കനത്ത മഴ ; ദുബായിലെ നിരവധി റോഡുകള്‍ അടച്ചു
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ദുബായിലെ നിരവധി റോഡുകള്‍ അടച്ചു. അടച്ച റോഡുകള്‍ക്ക് പകരം...
ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍ ; ആദ്യ പത്തില്‍ നാല് ഗള്‍ഫ് രാജ്യങ്ങള്‍
ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഖത്തര്‍. ഇത്...
രണ്ടാം ദിവസവും മഴ ശക്തം ; യുഎഇയില്‍ പലയിടത്തും വെള്ളക്കെട്ട്
തുടര്‍ച്ചയായി രണ്ടാം ദിവസവും യുഎഇയില്‍ ശക്തമായ മഴ. ഷാര്‍ജ, അജ്മാന്‍, റാസല്‍ ഖൈമ,...
ഗള്‍ഫില്‍ കഴിഞ്ഞിരുന്ന കാസര്‍ഗോഡിലെ ആറംഗകുടുംബത്തെ കാണാനില്ല എന്ന് പരാതി ; ഭീകര സംഘടനയില്‍ ചേര്‍ന്നു എന്ന് സംശയം
കാസര്‍കോട് തൃക്കരിപ്പൂര്‍ ഉദിനൂരിലെ ആറംഗ കുടുംബത്തെയാണ് കാണ്മാനില്ല എന്ന പരാതി ഉയര്‍ന്നത്. ഉദിനൂര്‍...
ഹിജ്‌റ പുതുവത്സരാരംഭം ; ജൂലൈ 30ന് യുഎഇയില്‍ സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്കും അവധി
ഹിജ്‌റ പുതുവല്‍സരാരംഭത്തിന്റെ ഭാഗമായി ജൂലൈ 30 ശനിയാഴ്ച യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും...
പ്രവാസികള്‍ക്ക് ആശ്വാസമായി കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേഡ് വിമാനങ്ങളുമായി അല്‍ഹിന്ദ് ട്രാവല്‍ ഏജന്‍സി
ബലിപെരുന്നാളും സ്‌കൂള്‍ അവധിയും ഒരുമിച്ചെത്തിയതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക്...
പ്രവാചക നിന്ദ ; പ്രതിഷേധം അറിയിച്ച് ഗള്‍ഫ് രാജ്യങ്ങൾ
ബി ജെ പി വക്താക്കള്‍ പ്രവാകന്‍ മുഹമ്മദ് നബിയെ നിന്ദിച്ചു കൊണ്ട് നടത്തിയ...
പ്രവാസി മലയാളി സലാലയില്‍ വെടിയേറ്റ് മരിച്ചു
സലാലയില്‍ പ്രവാസി മലയാളി വെടിയേറ്റ് മരിച്ചു. കോഴിക്കോട് പേരാമ്പ്ര, ചെറുവണ്ണൂര്‍ സ്വദേശി നിട്ടംതറമ്മല്‍...
വമ്പന്‍ പരിഷ്‌ക്കാരം ; യുഎഇയില്‍ ഇനി ആഴ്ചയില്‍ നാലര ദിവസം ജോലി ; ശനിയും ഞായറും അവധിദിനങ്ങള്‍
യുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വാരാന്ത്യ അവധിദിനങ്ങളില്‍ മാറ്റം.നിലവിലെ വെള്ളിയാഴ്ച അവധി പകുതി ദിവസമാക്കി...
വാഹനാപകടം ; സൗദിയില്‍ മലയാളി കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു
സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ പാണ്ടികശാലകണ്ടിയില്‍ മുഹമ്മദ്...
സൗദിയില്‍ നാളെ മുതല്‍ മാസ്‌ക് വേണ്ട
സൗദിയില്‍ നാളെ മുതല്‍ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കേണ്ടതില്ല. എല്ലാ പരിപാടികളിലും പരമാവധി...
ഗോള്‍ഡന്‍ വിസ വിതരണം കേരളത്തിലെ കിറ്റ് വിതരണം പോലെയായി എന്ന് സന്തോഷ് പണ്ഡിറ്റ്
യു എ ഇ സര്‍ക്കാര്‍ നല്‍കി വരുന്ന ഗോള്‍ഡന്‍ വിസയെ പരിഹസിച്ചു സന്തോഷ്...
വ്യാപക പരിശോധന ; കുവൈറ്റില്‍ 49 പ്രവാസികളെ അറസ്റ്റ് ചെയ്തു
കുവൈറ്റ് സിറ്റി : രാജ്യത്തെ പ്രമുഖ മാര്‍ക്കറ്റുകളില്‍ പൊലീസും മാന്‍പവര്‍ അതോരോറ്റിയും കുവൈത്ത്...
ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനവിലക്ക് നീക്കി ഒമാന്‍ ; സെപ്തംബര്‍ ഒന്നുമുതല്‍ തിരികെ എത്താം
ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനവിലക്ക് നീക്കി ഒമാന്‍. രണ്ട് ഡോസ് വാക്സിനുമെടുത്തവര്‍ക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍...
എബ്രഹാമിന്റെ സന്തതികള്‍ക്ക് എല്ലാം കൂടി ഒരു ആരാധനാലയം
ഏബ്രഹാമിന്റെ പാരമ്പര്യത്തില്‍ വരുന്ന മുസ്ലിം, ക്രൈസ്തവ, ജൂത വിശ്വാസികളുടെ ആരാധനാലയങ്ങള്‍ ഒരു കുടക്കീഴില്‍....
അതിര്‍ത്തികളെല്ലാം തുറന്നു സൗദി അറേബ്യ
അടച്ച അതിര്‍ത്തികള്‍ എല്ലാം സൗദി അറേബ്യ തുറന്നു. ബ്രിട്ടനില്‍ ജനതക മാറ്റം സംഭവിച്ച...
സൗദിയില്‍ മരിച്ച ഇന്ത്യക്കാര്‍ 613 ; 87,000 പേര്‍ നാട്ടിലേക്ക് മടങ്ങി ; അര ലക്ഷത്തോളം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു
സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 613 ഇന്ത്യാക്കാര്‍ എന്ന് അംബാസിഡര്‍. വന്ദേഭാരത്...
പ്രവാസികള്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട ; പിപിഇ കിറ്റ് മതിയെന്ന് സര്‍ക്കാര്‍
പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അത്യാവശ്യം എന്ന നിബന്ധനയില്‍ ഇളവ്...
ചാര്‍ട്ടേഡ് വിമാനങ്ങള്‍ വരാന്‍ സംസ്ഥാനത്തിന്റെ മുന്‍കൂര്‍ അനുമതി ആവശ്യം ; പുതിയ നിബന്ധനയുമായി കേന്ദ്രം
വിദേശങ്ങളില്‍ നിന്നും ഇന്ത്യയിലേയ്ക്ക് വരുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് പുതിയ നിബന്ധന ഏര്‍പ്പെടുത്തി കേന്ദ്ര...
പ്രവാസികളുടെ മടക്കയാത്ര ; എംബസികള്‍ക്ക് നിസ്സംഗ നിലപാട്
കേരള സര്‍ക്കാരിന്റെ നിര്‍ബന്ധ ബുദ്ധി നാല് രാജ്യങ്ങളിലെ മലയാളികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സൌദി...



