മുട്ടന്‍ പണി മേടിച്ച് ഇന്‍ഡിഗോ; മറ്റു കമ്പനികള്‍ക്ക് അധിക സ്ലോട്ടുകള്‍ വാഗ്ദാനം ചെയ്തേക്കും
ഡല്‍ഹി: വിമാന സര്‍വീസുകള്‍ താറുമാറായതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ഇന്‍ഡിഗോയുടെ 5 ശതമാനം വിമാന സര്‍വീസുകള്‍...
ഇന്ത്യയിലെ ഏറ്റവും മോശം എയര്‍ലൈന്‍സ് ഇന്‍ഡിഗോ എന്ന് നടന്‍ റാണ ദഗ്ഗുബതി
ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്നും മോശം അനുഭവം വെളിപ്പെടുത്തി നടന്‍ റാണ ദഗ്ഗുബതി. ഇന്‍ഡിഗോ...
എഞ്ചിനില്‍ തീ ; ഡല്‍ഹി- ബെംഗളൂരു ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
ഇന്‍ഡിഗോ വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചു. ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവിലേക്ക് വെള്ളിയാഴ്ച രാത്രി 10...
പിണറായി അങ്ങനെ തോല്‍ക്കില്ല മക്കളെ ; നികുതി മുടക്കം വരുത്തി എന്ന പേരില്‍ ഇന്‍ഡിഗോ’ ബസ് കസ്റ്റഡിയില്‍ എടുത്ത് പകരം വീട്ടി
കണ്ണിനു കണ്ണ് പല്ലിനു പല്ലു അതാണ് പിണറായി സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഭരണ രീതി....
ജയരാജന്റെ ഇന്‍ഡിഗോ നിരോധന പ്രസ്താവന ; ഇന്‍ഡിഗോ ഫേസ്ബുക്ക് പേജില്‍ കമന്റ് ഇട്ടു നിറച്ചു സൈബര്‍ മലയാളി
ഇ പി ജയരാജന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ ഫേസ്ബുക്ക് പേജ് മലയാളികളുടെ...
ഭിന്നശേഷിക്കാരനായ കുട്ടിയുടെ യാത്ര തടഞ്ഞു ; ഇന്‍ഡിഗോ എയര്‍ലൈന്‍സിന് അഞ്ച് ലക്ഷം രൂപ പിഴ
ഭിന്നശേഷിക്കാരനായ കുട്ടിയെ വിമാനത്തില്‍ യാത്രചെയ്യാന്‍ സമ്മതിക്കാത്ത സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് അഞ്ചു ലക്ഷം...
ഇന്‍ഡിഗോ വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി തലനാരിഴയ്ക്ക് ഒഴിവായി
ബെംഗളൂരു : വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്നതിന് പിന്നാലെ രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി...
ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് യുഎഇ പിന്‍വലിച്ചു
ഇന്റിഗോ വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് യു എ ഇ പിന്‍വലിച്ചു. ഓഗസ്റ്റ്...
വിമാനത്തിൽ എയർഹോസ്റ്റസിനെ കയറിപിടിച്ച യുവാവ് അറസ്റ്റിൽ
ഇന്‍ഡിഗോ എയര്‍ലൈന്‍സിലാണ് സംഭവം ഉണ്ടായത്. വിമാനത്തില്‍ വെച്ച് എയര്‍ഹോസ്റ്റസിനെ കയറിപിടിച്ച ബംഗളൂരു സ്വദേശി...
യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മാപ്പുപറഞ്ഞ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്
ഒക്ടോബര്‍ 15ന് ദില്ലി വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ചെന്നൈയില്‍ നിന്ന് ദില്ലിയിലെത്തിയ വിമാനത്തിലെ...



