നാണക്കേട് മാറ്റാന്‍ മൂന്നാം ടെസ്റ്റിനിറങ്ങിയ ഇന്ത്യന്‍ തുടക്കം തകര്‍ച്ചയോടെ തുടക്കം
ജൊഹാനാസ്ബര്‍ഗ്:തുടര്‍ച്ചയായ രണ്ടു തോല്‍വികളിലൂടെ ദക്ഷിണാഫ്രക്കക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ട്ടമായ ഇന്ത്യക്ക് മൂന്നാം ടെസ്റ്റിലും...
ആഫ്രിക്കന്‍ കരുത്തിനു മുന്നില്‍ അടിപതറി ഇന്ത്യന്‍ കടുവകള്‍ ; തോല്‍വി 135 റണ്‍സിന് ; പരമ്പര ദക്ഷിണാഫ്രിക്കയ്‌ക്ക്
സെഞ്ചൂറിയന്‍: രണ്ടാം ടെസ്റ്റിലും തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ. 135 റണ്‍സിനാണ് ആഫ്രിക്കന്‍ കരുത്തിനു...
ന്യുലാന്‍ഡ് ടെസ്റ്റ്:ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ബൗളര്‍മാര്‍;ജയപ്രതീക്ഷ സജീവമാക്കി ഇന്ത്യ
കേപ്ടൗണ്‍:ന്യുലാന്‍ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 65/2...
പ്രതീക്ഷിക്കാന്‍ പൂജാര മാത്രം;ന്യുലാന്‍ഡ് ടെസ്റ്റില്‍ ഇന്ത്യ പതറുന്നു
കേപ്ടൗണ്‍:ആഫ്രിക്കന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് ആദ്യ ടെസ്റ്റില്‍ തിരിച്ചടി....
ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച് ഇന്ത്യ തുടങ്ങി;12 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ട്ടമായ ആതിഥേയര്‍ പരുങ്ങലില്‍
കേപ്ടൗണ്‍: ഇന്ത്യക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത...
ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ പരമ്പര ജയം ലക്ഷ്യമിട്ട് കോഹ്ലിയും സംഘവും ഇന്നിറങ്ങുന്നു
കേപ് ടൗണ്‍:തുടര്‍ പരമ്പര നേട്ടങ്ങളുടെ ആത്മവിശ്വാസത്തിലാണ് കൊഹ്ലിപ്പട ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പുറപ്പെട്ടത്.ഇന്ന് പരമ്പരയിലെ...



