ഇന്ത്യന്‍ പരീക്ഷണം പരാജയപ്പെട്ടു ; ആദ്യജയം ശ്രീലങ്കയക്ക്
കൊളംബോ : നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയില്‍ ഇന്ത്യയുടെ പരീക്ഷണ ടീമിനു...
ചരിത്ര നേട്ടം സ്വന്തമാക്കി ടീം ഇന്ത്യ; തുടര്‍ച്ചയായ ഒന്‍പതാം പരമ്പര വിജയം; തോല്‍വിയില്‍ നിന്ന് പൊരുതിക്കയറി ലങ്ക
ദില്ലി:മൂന്നാം ടെസ്റ്റ് സമനിലയിലാവസാനിച്ചതോടെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 1-0 ന് സ്വന്തമാക്കി....
കൂറ്റന്‍ ലീഡ് പടുത്തുയര്‍ത്തി ഇന്ത്യ; ലങ്ക പതറുന്നു, ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ വലഞ്ഞ് ലങ്കന്‍ താരങ്ങള്‍
ന്യൂഡല്‍ഹി: ഫിറോസ് ഷാ കോട്ലയില് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍...
പൊരുതി നോക്കിയെങ്കിലും വാലറ്റക്കാര്‍ പെട്ടെന്ന് വീണു;ഫോളോഓണ്‍ ഒഴിവാക്കിയ ലങ്ക മൂന്നാം ദിനം 356/9 എന്ന നിലയില്‍
ന്യൂഡല്‍ഹി: ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്കോറിന് മികച്ച മറുപടി നല്കിയ ലങ്ക വാലറ്റക്കാര്‍...
വിജയ്ക്ക് പിന്നാലെ നൂറടിച്ച് കോഹ്ലിയും; ശ്രീലങ്കയെ അടിച്ചു പരത്തി ഇന്ത്യ
ഫിറോസ് ഷാ കോട്ല ടെസ്റ്റിന്റെ ആദ്യദിനം വ്യക്തമായ മേല്‍ക്കൈ സ്വന്തമാക്കി ടീം ഇന്ത്യ....
ലങ്കയെ എറിഞ്ഞിട്ട് ഇന്ത്യക്ക് ഇന്നിങ്സ് ജയം;ചരിത്ര നേട്ടം കൊയ്ത് കൊഹ്ലിപ്പട കിടുക്കി ,തിമിര്‍ത്തു,
നാഗ്പുര്‍: ശ്രീലങ്കയ്ക്കെതിരായ വിജയത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യന്‍ ടീം.രണ്ടാം ടെസ്റ്റില്‍...
നാഗ്പൂര്‍ ടെസ്റ്റ്:ശ്രീലങ്കയ്ക്ക് 8 വിക്കറ്റ് നഷ്ടം; ഇന്ത്യ ഇന്നിങ്സ് ജയത്തിലേക്ക്
നാഗ്പുര്‍: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ജയത്തിലേക്ക്. 405 റണ്‍സിന്റെ ഒന്നാം...
മുരളി വിജയ്ക്ക് സെഞ്ച്വറി; ഇന്ത്യ ശക്തമായ നിലയില്‍
നാഗ്പൂര്‍: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ തിരിച്ചടിക്കുന്നു. ആദ്യ ഇന്നിങ്സില്‍ 203...
ആദ്യദിനം ഇന്ത്യയെ എറിഞ്ഞിട്ട് ലങ്ക; 6 ഓവര്‍ 6 മെയ്ഡന്‍ 3 വിക്കറ്റ്; സുരംഗയുടെ മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ബാറ്റിംഗ് നിര, 3ന് 17
കൊല്‍ക്കത്ത: ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിവസം ശ്രീലങ്കക്ക് മേല്‍ക്കൈ. മഴമൂലം...



