കേരളത്തിലെ വിവാഹധൂര്‍ത്തും ആര്‍ഭാടവും നിരോധിക്കാന്‍ ബില്‍ ; കരട് നിര്‍ദേശങ്ങള്‍ വനിതാ കമ്മിഷന്‍ സമര്‍പ്പിച്ചു
കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള വിവാഹസംബന്ധമായ ആര്‍ഭാടവും ധൂര്‍ത്തും നിരോധിക്കുന്നതിനുള്ള നിയമനിര്‍മാണത്തിനായുള്ള ബില്ലിന്റെ കരട്...



