ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ആശ്വാസം ; ഇന്ത്യയും ചൈനയും സൈന്യത്തെ പിന്‍വലിച്ചു
ഇന്ത്യ ചൈന അതിര്‍ത്തിയില്‍ നിന്നും ആശ്വാസ വാര്‍ത്ത. ഇന്തോ ചൈന അതിര്‍ത്തിയില്‍ നിന്നും...
ചൈനയും ഇന്ത്യയും സംഘര്‍ഷം ഒഴിവാക്കണം : ഐക്യരാഷ്ട്രസഭ
ഇന്ത്യയും ചൈനയും സംഘര്‍ഷം ഒഴിവാക്കണം എന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്....
ജമ്മു കാശ്മീരില്‍ ഭീകരാക്രമണം ; മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു
ജമ്മുകശ്മീരില്‍ സിആര്‍പിഎഫ് സൈനികര്‍ക്ക് നേരെ ഉണ്ടായ ഭീകരക്രമണത്തില്‍ മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു. രണ്ട്...
ഇന്ത്യന്‍ സൈനിക ക്യാമ്പില്‍ കൊറോണ സ്ഥിതീകരിച്ചു
രാജ്യത്ത് ആദ്യമായി ഒരു സൈനികനു കൊറോണ സ്ഥിരീകരിച്ചു. ലഡാക്കിലാണ് സൈനികന് കോവിഡ് 19...
അതിര്‍ത്തിയിലെ പട്ടാളത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ പോസ്റ്റ് ഇടുന്ന വിഭാഗമാണ്...
കൊല്ലത്ത് വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ കേന്ദ്ര അന്വേഷണം
കൊല്ലം കുളത്തൂപ്പുഴയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ മിലിട്ടറി ഇന്റലിജന്‍സിന്റെ അന്വേഷണം ആരംഭിച്ചു. കൂടാതെ...
പാക്കിസ്ഥാന്റെ ഹണി ട്രാപ്പില്‍ കുടുങ്ങി ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍
പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയുടെ കെണിയില്‍ വീണു ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍. കേസില്‍...
പുല്‍വാമ ആക്രമണത്തിന് ഒരാണ്ട് ; കേന്ദ്രസര്‍ക്കാരിനെതിരെ ചോദ്യങ്ങളുമായി രാഹുല്‍ഗാന്ധി
രാജ്യം നടുങ്ങിയ പുല്‍വാമ ആക്രമണത്തിന് ഒരു വയസ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14ന്...
ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേന മേധാവിയായി ബിപിന്‍ റാവത്ത്
ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേന മേധാവിയായി(ചീഫ് ഓഫ് സിഫന്‍സ് സ്റ്റാഫ്) ജനറല്‍ ബിപിന്‍...
പൊതുവിഷയങ്ങളില്‍ ഇടപെട്ടു ; സൈനിക മേധാവി ബിപിന്‍ റാവത്തിനെതിരെ കടുത്ത വിമര്‍ശനം
പൊതുവിഷയങ്ങളില്‍ ഇടപ്പെട്ടതിനു കരസേനാ മേധാവി ബിപിന്‍ റാവത്തിനെതിരെ കടുത്ത വിമര്‍ശനം. സൈനിക മേധാവി...
പാക്ക് പ്രകോപനം ; ഇന്ത്യന്‍ തിരിച്ചടിയില്‍ പത്തു പാക്ക് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു
പാക് അധീന കശ്മീരില്‍ നടന്ന വെടിവെപ്പില്‍ പത്തിലധികം പാക് സൈനികരും ഭീകരരും കൊല്ലപ്പെട്ടു....
ഭീകരാക്രമണ ഭീതി ; വിമാനത്താവളങ്ങളില്‍ അതീവജാഗ്രതാ നിര്‍ദ്ദേശം
ഭീകരാക്രമണ ഭീതിയെ തുടര്‍ന്ന് ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളില്‍ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ നിന്നുമുള്ള...
വേണമെങ്കില്‍ ഇന്ത്യ നിയന്ത്രണ രേഖ കടക്കുമെന്ന് കരസേനാ മേധാവി
വേണ്ടിവന്നാല്‍ നിയന്ത്രണ രേഖ കടക്കുമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്. ഇസ്ലാമാബാദ് ഇന്ത്യയുമായുള്ള...
കശ്മീരില്‍ വന്‍സൈനിക വിന്യാസം ; സഞ്ചാരികളും തീര്‍ത്ഥാടകരും മടങ്ങാന്‍ നിര്‍ദേശം
കശ്മീരില്‍ വന്‍സൈനിക വിന്യാസം. 35,000 സൈനികരെ ജമ്മു കശ്മീരില്‍ വിന്യസിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ...
കശ്മീര്‍ ; കുപ്പുവാരയില്‍ പാക് വെടിവെപ്പില്‍ സൈനികന് വീരമൃത്യു
ജമ്മു-കശ്മീരിലെ കുപ്വാരയില്‍ പാക്കിസ്ഥാന്‍ പട്ടാളം നടത്തിയ വെടിവയ്പില്‍ ഇന്ത്യന്‍ സൈനികനു വീരമൃത്യു. 57...
പാക്കിസ്ഥാനില്‍ തടവിലുള്ള കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു
വധശിക്ഷ വിധിക്കപ്പെട്ട് പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷന്‍...
1.1 ലക്ഷം കോടിക്ക് വിമാനം വാങ്ങാന്‍ തയ്യറായി ഇന്ത്യ ; ലോകത്തിലെ ഏറ്റവും വലിയ യുദ്ധവിമാന കരാര്‍
ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കരാറിന് തുടക്കം കുറിച്ചിരിക്കുകയാണ് ഇന്ത്യ . 114...
പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ വീണ്ടും ആക്രമണം
പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ വീണ്ടും ഭീകരാക്രമണം. 44 രാഷ്ട്രീയ റൈഫിള്‍സിന്റെ വാഹന...
അരുണാചല്‍ ; വ്യോമസേനാ വിമാനം തകര്‍ന്നു മരിച്ചവരുടെ മൃതദേഹം ലഭിച്ചു
അരുണാചല്‍ പ്രദേശില്‍ തകര്‍ന്നു വീണ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൂന്ന്...
അനന്ത് നാഗില്‍ ഭീകരാക്രമണത്തില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ അനന്ത് നാഗില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു....



