കോടികണക്കിന് രൂപ തട്ടിയെടുത്ത് വ്യാജപുരോഹിതന്‍: കേസ് രജിസ്റ്റര്‍ ചെയ്യാതെ പോലീസ്; പ്രവാസികള്‍ ജാഗ്രത പാലിക്കുക

വിയന്ന: വൈദികന്‍ എന്ന പേരില്‍ വിദേശമലയാളികളില്‍ നിന്നും കോടികണക്കിന് രൂപ തട്ടിയെടുത്ത ലൂര്‍ദുസ്വാമി...