ഷെഫിന്‍ ജഹാന്റെ തീവ്രവാദ ബന്ധം കണ്ടെത്താന്‍ എന്‍ഐഎ ; കനകമല കേസ് പ്രതികളെ ചോദ്യം ചെയ്യാന്‍ തീരുമാനം
കൊച്ചി : ഹാദിയ കേസിന്റെ ഭാഗമായി ഷെഫിന് ജഹാന് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണം...
ഭര്‍ത്താവിനൊപ്പം ജീവിക്കണം; ആരും നിര്‍ബന്ധിച്ച് മതം മാറ്റിയതല്ല; നീതി ലഭിക്കണം-ഹാദിയ മാധ്യമങ്ങളോട്
മാധ്യമങ്ങളോട് വികാര നിര്‍ഭരമായി പ്രതികരിച്ച് ഹാദിയ. തനിക്ക് ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് ആഗ്രഹം.ആരും തന്നെ...
‘അച്ഛനെന്നെ ചവിട്ടുകയും,അടിക്കുകയുമൊക്കെ ചെയ്യുന്നു; ഇന്നോ നാളെയോ കൊല്ലപ്പെട്ടേക്കാം’ ഹാദിയയുടെ വീഡിയോ പുറത്ത്
മാതാപിതാക്കളുടെ സമ്മതം കൂടാതെ മതം മാറി വിവാഹം കഴിച്ചതിന്, കോടതി വിവാഹം അസാധുവാക്കിയതിനെത്തുടര്‍ന്ന്...
ഹാദിയ ഇസ്ലാംമതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരം; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയായിട്ടില്ല
തിരുവനന്തപുരം: ഹാദിയ ഇസ്ലാം മതം സ്വീകരിച്ചതിന് പിന്നില്‍ തീവ്രവാദ ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ...
ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ട: സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: മതംമാറി വിവാഹിതയായ ഹാദിയ (അഖില) കേസില്‍ എന്‍.ഐ.എ. അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്ന്...
ഹാദിയയ്ക്ക് സ്വന്തമായി തീരുമാനമെടുക്കാം, സംരക്ഷണാവകാശം അച്ഛന് മാത്രമല്ല; നിര്‍ണ്ണായക നിരീക്ഷണവുമായി സുപ്രീം കോടതി
ദില്ലി: വിവാദമായ ഹാദിയ കേസില്‍, പ്രായപൂര്‍ത്തിയായ ഹാദിയയ്ക്ക് സ്വന്തമായി തീരുമാനം എടുക്കാനുള്ള അവകാശമുണ്ടെന്ന...
ഹാദിയ: സംസ്ഥാന വനിതാകമ്മിഷന്‍ സുപ്രീം കോടതിയെ സമീപിക്കുന്നു; ഇടപെടല്‍ സമൂഹ്യാന്തരീക്ഷം കലുഷിതമാകാതിരിക്കാന്‍
ഹാദിയ കേസില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ സുപ്രീംകോടതിയെ സമീപിക്കും. കോടതി ഉത്തരവനുസരിച്ച് മാതാപിതാക്കള്‍ക്കൊപ്പം...
ചുറ്റും ഭീകരാന്തരീക്ഷം. പത്രം വായിക്കാനോ മൊബൈല്‍ ഉപയാഗിക്കാനോ അനുവാദമില്ല. ഹാദിയയുടെ വീട്ടു വിശേഷങ്ങള്‍ ഇങ്ങനെയൊക്കെയാണ്.
മാതാപിതാക്കളുടെ സമ്മതം കൂടാതെ മതം മാറി വിവാഹം കഴിച്ചതിന് കോടതി വിവാഹം അസാധുവാക്കിയ...



