ഇന്‍സ്റ്റാ ഗ്രാം റീല്‍സില്‍ മാരകായുധങ്ങളുമായി വീഡിയോ ; തമന്നയ്ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജമാക്കി തമിഴ് നാട് പോലീസ്
മാരകായുധങ്ങളുമായി റീല്‍സ് വീഡിയോ ചെയ്ത യുവതിക്കായി തമിഴ്‌നാട് പൊലീസ് തിരച്ചില്‍ ആരംഭിച്ചു. തമിഴ്നാട്...
ആറ്റുകാല്‍ പൊങ്കാലക്കിടെ തലസ്ഥനത്ത് ഗുണ്ടാ ആക്രമണം ; പ്രമുഖ ഗുണ്ടാ ലുട്ടാപ്പി സതീഷിനെ വെട്ടി
പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം. കുപ്രസിദ്ധ ഗുണ്ട ലുട്ടാപ്പി സതീഷിനെ...
പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെട്ട ഗുണ്ടയെ വെടിവച്ച് വീഴ്ത്തി വനിതാ എസ്‌ഐ
അറസ്റ്റിനിടയില്‍ ഇടയില്‍ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ വനിതാ എസ്‌ഐ...
നഗരത്തില്‍ ഗുണ്ടാ ആക്രമണം ; അട്ടക്കുളങ്ങരയില്‍ യുവാവിന് വെട്ടേറ്റു
തിരുവനന്തപുരം : നഗരത്തില്‍ വീണ്ടും ഗുണ്ടാ ആക്രമണം. പൂജപ്പുര സ്വദേശി മുഹമ്മദാലിക്ക് ആണ്...
സോഷ്യല്‍ മീഡിയ വഴി പോലീസിനെ വെല്ലുവിളിച്ച കുപ്രസിദ്ധ ഗുണ്ട പല്ലന്‍ ഷൈജു അറസ്റ്റില്‍
സോഷ്യല്‍ മീഡിയ വഴി പോലീസിനെ വെല്ലുവിളിച്ച കുപ്രസിദ്ധ ഗുണ്ട പല്ലന്‍ ഷൈജു അറസ്റ്റില്‍....
ഗുണ്ടാ പക ; കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു
ഗുണ്ടാപകയില്‍ ഞെട്ടി വീണ്ടും കേരളം. കോട്ടയത്തു ആണ് സംഭവം 19 കാരനായ യുവാവിനെ...
വ്യാപക റെയ്ഡ് ; ഇതുവരെ അറസ്റ്റിലായത് 14,014 ഗുണ്ടകള്‍
സംസ്ഥാന വ്യാപകമായി പൊലീസ് നടത്തുന്ന റെയ്ഡില്‍ ഇതുവരെ അറസ്റ്റിലായത് 14,014 ഗുണ്ടകള്‍. ഡിസംബര്‍...
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം ; വിദ്യാര്‍ഥിയെ ആളുമാറി തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. അഴീക്കോട് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. ഐ.ടി...
റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി : ടിപിയുടെ കൊലയാളി കിര്‍മാണി മനോജ് അടക്കം 15 പേര്‍ കസ്റ്റഡിയില്‍
വയനാട് റിസോര്‍ട്ടില്‍ നടന്ന ലഹരിപ്പാര്‍ട്ടി ക്വട്ടേഷന്‍ തലവന്മാരുടെ ആഘോഷമായിരുന്നു എന്ന് വിവരം. പൊലീസിന്...
വ്യാപക റെയിഡ് ; സംസ്ഥാനത്ത് ഇതുവരെ പിടിയിലായത് 7,674 ഗുണ്ടകള്‍
രണ്ടും കല്‍പ്പിച്ചു കേരളാ പോലീസ് ഇറങ്ങിയപ്പോള്‍ കഴിഞ്ഞ ഏഴ് ദിവസത്തിനിടെ സംസ്ഥാനത്ത് പിടിയിലായത്...
1200 റെയ്ഡ് , 220 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍ തലസ്ഥാനത്തു ഗുണ്ടകള്‍ക്ക് പൂട്ടിടാന്‍ പൊലീസ്
തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളെ ഒതുക്കാന്‍ പോലീസ്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ തിരച്ചിലില്‍ 220...
പോത്തന്‍കോട് ഗുണ്ടാ ആക്രമണം തുടര്‍കഥയാകുന്നു ; 17കാരിക്കും പിതാവിനും മര്‍ദ്ദനമേറ്റു
ഗുണ്ടാ സംഘങ്ങളുടെ വിളനിലമായി പോത്തന്‍ കൊട് മാറുന്നുവോ. യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതിന്റെ ഭീതി മാറുന്നതിനു...
കോട്ടയത്ത് വീടുകയറിയുള്ള ഗുണ്ടാ ആക്രമണം ; പിന്നില്‍ പെണ്‍വാണിഭ സംഘങ്ങളുടെ കുടിപ്പക എന്ന് പോലീസ്
കോട്ടയത്തു വാടകവീട്ടിലെ ഗുണ്ടാ ആക്രമണത്തിന് പിന്നില്‍ പെണ്‍വാണിഭ സംഘങ്ങളുടെ ഏറ്റുമുട്ടലെന്ന് പൊലീസ്. ആക്രമണം...
വടിവാള്‍ കൊണ്ട് കേക്ക് മുറിച്ച് ഗുണ്ടാ നേതാവിന്റെ പിറന്നാള്‍ ആഘോഷം; തോക്കുമായി ചാടി വീണ് പോലീസിന്റെ എന്‍ട്രി; കുടുങ്ങിയത് 76 പിടികിട്ടാപ്പുള്ളികള്‍
ചെന്നൈ:ഗുണ്ടാ നേതാവിന്റെ പിറന്നാള്‍ ആഘോഷത്തിനിടെ ചെന്നൈയില്‍ 76 പിടികിട്ടാപ്പുള്ളികളെ പോലീസ് അറസ്റ്റ് ചെയ്തു....



