പൊലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ കഞ്ചാവ് കേസ് പ്രതിയെ കാമുകിയുടെ വീട്ടില്‍ നിന്ന് പിടികൂടി
പൊലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ കഞ്ചാവ് കേസ് പ്രതിയെ കാമുകിയുടെ വീട്ടില്‍ നിന്നും...
വഞ്ചിയൂര്‍ സബ് ട്രഷറി തട്ടിപ്പ് ; ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി താക്കീതിലൊതുക്കി സര്‍ക്കാര്‍
വിവാദമായ വഞ്ചിയൂര്‍ സബ് ട്രഷറിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ട്രഷറി ഡയറക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള...
പുരുഷന്മാരെ വശീകരിച്ച് സ്വര്‍ണവും പണവും കവര്‍ച്ച നടത്തുന്ന സ്ത്രീ പിടിയില്‍
പുരുഷന്മാരെ വശീകരിച്ച് കൊണ്ടു പോയി മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം കവര്‍ച്ച നടത്തുന്ന...
വിവാഹ ആലോചന നടത്തി സ്വര്‍ണം തട്ടിയെടുക്കല്‍ ; മണവാളന്‍ പൊലീസ് പിടിയില്‍
വിവാഹാലോചനയുടെ മറവില്‍ പെണ്‍കുട്ടികളുടെ സ്വര്‍ണം തട്ടിയെടുക്കുന്ന കേസുകളിലെ പ്രതി പിടിയില്‍. മേലാറ്റൂര്‍ എടപ്പറ്റ...
സ്ത്രീകളുടെ ശബ്ദത്തില്‍ കാള്‍ വിളിച്ച് ഫേസ്ബുക്കിലൂടെ യുവാക്കളുടെ പണം തട്ടുന്ന സംഘം പിടിയില്‍
സ്ത്രീകളുടെ പേരിലുളള വ്യാജ പ്രൊഫൈലുണ്ടാക്കി യുവാക്കളുമായി സൗഹൃദം സ്ഥാപിച്ച് പണം തട്ടുന്ന സംഘം...
ലോക്ക് ഡൗണില്‍ ജീവിതം വഴിമുട്ടി ; യുവതി മൂന്നു മാസം കൊണ്ട് കല്യാണം കഴിച്ചത് മൂന്ന് പുരുഷന്‍മാരെ
ലോക്ക് ഡൗണില്‍ വഴിമുട്ടിയ ജീവിതം ശരിയാക്കാന്‍ യുവതി വിവാഹം കഴിച്ചത് മൂന്ന് പുരുഷന്മാരെ....
പെണ്ണുകാണല്‍ എന്ന വ്യാജേന നഗ്‌ന ചിത്രങ്ങളെടുത്ത് വ്യവസായിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടി
എറണാകുളത്തെ ഒരു വ്യവസായിയെയാണ് മൈസൂരില്‍ പെണ്ണുകാണാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി തട്ടിപ്പ് നടത്തിയത്. യാത്ര...
ആഡംബര ബൈക്കുകള്‍ മോഷണം നടത്തി ഊരു ചുറ്റുന്ന സംഘം പിടിയില്‍
ആഡംബര ബൈക്കുകള്‍ മോഷ്ടിക്കുന്ന സംഘം പിടിയില്‍. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ വിജയ്, സുബിന്‍,...
ഒ.എല്‍.എക്‌സ് വഴിയുള്ള തട്ടിപ്പ് വീണ്ടും സജീവം , കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് 16,000 രൂപ
ഒ.എല്‍.എക്‌സില്‍ പരസ്യം നല്‍കി തട്ടിപ്പ് നടത്തുന്ന സംഘം വീണ്ടും സജീവമാകുന്നു . വിറ്റുപോയ...
കൊറോണ കാരണം മരിക്കാന്‍ പോകുന്നു എന്ന് നുണ പറഞ്ഞ് കാമുകിക്കൊപ്പം ഭര്‍ത്താവ് മുങ്ങി ; അവസാനം പോലീസ് പൊക്കി
കൊറോണ ബാധിച്ച നിരാശ മൂലം മരിക്കാന്‍ പോകുന്നു എന്ന് ഭാര്യയോട് കള്ളം പറഞ്ഞ...
നടിമാരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പോണ്‍ സൈറ്റില്‍ ; യുവാവ് അറസ്റ്റില്‍
സിനിമാ-സീരിയല്‍ നടിമാരുടെ ചിത്രങ്ങളും വീഡിയോകളും മോര്‍ഫ് ചെയ്ത് പോണ്‍ വെബ്‌സൈറ്റില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ...
റംസിയുടെ ആത്മഹത്യ ; നടി ലക്ഷ്മി പ്രമോദ് ഒളിവില്‍
റംസി എന്ന 24കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ...
യുവതി ആത്മഹത്യ ചെയ്ത സംഭവം ; ഒളിവില്‍ പോയ പ്രതിശ്രുത വരന്‍ അറസ്റ്റില്‍
വിവാഹവാഗ്ദാനം നല്‍കിയ ശേഷം കാമുകന്‍ പിന്മാറിയതിനെ തുടര്‍ന്ന് കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത...
വയോധികരെ വിവാഹം ചെയ്ത് പണവും സ്വര്‍ണ്ണവുമായി മുങ്ങുന്ന സ്ത്രീക്കെതിരെ കേസ്
വയോധികരെ കബളിപ്പിച്ച് വിവാഹം ചെയ്ത് സ്വര്‍ണ്ണവും പണവുമായി മുങ്ങുന്ന സ്ത്രീക്കെതിരെ കേസ്. ഇവരുടെ...
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : ഉടമയുടെ രണ്ട് മക്കള്‍ ഡല്‍ഹിയില്‍ പിടിയില്‍
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സ്ഥാപന ഉടമ റോയ് ഡാനിയലിന്റെ രണ്ട് മക്കള്‍...
കറന്‍സികള്‍ പുറത്തിറക്കി വിവാദ സാമി നിത്യാനന്ദയുടെ ‘ കൈലാസ റിസര്‍വ് ബാങ്ക്
ഇന്ത്യയില്‍ നിന്നും നാടുവിട്ട വിവാദ സ്വാമി നിത്യാനന്ദ തന്റെ രാജ്യമായ കൈലാസത്തില്‍ പുതിയ...
വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് : ബിജുലാല്‍ പിടിയില്‍
വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായി അറസ്റ്റിലായ സീനിയര്‍...
സബ് ട്രഷറിയില്‍ നിന്നും രണ്ടു കോടി തട്ടിയെടുത്ത സംഭവം ; ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍
തിരുവനന്തപുരം : വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്നും രണ്ട്...
പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതിയെ പോലീസ് പിടികൂടി
മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ ചൊവ്വന്നൂര്‍ സ്വദേശിനിയായ യുവതിയും കാമുകനും പോലീസ് പിടിയില്‍....
മാട്രിമോണിയല്‍ സൈറ്റുകളില്‍ വിവാഹപരസ്യം നല്‍കി തട്ടിപ്പ് ; യുവാവ് പിടിയില്‍
മാട്രിമോണിയല്‍ സൈറ്റുകള്‍ വഴി വിവാഹപരസ്യം നല്‍കി സ്ത്രീകളില്‍ നിന്ന് പണവും സ്വര്‍ണവും തട്ടുന്നത്...



