രഹസ്യബന്ധം അമ്മായിഅമ്മ പൊക്കി; മാനഹാനി ഭയന്ന് നവവധു കിണറ്റില്‍ ചാടി ; രക്ഷിക്കാന്‍ കാമുകന്‍ കൂടെ ചാടി ഇരുവരെയും രക്ഷിക്കാന്‍ ഓട്ടോ ഡ്രൈവറും ചാടി….അവസാനം ?
കാഞ്ഞങ്ങാടിനടുത്തുള്ള ഒരു പ്രദേശത്താണ് പ്രിയദര്‍ശന്‍ സിനിമകളുടെ ക്ലൈമാക്സിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള സംഭവം അരങ്ങേറിയത്....



