പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണി ; രണ്ട് യുവാക്കള്‍ ആത്മഹത്യ ചെയ്തു
പീഡനക്കേസില്‍ അകത്താക്കുമെന്ന യുവതിയുടെ ഭീഷണിയെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ രണ്ട് യുവാക്കള്‍ ജീവനൊടുക്കി. ഔറംഗാബാദ്...
കടയ്ക്കാവൂര്‍ പീഡനക്കേസ് വ്യാജം എന്ന് പോലീസ് ; ‘അമ്മ മകനെ പീഡിപ്പിച്ചിട്ടില്ല
കേരളം തന്നെ ഞെട്ടിയ കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് അന്വേഷണ...
14 കാരിയെ സഹോദരന്‍ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചത് ; പിന്നില്‍ വിവാഹദല്ലാളായ യുവതി
പോലീസിന്റെ കൃത്യമായ അന്വേഷണം ഒരു യുവാവിന്റെയും സുഹൃത്തുക്കളുടെയും ജീവിതം തിരികെ നല്‍കി. ഇടുക്കി...
അമ്പിളിക്ക് എതിരെ ഉള്ളത് കള്ളക്കേസ് എന്ന് വെളിപ്പെടുത്തി ഭാര്യ എന്ന് അവകാശപ്പെടുന്ന പെണ്‍കുട്ടിയുടെ ഇന്‍സ്റ്റാ പോസ്റ്റ്
പീഡനക്കേസില്‍ അറസ്റ്റിലായ ടിക്ക് ടോക്ക് താരം വിഘ്‌നേഷ് എന്ന അമ്പിളിയുടെ ഭാര്യ എന്ന്...
വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ; വനിതാ ദിനത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി
വിവാഹ വാഗ്ദാനം നല്‍കിയുള്ള എല്ലാ ലൈംഗിക ബന്ധങ്ങളും പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്ന സുപ്രധാന...
വിവാഹം കഴിച്ചവര്‍ തമ്മിലുള്ള ലൈംഗിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് സുപ്രിം കോടതി
നിയമപരമായി വിവാഹം കഴിച്ചവര്‍ തമ്മിലുള്ള ലൈംഗിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന ചോദ്യവുമായി സുപ്രിം...
വ്യാജ പീഡന പരാതി ; വാദങ്ങള്‍ തള്ളി യുവാവിന് ജാമ്യം അനുവദിച്ച് കോടതി
ബലാത്സംഗക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച് കോടതി. ഡല്‍ഹി ഹൈക്കോടതിയാണ് ഇരയുടെ വാദങ്ങള്‍ക്ക് മറുവാദങ്ങള്‍...
ബലാത്സംഗക്കേസില്‍ യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്
ബലാത്സംഗക്കേസില്‍ കുടുങ്ങി ജയില്‍ ശിക്ഷ അനുഭവിക്കേണ്ട വന്ന യുവാവിന് 15ലക്ഷം രൂപ നഷ്ടപരിഹാരം...
ബലാല്‍സംഗം ; പരാതിക്കാരി മൊഴിമാറ്റിയാല്‍ ഇനി ശിക്ഷ ലഭിക്കും
ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റുന്ന പരാതിക്കാരിയെയും ശിക്ഷിക്കാമെന്ന് സുപ്രീം കോടതി. പരാതിക്കാരി...
സ്വന്തം മകളെ ബലാല്‍സംഗം ചെയ്തു എന്ന് വ്യാജ പരാതി നല്‍കി ; ഭര്‍ത്താവ് കോടതിയില്‍ വെച്ച് ഭാര്യയെ കുത്തിക്കൊന്നു
സ്വന്തം മകളെ ദേഖ ബലാത്സംഗം ചെയ്തുവെന്ന് പരാതി നല്‍കിയ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു....
പീഡനക്കേസില്‍ കുടുക്കുമെന്ന് കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടുന്ന ദമ്പതികള്‍ അറസ്റ്റില്‍ ; പിടിയിലായത് മുന്‍ പോലീസ് ഡ്രൈവറും ഭാര്യയും
തിരുവനന്തപുരം : പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍...



