നഴ്‌സ് ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച സംഭവം ;ഹോട്ടലുകളില്‍ പരിശോധന തുടരുന്നു
നഴ്‌സ് ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ...
തിരുവനന്തപുരം ബുഹാരി ഹോട്ടല്‍ വീണ്ടും പൂട്ടിച്ചു
തിരുവനന്തപുരം ബുഹാരി ഹോട്ടല്‍ പൂട്ടി. ഭക്ഷ്യ സുരക്ഷ വിഭാഗമാണ് പരിശോധന നടത്തിയത്. വിവരമറിയിച്ചതിനെ...
ഷവര്‍മ്മ മരണം ; ഉണര്‍ന്ന് പ്രവര്‍ത്തിച്ച് ആരോഗ്യവകുപ്പ് ; അഞ്ച് ദിവസം കൊണ്ട് പൂട്ടിച്ചത് 110 കടകള്‍
ആരോഗ്യ വകുപ്പ് ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ കേരളത്തില്‍ അഞ്ച് ദിവസം കൊണ്ട് പൂട്ടിട്ടത് 110...
ലോക് ഡൗണില്‍ ഇളവ് ; ഹോട്ടല്‍ ബാര്‍ എന്നിവിടങ്ങളില്‍ ഇരുന്നു കഴിക്കാം
സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്‌ഡൌണ്‍ ഇളവുകള്‍. ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക്...
ഹോട്ടലുകള്‍ 9 മണിക്ക് അടക്കണമെന്ന നിര്‍ദ്ദേശത്തിനു എതിരെ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍
കൊവിഡ് നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകള്‍ 9 മണിക്ക് അടക്കണമെന്ന നിര്‍ദ്ദേശത്തിനു എതിരെ...
ജി എസ് ടിയുടെ പേരില്‍ തൈരിന് രണ്ട് രൂപ വാങ്ങിയ ഹോട്ടലിന് 15,000 രൂപ പിഴ
ജി എസ് ടി നിലവില്‍ വന്നതിനു ശേഷം ഹോട്ടല്‍ ബിസിനസ് നടത്തുന്നവര്‍ അതിന്റെ...
റോബോട്ടുകള്‍ നിയന്ത്രിക്കുന്ന ഒരു ഹോട്ടല്‍ (വീഡിയോ)
ജപ്പാനിലാണ് ഈ അടിപൊളി ഹോട്ടല്‍ ഉള്ളത്. ഹെന്‍ നാ എന്ന പേരുള്ള ഈ...
ജനങ്ങളുടെ കഴുത്തറുത്ത് വീണ്ടും ചീനവല ; ഒന്‍പത് കരിമീന്‍ പൊരിച്ചതിന്റെ വില 6,430
കഴിയ്ക്കാന്‍ കയറുന്നവരുടെ കഴുത്തില്‍ കത്തിവെച്ച് ചീനവല ഹോട്ടല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ലോകത്ത്...
അഫ്ഗാനില്‍ അന്താരാഷ്ട്ര ഹോട്ടലിന് നേരെ ഭീകരാക്രമണം ; വെടിവെപ്പ് ഇപ്പോഴും തുടരുന്നു
കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ അന്താരാഷ്ട്ര ഹോട്ടല്‍ സമുച്ചയത്തിനു നേരെ ഭീകരാക്രമണം. തോക്കുകളുമായെത്തിയ നാല്...
ജി എസ് ടിയുമില്ല ; ബില്ലും ഇല്ല 50 രൂപയ്ക്ക് ഫ്രൈയും കൂട്ടി ഊണു വിളമ്പി ഖാദറിക്ക; ഞമ്മക്കൊക്കെ എന്തൂട്ട് ജി എസ് ടിയാണെടോ
ജി.എസ്.ടി വന്നതിനു ശേഷം ഹോട്ടല്‍ ഭക്ഷണം കഴിക്കാന്‍ പേടിയാണ് പലര്‍ക്കും. രുചിയുള്ള ഭക്ഷണത്തെ...
മട്ടന്‍ ബിരിയാണി കിട്ടാത്തതിന് വൈറ്ററെ തല്ലി, നടി സത്യവാസ്ഥാ വെളിപ്പെടുത്തുന്നു
കഴിഞ്ഞ ദിവസമാണ് സീരിയല്‍ നടി അടങ്ങുന്ന സംഗം മട്ടന്‍ ബിരിയാണി തീര്‍ന്നുപോയി എന്ന്...
വെയിറ്ററെ സീരിയല്‍ നടി ഉള്‍പ്പെടെയുള്ള സംഘം കയ്യേറ്റം ചെയ്തു
കോഴിക്കോട്ടെ പ്രസിദ്ധമായ റഹ്മത്ത് ഹോട്ടലിലായിരുന്നു സംഭവം. ഹോട്ടലില്‍ എത്തിയ നാലുപേരടങ്ങുന്ന സംഗം മട്ടന്‍...
ഒരു മീന്‍ പൊരിച്ചതിനു വില 1000 രൂപ ; കോട്ടയം വഴി പോകുന്നവര്‍ ഇനി കരിമ്പിന്‍ കാല കാണുമ്പോള്‍ ഒന്ന് ഞെട്ടും
കോട്ടയം : ഫ്‌ളവേഴ്‌സ് ടിവിയിലെ അവതാരകനായ നിഖില്‍ രാജിനാണ് ആയിരം രൂപയുടെ പൊരിച്ചമീന്‍...



