പുല്‍വാമയില്‍ ആക്രമികള്‍ ഉപയോഗിച്ചത് ആര്‍ ഡി എക്സ് ; പുതിയ വിവരങ്ങള്‍ പുറത്ത്
പുല്‍വാമയില്‍ ചാവേറാക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ട് സിആര്‍പിഎഫ്. ഐഇഡി ആണ് ഉപയോഗിച്ചതെന്ന...
ജമ്മുകശ്മീരില്‍ സൈനിക വാഹനത്തിനു നേരെ ഭീകരാക്രമണം ; മരിച്ച ജവാന്മാരുടെ എണ്ണം 42 ആയി
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹനത്തിന് നേരെ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ മരണസംഖ്യ...
ജമ്മുവില്‍ വീണ്ടും ഭീകരാക്രമണം ; 18 സി ആര്‍ പി എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു
ജമ്മുകാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 18 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതിലധികം ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....
കാശ്മീരില്‍ ഏറ്റുമുട്ടലില്‍ അഞ്ചു തീവ്രവാദികളെ കൊലപ്പെടുത്തി
ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ തീവ്രവാദികളും സുരക്ഷാസൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സംഭവസ്ഥലത്ത്...
ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടലില്‍ ആറ് തീവ്രവാദികളെ സൈന്യം വധിച്ചു
ജമ്മു : പുല്‍വാമയിലെ ട്രാലില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ആറ് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു....
മിന്നലാക്രമണത്തിന് അമിതപ്രചാരണം നല്‍കുന്നത് സേനക്ക് ദോഷം ; മുൻ സൈനിക ഉപമേധാവി
പാക്കിസ്ഥാനെതിരെ നടത്തിയ മിന്നലാക്രമണത്തെ സര്‍ക്കാര്‍ രാഷ്ട്രീയ താല്പര്യത്തിന് വേണ്ടി ഉപയോഗിക്കുന്നതിനെതിരെ സൈനിക ഓപ്പറേഷന്...
പുല്‍വാമയില്‍ ഭീകരാക്രമണം ; സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു
കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ കാകപ്പോറ സിആര്‍പിഎഫ് ക്യാമ്പിന്...
പാക് ചാരന് സുപ്രധാന വിവരങ്ങള്‍ കൈമാറി ; ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍
പാക്കിസ്താന്‍ ഏജന്റിന് സൈന്യത്തിന്റെ സുപ്രധാന വിവരങ്ങള്‍ കൈമാറിയ ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍. ഷെയ്ക്ക്...
സൈനിക രഹസ്യങ്ങള്‍ പാക്കിസ്ഥാന് കൈമാറിയ ഇന്ത്യന്‍ പട്ടാളക്കാരനായ ചാരന്‍ അറസ്റ്റില്‍
ഇന്ത്യന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചു പാക്കിസ്ഥാന് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ പട്ടാളക്കാരന്‍ അറസ്റ്റില്‍.ഉത്തരാഖണ്ഡ് സ്വദേശിയും...
പോലീസുകാരനെ തട്ടിക്കൊണ്ടുപോയി വധിച്ച ഭീകരരെ സൈന്യം കൊലപ്പെടുത്തി
ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. പോലീസ് കോണ്‍സ്റ്റബിള്‍...
ജമ്മുകാശ്മീരിലേയ്ക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ പത്തുസൈനികരെ കാണാതായി
പശ്ചിമ ബെംഗാളില്‍നിന്ന് ജമ്മു കശ്മീരിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന പത്ത് ബി എസ്...
കാശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു
ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ...
കാശ്മീരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഐഎസ് കശ്മീര്‍ തലവനടക്കം നാല് ഭീകരര്‍ കൊല്ലപ്പെട്ടു
ജമ്മു-കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 4...
അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിവെപ്പില്‍ നാല് ജവാന്മാര്‍ക്ക് വീരമൃത്യു
ജമ്മു കശ്മീരിലെ അതിര്‍ത്തി പ്രദേശമായ സാംബ ജില്ലയിലെ ചാംബ്ലിയാല്‍ സെക്ടറിലാണ് പാക്കിസ്ഥാന്‍റെ വെടിവെപ്പ്...
സൈന്യത്തിനെ കല്ലെറിയുന്നവരെ വെടിവെച്ചുകൊല്ലണം : ബി ജെ പി എം പി
സൈന്യത്തെ കല്ലെറിയുന്നവരെ വെടിവെച്ച് കൊല്ലണമെന്ന് ബി.ജെ.പി എം.പി ഡി.പി വാട്‌സ്. ഇത്തരം ചെറിയ...
അതിര്‍ത്തിയില്‍ ഇനി മനുഷ്യജീവനുകള്‍ പൊഴിയില്ല ; ഇന്ത്യന്‍ അതിര്‍ത്തി കാക്കാന്‍ റോബോട്ടുകള്‍ വരുന്നു
കരസേന, നാവിക സേന, വ്യോമസേന തുടങ്ങി മുഴുവന്‍ സൈനിക വിഭാഗങ്ങളുടെയും പ്രഹരശേഷിയും ആക്രമണ...
കശ്മീരില്‍ ഏറ്റുമുട്ടല്‍ ; 13 ഭീകരരെ വധിച്ചു ; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു
കശ്മീരില്‍ രണ്ടു ദിവസമായി തുടര്‍ന്നു വന്ന ഏറ്റുമുട്ടലില്‍ 13 ഭീകരരെ സൈന്യം വധിച്ചു....
പാകിസ്ഥാന്‍ സേന നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ച് നാട്ടുകാര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ജനവാസകേന്ദ്രത്തിന് നേരെ പാകിസ്ഥാന്‍ സേന നടത്തിയ ഷെല്ലാക്രമണത്തില്‍...
സുന്‍ജുവാന്‍ സൈനികക്യാമ്പ് ആക്രമണം ; മുഖ്യ സൂത്രധാരകനെ സൈന്യം വധിച്ചു
സുന്‍ജുവാനിലെ സൈനിക ക്യാമ്പിനു നേരെ നടന്ന ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരകനെ സൈന്യം വധിച്ചു....
ഇന്ത്യന്‍ സൈന്യത്തിന് നാണക്കേടായി മുതിര്‍ന്ന വനിതാ മേജറും കമാന്‍ഡോയും തമ്മില്‍ അവിഹിത ബന്ധം
സൈന്യത്തിന് നാണക്കേടായി സൈന്യത്തിനകത്ത് ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അവിഹിത ബന്ധത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് സൈന്യം....



