ഇന്ധനവില വര്‍ധന രാജ്യ വികസനത്തിന് പണം കണ്ടെത്താനെന്ന് അരുണ്‍ ജെയ്റ്റ്ലി

ന്യൂഡല്‍ഹി: രാജ്യത്ത് ദിനംതോറും ഇന്ധനവില വര്‍ധിക്കുന്നതിനെ ന്യായീകരിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും രംഗത്ത്....