സിനിമ പ്രചോദനമായി , ഇ-കൊമേഴ്സ് സൈറ്റില്‍നിന്ന് 2 കോടി മോഷ്ടിച്ച എന്‍ജിനീയര്‍ ഒളിവില്‍
യുഎസ് ആസ്ഥാനമായ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ സുലിലിയുടെ (Zulily) മുന്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍ ആണ്...
ഡേറ്റാ ചോര്‍ച്ച ; ഇന്ത്യയിലെ 61 ലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങളും ചോര്‍ന്നു
ഇന്ത്യയിലെ 61 ലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു എന്ന് റിപ്പോര്‍ട്ട്....
മൊബിക്വിക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നു ; ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനയ്ക്ക്
മൊബൈല്‍ അധിഷ്ടിത പെയ്മെന്റ് സിസ്റ്റവും ഡിജിറ്റല്‍ വാലറ്റുമായ മൊബിക്വിക്കിലെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു....
മനേക ഗാന്ധിയുടെ വെബ്‌സൈറ്റ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തു
പാലക്കാട് ഗര്‍ഭിണിയായ ആന ചരിഞ്ഞതിനെ മലപ്പുറവുമായി ബന്ധപ്പെടുത്തി വിദ്വേഷ പ്രചാരണങ്ങള്‍ക്ക് തുടക്കംകുറിച്ച മനേക...
ഇന്റര്‍നെറ്റില്‍ ലീക്കായി സൂം വീഡിയോകള്‍ ; ഞെട്ടലില്‍ ഉപയോക്താക്കള്‍
പ്രമുഖ വീഡിയോ കോള്‍ കമ്പനിയായ സൂമിന്റെ 15000-ലേറെ വീഡിയോകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഇതില്‍...
ഇന്ത്യൻ വോട്ടിംഗ് യന്ത്രങ്ങൾ പലതവണ ഹാക്ക് ചെയ്തിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ ഹാക്കർ
2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം രാജ്യത്ത് നടന്ന തിരഞ്ഞെടുപ്പുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി...
ട്രായി ചെയര്‍മാന്‍റെ ബാങ്ക് അക്കൌണ്ടില്‍ ഒരു രൂപ നിക്ഷേപിച്ച് ഹാക്കര്‍മാര്‍ ; ആധാര്‍ വിവരങ്ങള്‍ ചോരില്ല എന്ന് ആവര്‍ത്തിച്ച് അധികൃതര്‍
ട്രായ് ചെയര്‍മാന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു രൂപ നിക്ഷേപിച്ച് അതിന്റെ സ്‌ക്രീന്‍ഷോട്ട് ട്വിറ്ററില്‍...
+5 ല്‍ തുടങ്ങുന്ന നമ്പറുകള്‍ സൂക്ഷിക്കാന്‍ കേരളാ പോലീസ് നിര്‍ദേശം
നിങ്ങളുടെ ഫോണുകളില്‍ വരുന്ന +5 എന്ന് തുടങ്ങുന്ന നമ്പറുകളില്‍ തുടങ്ങുന്ന അജ്ഞാത ഫോണ്‍...
നിങ്ങള്‍ സ്ഥിരമായി പോണ്‍ വീഡിയോ കാണുന്നവരാണോ ? എങ്കില്‍ ഹാക്കര്‍മാര്‍ പണി തരും ഉടനെ
നിങ്ങള്‍ സ്ഥിരമായി പോണ്‍ വീഡിയോ കാണുന്നവരാണോ എങ്കില്‍ ഇതൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം...



