്‍ക്ക് വായ്പ; അന്വേഷണം ആവശ്യപ്പെട്ട് കുമ്മനം
തിരുവനന്തപുരം: മൂന്നാറിലെ അനധികൃത റിസോര്‍ട്ടുകള്‍ക്ക് ബാങ്കുകള്‍ വായ്പ അനുവദിച്ചതിനെപ്പറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി...
മാണിയെ മുന്നണിയിലേക്ക് വേണ്ട സിപിഐ;മൂന്നാറിലെ മുഖ്യമന്ത്രിയുടെ സര്‍വ്വകക്ഷി യോഗം ക്രെഡിറ്റ് അടിച്ചെടുക്കാനെന്നും വിമര്‍ശനം
തിരുവനന്തപുരം:കെഎം മാണിയെ മുന്നണിയിലെടുക്കുന്ന പ്രശ്‌നമില്ലെന്ന് സിപിഐ സംസ്ഥാനനിര്‍വ്വാഹക സമിതി യോഗത്തില്‍ തീരുമാനം. കോട്ടയത്ത്...
കയ്യേറ്റക്കാരോട് ദയയില്ലെന്നും പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഗണിച്ച് ചില നിയമങ്ങളില്‍ ഭേദഗതി വേണ്ടിവരുമെന്നും മുഖ്യമന്ത്രി
ഇടുക്കി: മൂന്നാറിലേതുള്‍പ്പെടെ കയ്യേറ്റക്കാരോട് ദയയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഗണിച്ച്...
മമ്മൂട്ടിയും ആ പട്ടികയിലുണ്ടോ???റവന്യൂ വകുപ്പ് തയ്യാറാക്കിയ ഭൂമി കയ്യേറ്റക്കാരുടെ പട്ടികയില്‍ ഒരു ചലച്ചിത്ര താരത്തിന്റെ പേരുണ്ടെന്ന്…
ഇടുക്കി: മൂന്നാര്‍ മേഖലയില്‍ ഭൂമി കയ്യേറിയവരുടെ കൂട്ടത്തില്‍ ചലച്ചിത്ര താരം മമ്മൂട്ടിയുമുണ്ടെന്ന് പ്രചരണം....
വേണ്ടത് കുരിശ് കൃഷിയല്ല; ജൈവകൃഷിയാണെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനി
തിരുവല്ല: പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്ത സംഭവത്തെ സൂചിപ്പിച്ച് നിരണം ഭദ്രാസനാധിപന്‍ ഡോ....
മൂന്നാര്‍ കൈയ്യേറ്റമൊഴിപ്പിയ്ക്കല്‍: സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ റവന്യൂവകുപ്പ് മുന്നോട്ടു പോകണം
ദമ്മാം: മൂന്നാറിലെ കൈയ്യേറ്റമൊഴിപ്പിയ്ക്കല്‍ അട്ടിമറിയ്ക്കാനായി മത,രാഷ്ട്രീയ നേതൃത്വങ്ങളെ കൂട്ടുപിടിച്ച് ഭൂമാഫിയ നടത്തുന്ന ശ്രമങ്ങളെ...
എം.എം മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി.സി
എം.എം മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി.സി ജോര്‍ജിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്. മൂന്നാര്‍ ഭൂമി...
മന്ത്രി എം.എം.മണിയെ പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി രമേശ് ചെന്നിത്ത: മണിയുടെ മാനസിക നില പരിശോധിക്കണമെന്നു പരാമര്‍ശം
തിരുവനന്തപുരം: മര്യാദയുടെ സകല സീമകളെയും ലംഘിച്ച്, വായില്‍ തോന്നുന്നതെല്ലാം വിളിച്ചു കൂവുന്ന എം.എം.മണിയെ...
സ്ത്രീകളോട് മുഖ്യമന്ത്രിക്കും മണിയുടെ നിലപാടോ? മന്ത്രിയെ സ്ത്രീകള്‍ ചൂലിന് അടിച്ചു പുറത്താക്കുന്ന കാലം വിദൂരമല്ലെന്ന് കുമ്മനം
തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ വിവാദ പ്രസ്താവന നടത്തിയ മന്ത്രി എം.എം മണിയെ സ്ത്രീകള്‍...
ഇന്നലെ സ്ഥാപിച്ച മരക്കുരിശ് കാണാതായി; സ്പിരിറ്റ് ഇന്‍ ജീസസ് പ്രവര്‍ത്തകര്‍ അറസ്റ്റിലെന്ന് റിപ്പോര്‍ട്ട്
മൂന്നാര്‍: പാപ്പാത്തിച്ചോലയിലെ കയ്യേറ്റ ഭൂമിയില്‍നിന്ന് അധികൃതര്‍ നീക്കംചെയ്ത കൂറ്റന്‍ കുരിശിന്റെ സ്ഥാനത്ത് വെള്ളിയാഴ്ച...
സി.പി.എം – സി.പി.ഐ കുരിശുദ്ധം ? ; ദൗത്യം പൊളിച്ചടുക്കാന്‍ കുരിശിനെ ആയുധമാക്കുന്നു
തിരുവനന്തപുരം: കൈയേറ്റ ഭൂമിയിലെ ഭീമന്‍കുരിശ് പൊളിച്ചടുക്കിയതിനെ ചൊല്ലി സി.പി.എം-സി.പി.ഐ കുരിശുയുദ്ധതിന് തുടക്കം. കുരിശ്...
മൂന്നാറില്‍ കുരിശ് പൊളിച്ച് കൈയേറ്റം ഒഴിപ്പിക്കലിന് തുടക്കം ; വിശ്വാസികളുടെ എതിര്‍പ്പിനെ നേരിടാന്‍ നിരോധനാജ്ഞ
മൂന്നാര്‍: മൂന്നാറിലെ സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് കുരിശ് പൊളിച്ച് തുടക്കമായി. സൂര്യനെല്ലിക്ക്...
മൂന്നാറില്‍ സി.പി.എം സി.പി.ഐ ചക്കളത്തിപ്പോരിനിടയില്‍ വന്‍കിട കയ്യേറ്റക്കാര്‍ രക്ഷപ്പെടുന്നു: രമേശ് ചെന്നിത്തല
തിരുവനന്തപുരം: മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ പേരില്‍ സി.പി.എമ്മും സി.പി.ഐയും തമ്മില്‍ നടക്കുന്ന ചക്കളത്തിപ്പോരാട്ടത്തിനിടയില്‍...
റിസോര്‍ട്ടുകാര്‍ കയ്യേറിയ മൂന്നാറിലെ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കും
തൊടുപുഴ: മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി. ചിത്തിരപുരത്ത് റിസോര്‍ട്ടുകാര്‍ കയ്യേറിയ സര്‍ക്കാര്‍...



